മലയാളി നടന്‍ ലാലിന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ കില്ലര്‍ സൂപ്പിന്‍റെ ട്രെയ്ലര്‍ പുറത്തിറങ്ങി.

മനോജ് ബാജ്പേയ്, കൊങ്കണ സെൻ ശർമ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഭിഷേക് ചൗബേ സംവിധാനം ചെയ്യുന്ന ഒരു ബ്ലാക് കോമഡി ത്രില്ലർ സീരിസാണ് ചിത്രം. ഭർത്താവിനെ വകവരുത്തി കാമുകനൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്ന യുവതിയുടെ കഥയാണ് ചിത്രം പറയുന്നത്. ദമ്പതികളായി മനോജും കൊങ്കണ സെന്നും എത്തുന്നു.കനി കുസൃതിയും സീരിസിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. നാസർ, സയാജി ഷിൻഡെ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

You May Also Like

കലാപക്കാരിയുടെ വർക്ക്‌ ഔട്ട് ചിത്രങ്ങൾ…

ഹിന്ദി , തെലുങ്ക് , മലയാളം ഭാഷാ ചിത്രങ്ങൾക്ക് പുറമേ തമിഴ് സിനിമകളിലും പ്രധാനമായും പ്രത്യക്ഷപ്പെടുന്ന…

നയൻതാരയുടെ എഴുപത്തിയഞ്ചാം ചിത്രമായ ‘അന്നപൂരണി’ ഡിസംബർ ഒന്നിന്

നയൻതാരയുടെ എഴുപത്തിയഞ്ചാം ചിത്രമായ അന്നപൂരണി ഡിസംബർ ഒന്നിന് റിലീസ്  ചെയുന്നു. ചിത്രത്തിന്റെ ടീസർ മികച്ച പ്രതികരണം…

പാൻമസാല പരസ്യം, ‘ഐ ഡോണ്ട് ലൈക് ഇറ്റ്’ വീണ്ടും കയ്യടി നേടി യാഷ്

യാഷ് ഇപ്പോൾ ഇന്ത്യൻ സിനിമാലോകത്തും പാൻ ഇന്ത്യൻ ആരാധകർക്കിടയിലും നിറഞ്ഞു നിൽക്കുകയാണ്. കെജിഎഫ് എന്നൊരൊറ്റ സിനിമ…

ആടുജീവിതം മലയാളത്തിന്റെ അഭിമാനമാകുന്നു

ബ്ലെസ്സി സംവിധാനം നിർവഹിച്ചു ,പൃഥ്വിരാജ് സുകുമാരൻ നായകനായ എ ആർ റഹ്മാൻ സംഗീത സംവിധായകനുമായ ചിത്രമാണ്…