കെജിഎഫ് -2 ട്രെയിലർ എത്തി… വന്നു വന്നു അവൻ വന്നു…..

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
22 SHARES
264 VIEWS

ബാഹുബലിക്ക് ശേഷം ഇന്ത്യൻ സിനിമ അടിമുടി മാറുകയാണ്. കെജിഎഫ്, ആർ ആർ ആർ… ഒക്കെ ഒരുക്കുന്ന ദൃശ്യവിസ്മയങ്ങൾ ഗംഭീരം. കെജിഎഫ് രണ്ടിന്റെ ട്രെയ്‌ലർ അടിപൊളി . … ഇന്ത്യൻ സിനിമയുടെ അഭിമാനമാണ് സൗത്ത് ഇന്ത്യൻ ഫിലിം ഇൻഡസ്ട്രി. തമിഴും തെലുങ്കും കന്നടയും മത്സരിച്ചു സിനിമകൾ ഒരുക്കുന്നു. നല്ല സിനിമകൾ കൊണ്ട് മലയാളവും പിന്നിലല്ല. മറ്റൊരുകാലത്തുമില്ലാത്ത ദൃശ്യവിസ്‌ഫോടനം

സിനിമാസ്വാദകർ ആവേശത്തോടെ കാത്തിരുന്ന  കെജിഎഫ് -2 ട്രെയിലർ എത്തി. കെജിഎഫ് ആദ്യഭാഗം ഉണ്ടാക്കിയ തരംഗം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. അതുകൊണ്ടുതന്നെ കെജിഎഫ് 2 ന് വൻ വരവേൽപാണ്‌ ആരാധകർ ഒരുക്കുന്നത്. ആദ്യഭാഗത്തെ വെല്ലുന്നതാകും രണ്ടാം ഭാഗം എന്നുറപ്പാണ്. പ്രശാന്ത് നീൽ ആണ് സംവിധാനം. 1951 മുതൽ വർത്തമാനകാലം വരെയുള്ള കഥയാണ് കെജിഎഫ് രണ്ടാംഭാഗത്തിൽ . ചിത്രം ഏപ്രിൽ 14 ന് തിയേറ്ററുകളിൽ എത്തും. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് കേരളത്തിൽ സിനിമ എത്തിക്കുന്നത് .ട്രെയ്‌ലർ കാണാം.

 

Leave a Reply

Your email address will not be published. Required fields are marked *

LATEST

യോനി, കൃസരി, സ്തനം, നിതംബം, ചുണ്ട് എന്നീ ഇടങ്ങളെ മാറ്റി നിര്‍ത്തി പുരുഷ സ്പര്‍ശം ഏല്‍ക്കാന്‍ സ്ത്രീ മോഹിക്കുകയും ദാഹിക്കുകയും ചില ഭാഗങ്ങളുണ്ട്

സ്ത്രീ ശരീരം മുഴുവന്‍ വികാര ബിന്ദുക്കളാണ്. ഒരു പക്ഷെ സ്ത്രീ പോലും അറിയാത്ത