Boolokam
“പെണ്ണൊരുമ്പിട്ടാൽ എന്ന് കേട്ടിട്ടുണ്ടോ ?” ‘കീടം’ ട്രെയ്ലർ പുറത്തിറങ്ങി

രാഹുല്‍ റിജി നായര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കീടം. രജീഷ വിജയൻ, വിജയ്ബാബു, ശ്രീനിവാസൻ, മണികണ്ഠൻ പട്ടാമ്പി എന്നിവരാണ് പ്രധാനതാരങ്ങൾ. ഖോ ഖോ എന്ന ചിത്രത്തിനു ശേഷം രാഹുല്‍ റിജി നായര്‍ സംവിധാനം ചെയുന്ന ചിത്രമാണിത്. നേരത്തെ റിലീസ് ചെയ്തിരുന്ന ഇതിന്റെ ടീസർ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോഴിതാ അണിയറപ്രവർത്തകർ ഇതിന്റെ ട്രൈലർ റിലീസ് ചെയ്തിരിക്കുകയാണ്. മെയ് 20 നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയുന്നത്. നിർമ്മാണം : ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് ന്റെ ബാനറില്‍ സുജിത് വാരിയര്‍, ലിജോ ജോസഫ്, രഞ്ചന്‍ എന്നിവർ ചേർന്ന്. ഛായാഗ്രഹണം : രാകേഷ് ധരൻ, എഡിറ്റിങ് : ക്രിസ്റ്റി സെബാസ്റ്റ്യന്‍.
Watch the Official Trailer of the Malayalam movie Keedam, Written and Directed by Rahul Riji Nair and produced by First Print Studios in association with Fairy Frames Productions. The film stars Rajisha Vijayan, Sreenivasan, Vijay Babu, Manikandan Pattambi and Renjit Shekar Nair in lead roles.
The film will hit theatres on May 20, 2022.
Movie Credits:
Written and Directed By Rahul Riji Nair
Produced By Sujith Warrier, Lijo Joseph, Ranjan
Co-Producers – Vineeth Venu, Jom Joy, Shinto KS
Executive Producer – Pranav P Pillai
DoP – Rakesh Dharan
Post Production Supervisor – Appu N Bhattathiri
Editor – Christy Sebastian
Music – Sidhartha Pradeep
Production Design – Prathap Raveendran
Sound Mix – Vishnu PC
Sound Design – Sandeep Kurissery
Lyrics – Vinayak Sasikumar
Colorist – Liju Prabhakar
Production Controller – JP Manacaud
Art Director – Satheesh Nellaya
Costumes – Merlin Lizabeth
Make Up – Ratheesh Pulpally
Stunts – Danger Mani
Chief Asso Directors – Srikanth Mohan & Belraj Kalarickal
VFX – Seban, Arun K Ravi & Krishnaprasad Melampatt
Promo Stills – Serene Babu
Title Calligraphy – Sujith Panikkam
Designs – Tenpoint
Trailer Cuts – Christy Sebastian
Pan India Distribution – Capital Studioz
Label: Saregama India Limited, A RPSG Group Company
671 total views, 8 views today