വലുതായാൽ എന്താകാൻ ആണ് ആഗ്രഹം ? സൂയിസൈഡ് ബോംബർ എന്ന് കശ്‍മീരി ബാലൻ

0
129

കശ്മീരി ബാലനോട് ടീച്ചർ വലുതായാൽ എന്താകാൻ ആണ് ആഗ്രഹം എന്ന് ചോദിക്കുമ്പോൾ കുട്ടി വളരേ അഭിമാനത്തോടെ പറയുന്നു വലുതായാൽ എനിക്ക് സൂയിസയിഡ് ബോംബർ ആകണം. ദേഹത്ത് മുഴുവൻ ബോംബുകൾ ധരിച്ച് അന്യമതസ്ഥരുടെ ആൾക്കൂട്ടത്തിൽ പൊട്ടിത്തെറിക്കണം, എനിക്ക് ഒരു ജിഹാദി ആവണം കാശ്മീരിനും, ഇസ്ലാമിനും വേണ്ടി. ഇതാണ് മതം കുട്ടികളിൽ പോലും വിഷം ചൊരിയുന്നത്. ഇത് ഒരു മതത്തിന്റെ മാത്രം കാര്യമാണ് എന്ന് ആശ്വസിക്കുന്നവർ ഉണ്ടോ ? എന്നാൽ അതല്ല സത്യം . എല്ലാ മതങ്ങളും കുട്ടികളുടെ ശരീരത്തെയും മനസിനെയും ടോക്സിക് ആക്കുകയാണ്. ആ വൃത്തികെട്ട മത്സരത്തിൽ ആരാണ് മുന്നിൽ ആരാണ് തൊട്ടു പിന്നിൽ എന്നുമാത്രമേ നോകേണ്ടതുള്ളൂ

**