ഇന്ത്യയിലെ തെലങ്കാനയിൽ നിന്നുള്ള പുച്ച വരുൺ രാജ് എന്ന 29 കാരനായ വിദ്യാർത്ഥിയെ യുഎസിലെ ഇന്ത്യാനയിലെ ജിമ്മിൽ കഴിഞ്ഞ ആഴ്ച ഒരാൾ തലയിൽ കുത്തിക്കൊന്നു. ആക്രമണകാരിയായ ജോർദാൻ ആൻഡ്രേഡ്, വരുണിനെ “അൽപ്പം വിചിത്രമായി” കണ്ടെത്തിയെന്നും അയാളിൽ നിന്ന് ഭീഷണിയുണ്ടെന്നും ആത്മരക്ഷാര്ഥം ചെയ്തു എന്നും അവകാശപ്പെട്ടു. കംപ്യൂട്ടർ സയൻസിൽ എം.എസിനു പഠിക്കുകയായിരുന്ന വരുണിന് പരുക്കിന്റെ തീവ്രത കാരണം രക്ഷപ്പെടാനുള്ള സാധ്യത കുറവായിരുന്നു. വരുണിന്റെ കുടുംബം സർക്കാരിൽ നിന്ന് സഹായം അഭ്യർത്ഥിച്ചു, ഇന്ത്യൻ എംബസിയും തെലങ്കാനയിൽ നിന്നുള്ള എൻആർഐകളും പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. അമേരിക്കയിൽ ഇത്തരം കൊലപാതകങ്ങൾ , ആക്രമണങ്ങൾ ഇടയ്ക്കിടെ സംഭവിക്കുന്നുണ്ട്. എന്നാൽ ജിമ്മിൽ സംഭവിക്കുന്ന ഇത്തരം സംഭവങ്ങൾക്കു പിന്നിൽ എന്തെങ്കിലും പ്രത്യക കാരണമുണ്ടോ ? ശ്രദ്ധിക്കപ്പെടുന്ന വീഡിയോ കാണാം.

 

You May Also Like

6 ഹവേഴ്സ് – സസ്പെൻസ് ത്രില്ലർ ചിത്രം, ടീസർ ടൊവിനൊ തോമസ് റിലീസ് ചെയ്തു

6 ഹവേഴ്സ് – സസ്പെൻസ് ത്രില്ലർ ചിത്രം, ടീസർ ടൊവിനൊ തോമസ് റിലീസ് ചെയ്തു പി.ആർ.ഒ-…

പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ വരെ പൊട്ടിക്കരഞ്ഞു

പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ വരെ പൊട്ടിക്കരഞ്ഞു Rajeshkumar Raj Acharya കോഴിക്കോട് അതിഥി S നമ്പൂതിരി…

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Dulquer Salman’s Debut Netflix Series ദുൽഖർ സൽമാനെ കേന്ദ്രകഥാപാത്രമാക്കി രാജ് & ഡി.കെ സംവിധാനം…

കളേഴ്സ് – ഒഫീഷ്യൽ ട്രെയ്ലർ റിലീസ് ചെയ്തു

കളേഴ്സ് – ഒഫീഷ്യൽ ട്രെയ്ലർ റിലീസ് ചെയ്തു. പി.ആർ.ഒ- അയ്മനം സാജൻ മക്കൾ ശെൽവി വരലക്ഷ്മി…