Entertainment
തല മൊട്ടയടിച്ച് മഹാലക്ഷ്മി ക്ഷേത്രത്തിലെ സമൂഹസദ്യയിൽ കാവ്യക്കൊപ്പം, വീഡിയോ വൈറലാകുന്നു

മഹാലക്ഷ്മി മലയാളികളുടെ കണ്ണിലുണ്ണിയാണ്. ദിലീപിന്റെയും കാവ്യയുടെയും പുത്രിയാണ് മഹാലക്ഷ്മി. ഇപ്പോൾ മഹാലക്ഷ്മിയുടെ ഒരു വീഡിയോ ആണ് സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിലെ സമൂഹസദ്യയിൽ ‘അമ്മ കാവ്യയ്ക്കൊപ്പം മഹാലക്ഷ്മി ഊണുകഴിക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്. കാവ്യ മഹാലക്ഷ്മിക്കു ചോറ് വാരിക്കൊടുക്കുന്നത് വിഡിയോയിൽ കാണാം. തല മൊട്ടയടിച്ചാണ് മഹാലക്ഷ്മി അമ്മയ്ക്കും മുത്തച്ഛനും മുത്തശ്ശിക്കും ഒപ്പം അമ്പലത്തിൽ എത്തിയത്. വിജയദശമി ദിനത്തിൽ ജനിച്ചതുകൊണ്ടാണ്കുഞ്ഞിന് മഹാലക്ഷ്മി എന്ന പേര് കൊടുത്തത്.
750 total views, 6 views today