അമ്പത്തിരണ്ടാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
മികച്ച നടി – രേവതി (ഭൂതകാലത്തിലെ അഭിനയത്തിന്)
മികച്ച നടനുള്ള അവാർഡ് രണ്ടുപേർ പങ്കിട്ടു – ബിജു മേനോൻ & ജോജു ജോർജ് (ബിജു മേനോന് ആർക്കറിയാം എന്ന സിനിമയിലെ അഭിനയത്തിന് , ജോജുവിന് നായാട്ട്, മധുരം, തുറമുഖം, ഫ്രീഡം ഫൈറ്റ് എന്നിവയിലെ അഭിനയത്തിനും)
മികച്ച സംവിധായകൻ – ദിലീഷ് പോത്തൻ (ചിത്രം: ജോജി)
മികച്ച സ്വഭാവ നടൻ: സുമേഷ് മൂർ (കള)
മികച്ച സ്വഭാവനടി: ഉണ്ണിമായ (ജോജി)
മികച്ച കഥാകൃത്ത്: ഷാഹി കബീർ (നായാട്ട്)
ട്രാൻസ്ജെൻഡർ വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക അവാർഡ് – നേഘ എസ് (ചിത്രം അന്തരം)
മികച്ച തിരക്കഥാകൃത്ത് കൃഷാന്ദ് (ചിത്രം ആവാസവ്യൂഹം).
മികച്ച ഛായാഗ്രഹണം മധു നീലകണ്ഠൻ (ചിത്രം ചുരുളി).
മികച്ച കഥാകൃത്ത് ഷാഹി കബീർ (ചിത്രം: നായാട്ട്).
മികച്ച കുട്ടികളുടെ ചിത്രം: കാടകലം, സംവിധാനം: സഖിൽ രവീന്ദ്രൻ,
മികച്ച നവാഗത സംവിധായകൻ കൃഷ്ണേന്ദു കലേഷ്, ചിത്രം: പ്രാപ്പെട.
മികച്ച അവലംബിത തിരക്കഥ: ശ്യാം പുഷ്കരൻ (ജോജി)
മികച്ച സംഗീത സംവിധാനം (ഗാനങ്ങൾ) : ഹിഷാം അബ്ദുൾ വഹാബ് (ചിത്രം: ഹൃദയം)
മികച്ച സംഗീത സംവിധായകൻ (പശ്ചാത്തല സംഗീതം): ജസ്റ്റിൻ വർഗീസ് (ചിത്രം: ജോജി)
മികച്ച ഗായിക: സിത്താര കൃഷ്ണകുമാർ (ചിത്രം: കാണാ കാണെ)
മികച്ച കലാസംവിധായകൻ: ഗോകുൽ ദാസ് (തുറമുഖം)
മികച്ച ശബ്ദമിശ്രണം: ജസ്റ്റിന്‍ ജോസ് (മിന്നൽ മുരളി)
മികച്ച ശബ്ദരൂപകൽപ്പന: രംഗനാഥ് രവി (ചുരുളി)
മികച്ച ഡബ്ബിങ് ആർടിസ്റ്റ്: ദേവി (ചിത്രം: ദൃശ്യം 2 (കഥാപാത്രം : റാണി)
മികച്ച ജനപ്രിയ ചിത്രം: ഹൃദയം
മികച്ച നവാഗത സംവിധായകൻ: കൃഷ്ണേന്ദു കലേഷ് (പ്രാപ്പിട)
മികച്ച വിഎഫ്എക്സ്: ആൻഡ്രൂ ഡിക്രൂസ് (മിന്നൽ മുരളി
ജിയോ ബേബി–ഫ്രീഡം ഫൈറ്റ് (പ്രത്യേക ജൂറി പരാമർശം)
രചനവിഭാഗം: മികച്ച ചലച്ചിത്രഗ്രന്ഥം: ചമയം (പട്ടണം റഷീദ്)
ചലച്ചിത്രഗ്രന്ഥം: നഷ്ടസ്വപ്നങ്ങൾ (പ്രത്യേക ജൂറി പരാമർശം