സോഷ്യൽ മീഡിയയിൽ അറിയപ്പെട്ട ഫിറ്റ്നസ് താരമാണ് കീർത്തി. സോഷ്യൽ മീഡിയയിൽ താരം അറിയപ്പെടുന്ന സെലിബ്രിറ്റി ആണ്. തന്റെ ഫിറ്റ്നസ് ഫോട്ടോകളും വീഡിയോകളും താരം നിരന്തരമായി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്.

ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിലാണ് താരം കൂടുതലായും കാണപ്പെടുന്നത്.ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ ഏറ്റവും അവസാനമായി പങ്കുവെച്ച ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. തന്റെ ബോഡി മസിൽ കാണിച്ചു കൊണ്ടുള്ള ഫോട്ടോകളാണ് താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഇതിനുമുമ്പും ഇത്തരത്തിലുള്ള കിടിലൻ ഫിറ്റ്നസ് ഫ്രീക്ക് ഫോട്ടോകൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഏതായാലും മസിൽ കാണിക്കുന്ന താരത്തിന്റെ കിടിലൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞിരിക്കുന്നു.

 

View this post on Instagram

 

A post shared by Raghul (@sam.28_)

You May Also Like

ശ്രീനിവാസന്റെ കാമുകീകാമുകന്മാർ എല്ലാം തന്നെ അരക്ഷിതാവസ്ഥ നേരിടുന്നവരും മുട്ടത്തോടിന്റെ കനമുള്ള ഈഗോ വഹിക്കുന്നവരുമായിരുന്നു

Theju P Thankachan നാടോടിക്കാറ്റിലെ ദാസനും വടക്കുനോക്കിയന്ത്രത്തിലെ ദിനേശനും സന്ദേശത്തിലെ സിദ്ദിഖിന്റെ മണ്ണോഫീസറും എന്ന് വേണ്ട…

നിങ്ങളുടെ മൂവീസ് & ഷോർട്ട് മൂവീസ് ബൂലോകം ടീവി ഒടിടി പ്ലാറ്റ്‌ഫോമിൽ പേപ്പർ വ്യു ആയി പ്രദർശിപ്പിക്കാം

നിങ്ങളുടെ മൂവീസ് & ഷോർട്ട് മൂവീസ് ബൂലോകം ടീവി ഒടിടി പ്ലാറ്റ്‌ഫോമിൽ പേപ്പർ വ്യു ആയി…

ജെയിന്‍ ക്രിസ്റ്റഫര്‍ ഒരുക്കിയ ‘കാത്ത് കാത്തൊരു കല്ല്യാണം’ ഓഡിയോ ലോഞ്ചും, ട്രെയ്ലര്‍ റിലീസിങ്ങും

ജെയിന്‍ ക്രിസ്റ്റഫര്‍ ഒരുക്കിയ ‘കാത്ത് കാത്തൊരു കല്ല്യാണം’ ഓഡിയോ ലോഞ്ചും, ട്രെയ്ലര്‍ റിലീസിങ്ങും 22 ന്,…

ആദ്യരാത്രി തന്നെ ഗ്രെയ്സിനെ വരവേറ്റത് കുടുംബം കാലങ്ങളായി തുടർന്നുപോന്ന വിശ്വാസങ്ങളുടെ മാറാപ്പാണ്

ശിൽപ നിരവിൽപുഴ Movie : Ready or not ധനികനായ അലക്സിനെ വിവാഹം കഴിക്കുന്ന അനാഥയായ…