പാപ്പച്ചൻ ഒളിവിലാണ് “വീഡിയോ ഗാനം ‘കൈയെത്തും ദൂരത്ത്’

പി ആർ ഒ-എ എസ് ദിനേശ്.

സൈജു കുറുപ്പ്-സ്രിന്ദ-ദർശന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സിൻ്റോ സണ്ണി സംവിധാനം ചെയ്യുന്ന ” പാപ്പച്ചൻ ഒളിവിലാണ് ” എന്നചിത്രത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം റിലീസായി.സിന്റോ സണ്ണി എഴുതിയ വരികൾക്ക് ഔസേപ്പച്ചൻ സംഗീതം പകർന്ന് വിനീത് ശ്രീനിവാസൻ ആലപിച്ച ” കൈയെത്തും ദൂരത്തിരുന്നെന്റെ….” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.

തോമസ് തിരുവല്ല ഫിലിംസിൻ്റെ ബാനറിൽ തോമസ് തിരുവല്ല നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അജു വർഗീസ്, വിജയരാഘവൻ, ജഗദീഷ്,ജോണി ആൻ്റെണി,കോട്ടയം,ശിവജി ഗുരുവായൂർ,കോട്ടയം നസീർ,ജോളി ചിറയത്ത്,വീണ നായർ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.ബി കെ ഹരിനാരായണൻ, സിൻ്റോ സണ്ണി എന്നിവരുടെ വരികൾക്ക് ഓസേപ്പച്ചൻ ഈണം പകരുന്നു.ഛായാഗ്രഹണം-ശ്രീജിത്ത് നായർ, എഡിറ്റർ-രതിൻ രാധാകൃഷ്ണൻ,സഹ നിർമ്മാണം-വിനോദ് ഷൊർണ്ണൂർ,പ്രൊഡക്ഷൻ കൺട്രോളർ-പ്രശാന്ത് നാരായണൻ,
കല-വിനോദ് പട്ടണക്കാടൻ.കോസ്റ്റ്യൂസ്-ഡിസൈൻ -സുജിത് മട്ടന്നൂർ.മേക്കപ്പ്-മനോജ്, കിരൺ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ-ബോബി സത്യശീലൻ.പ്രൊഡക്ഷൻ മാനേജർ -ലിബിൻ വർഗീസ്, പ്രൊഡക്ഷൻ എക്സിക്യട്ടീവ് – പ്രസാദ് നമ്പിയൻക്കാവ്,

Leave a Reply
You May Also Like

ഷെഫീക്കിന്റെ സന്തോഷത്തിൽ ബാല അഭിനയിക്കാൻ കാരണം എന്തെന്ന് ബാല തന്നെ പറയുന്നുണ്ട് , വീഡിയോ പുറത്തുവിട്ട് ഉണ്ണിമുകുന്ദൻ

ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിൽ അഭിനയിച്ചതിന് അതിന്റെ പ്രൊഡ്യൂസർ കൂടിയായ ഉണ്ണിമുകുന്ദൻ പ്രതിഫലം നൽകിയില്ല എന്ന്…

ജാൻവി കപൂർ രശ്മികയെക്കാൾ കൂടുതൽ പ്രതിഫലം ചോദിച്ചത് ടോളിവുഡിനെ ഞെട്ടിക്കുന്നു

ജാൻവി കപൂർ രശ്മികയെക്കാൾ കൂടുതൽ പ്രതിഫലം ചോദിക്കുന്നു തെന്നിന്ത്യൻ സിനിമാലോകത്തേക്ക് നായികയായി ചുവടുവെക്കാനൊരുങ്ങുന്ന ജാൻവി കപൂറും…

ജീവിതത്തിൽ ഏറ്റവും കൂടുതൽ തവണ ആവർത്തിച്ചു കണ്ടിട്ടുള്ള ട്രയ്ലറുകൾ മൂന്ന് സിനിമകളുടേതാണ്, കുറിപ്പ്

Theju P Thankachan ജീവിതത്തിൽ ഏറ്റവും കൂടുതൽ തവണ ആവർത്തിച്ചു കണ്ടിട്ടുള്ള ട്രയ്ലറുകൾ മൂന്ന് സിനിമകളുടേതാണ്,…

വൻവിജയം നേടുന്ന മാളികപ്പുറം വൻ മാർക്കറ്റ് ലക്ഷ്യമിടുന്നു, നാളെ മറ്റുസംസ്ഥാനങ്ങളിൽ റിലീസ്

വൻ വിജയമാകുകയാണ് ഉണ്ണിമുകുന്ദൻ നായകനായ മാളികപ്പുറം. കേരളത്തിൽ മാത്രം റിലീസ് ചെയ്ത ചിത്രം അതിന്റെ സ്വീകാര്യത…