“കാത്തിരിപ്പിനൊടുവിൽ ” സിനിമ ടീം യുട്യൂബിൽ

ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രമായി അഭിനയിച്ച സൂപ്പർ ഹിറ്റ് ഹ്രസ്വ ചിത്രമായ “വൺ സെക്കന്റി”നു ശേഷം
ബെന്നി പൊന്നാരം, ഷൈനി ഷാജി, അനന്ദു, മീനു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മോഹൻ സുരഭി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘കാത്തിരിപ്പിനൊടുവിൽ’ എന്ന ഷോർട്ട് ഫിലിം, സിനിമ ടീം യുട്യൂബ് ചാനലിൽ റിലീസായി.

VIDEO LINK > https://youtu.be/jonyK0TBu1c

ബി എസ് ഫിലിംസിന്റെ ബാനറിൽ പ്രീത ബെന്നി പൊന്നാരം നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ബെന്നി ജോസഫ് നിർവ്വഹിക്കുന്നു. മ്യൂസിക്- വിജയൻ പൂഞ്ഞാർ,ആർട്ട്-രാജീവ് കോവിലകം, എഡിറ്റർ-സജി പ്രിസം, മേക്കപ്പ്-അനന്ദു കോസ്റ്റ്യൂംസ്-സുനിൽ റഹ്മാൻ,അസോസിയേറ്റ് ഡയറക്ടർ- സുരേഷ് ഇളമ്പൽ,മാനേജർ-ജോർഡി പൂഞ്ഞാർ, സ്റ്റിൽസ്-ഷാനി,പ്രൊഡക്ഷൻ കൺട്രോളർ- സേതു അടൂർ. അപൂർവ്വമായ ഒരു പ്രണയത്തിന്റെ വശ്യ മനോഹര യാത്രയും തുടർന്നുണ്ടാകുന്ന ഒറ്റപ്പെടലുകളുമാണ് മോഹൻ സുരഭി ഈ ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്.

You May Also Like

സമ്മിശ്രാഭിപ്രായങ്ങളിലും നെഗറ്റിവ് റിവ്യൂകളിലും തളരാതെ സിബിഐ 5 മികച്ച കളക്ഷനിലേക്ക്

അനവധി നെഗറ്റിവ് റിവ്യൂകൾക്കിടയിലും സിബിഐ 5 ദ് ബ്രെയിന്‍ (CBI 5) വളരെ നല്ല വിജയമാണ്…

സൽമാന്റെ പിറന്നാളിന് ഒത്തുകൂടിയ ആരാധകരിൽ, സൽമാന്റെ ചിത്രം നെഞ്ചിൽ ടാറ്റൂ ചെയ്ത ആരാധിക ആര് ?

സൽമാൻ ഖാൻ തന്റെ 57-ാം പിറന്നാൾ ഗംഭീരമായി ആഘോഷിച്ചു. ഡിസംബർ 26 നും 27 നും…

‘പട്ടാപ്പകൽ’ന് ശേഷം സാജിർ സദഫ് – ഷാൻ റഹ്മാൻ-പി.എസ് അർജുൻ കൂട്ടുകെട്ടിൽ പുതിയ ചിത്രമൊരുങ്ങുന്നു

‘പട്ടാപ്പകൽ’ന് ശേഷം സാജിർ സദഫ് – ഷാൻ റഹ്മാൻ-പി.എസ് അർജുൻ കൂട്ടുകെട്ടിൽ പുതിയ ചിത്രമൊരുങ്ങുന്നു പട്ടാപ്പകൽ…

‘മൊയ്‌ദീൻ ഭായ് എത്തി’; ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ‘ലാൽ സലാം’ എന്ന ചിത്രത്തിന്റെ രജനികാന്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

‘മൊയ്‌ദീൻ ഭായ് എത്തി’; ലാൽ സലാം ചിത്രത്തിൽ രജനികാന്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത് ലൈക്ക പ്രൊഡക്ഷൻസിന്റെ…