കെജിഎഫ് ചാപ്റ്റർ 2 മഹാചരിത്രമെഴുതുകയാണ്. റോക്കി കടന്നുപോകുന്ന വഴികളിലെല്ലാം കളക്ഷൻ റെക്കോഡുകൾ തിരുത്തി മുന്നേറുകയാണ്. ഏപ്രിൽ പതിനാലിനാണ് ചിത്രം റിലീസ് ചെയ്തത്. ഒരു മാസം തികയുന്നതിനു മുൻപ് തന്നെ ചിത്രം ആയിരംകോടിയും കടന്നു ജൈത്രയാത്രയിലാണ്. എന്നാൽ മറ്റൊരു അപൂർവ്വ നേട്ടമാണ് കെജിഎഫിനെ തേടിയെത്തിയത്.

അതായതു നാല് ഭാഷകളിൽ 100 കോടി കളക്ഷൻ നേടുന്ന ഒരേയൊരു ചിത്രമായിരിക്കുകയാണ് കെജിഎഫ് ചാപ്റ്റർ 2 . ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് ഭാഷകളിൽ ആണ് നേട്ടം ചിത്രം കൈവരിച്ചത്. കേരളത്തിൽ നിന്ന് ഇതുവരെ 60 കോടിയോളം ചിത്രം കളക്റ്റ് ചെയ്തു എന്നാണു റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസമായിരുന്നു ചിത്രം തമിഴിൽ 100 കോടി കടന്നത്.

Leave a Reply
You May Also Like

രൺബീർ കപൂർ – അലിയ ഭട്ട് ഒന്നിക്കുന്ന ‘ബ്രഹ്മാസ്ത്ര’ (Trilogy) ഒഫീഷ്യൽ ട്രെയിലർ

രൺബീർ കപൂർ – അലിയ ഭട്ട് ഒന്നിക്കുന്ന അയാൻ മുഖർജി സംവിധാനം ചെയ്ത ‘ബ്രഹ്മാസ്ത്ര’ (Trilogy)…

ലാലേട്ടൻ ഒരാളുടേയും അന്നം മുട്ടിക്കുന്ന ഇടപെടലുകൾ നടത്തിയിട്ടില്ല, അതാണ് അദ്ദേഹത്തിന്റെ മഹത്വം

പ്രിയ ലാലേട്ടന് ജൻമദിനാശംസകൾ..! Moidu Pilakkandy മലയാളത്തിൻ്റെ മെയ്ൻസ്ട്രീം സൂപ്പർ താരമായിട്ടും ബിഗ്രേഡ് ഇൻഡൻ്ട്രിയോടോ അതിൽ…

“ഇന്നെന്റെ മകൾക്കറിയില്ല അവളെ ലാളിക്കുന്നതും തലോടുന്നതും ആരെന്നു, എന്നാൽ നാളെ അവളതു അഭിമാനത്തോടെ കാണും “

ഇപ്പോൾ ഷൂട്ടിങ് പുരോഗമിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘കാതൽ’. ജിയോ ബേബി സംവിധാനം ചെയുന്ന ചിത്രത്തിൽ ജ്യോതികയാണ്…

മിന്നൽ മുരളി മലയാളത്തിന്റെ സ്വന്തം സൂപ്പർ ഹീറോ – റിവ്യു

രാജേഷ് ശിവ മിന്നൽ മുരളി എന്ന സൂപ്പർ ഹീറോ സിനിമ വരുന്നു എന്നുകേട്ടപ്പോൾ ആകെയുണ്ടായിരുന്ന പ്രതീക്ഷ…