മൃഗങ്ങൾ തമ്മിൽ ഉള്ള ഏറ്റുമുട്ടലുകൾ പലപ്പോഴും നമ്മൾ സോഷ്യൽ മീഡിയയിലൂടെയും ടെലിവിഷൻ സ്‌ക്രീനിലൂടെയും എല്ലാം കണ്ടിട്ടുണ്ടാകും. എന്നാൽ ഇവിടെ ഇതാ പാമ്പുകൾ തമ്മിലാണ് ഏറ്റുമുട്ടുന്നത്.

നമ്മൾ ഇതുവരെ കണ്ടിട്ടുള്ള ഏറ്റുമുട്ടലുകളിലെല്ലാം ഒരാൾക്ക് വിജയവും മറ്റൊരാൾക്കു പരാജയവും ഉണ്ടാകും. ഇവിടെ രാജവെമ്പാലയും പെരുമ്പാമ്പുമാണ് ഏറ്റുമുട്ടുന്നത്. ഏറ്റവും കൂടുതൽ വിഷം ഉള്ള പമ്പുകളിൽ ഒന്നാണ് രാജവെമ്പാല. രാജവെമ്പാലയുടെ കടിയേറ്റാൽ മരണം ഉറപ്പാണ് എന്നതും നമ്മളിൽ ഭൂരിഭാഗം ആളുകൾക്കും അറിയാം. നമ്മുടെ നാട്ടിൽ കൊണ്ടുവരുന്നതിൽ ഏറ്റവും വലിപ്പം ഉള്ള പാമ്പാണ് പെരുമ്പാമ്പ്. ഇവരിൽ ആര് ജയിക്കും എന്ന് നോക്കാം.. വീഡിയോ കണ്ടുനോക്കു.

 

You May Also Like

അഞ്ചലോട്ടക്കാരൻ മുതൽ സൈബോർഗുകൾ വരെ

അഞ്ചലോട്ടക്കാരൻ മുതൽ സൈബോർഗുകൾ വരെ Sabu Jose ഇന്ന് സന്ദേശങ്ങൾ കൈമാറുന്നത് വളരെ എളുപ്പമാണ്. ഒരു…

മമ്മൂട്ടി യുവത്വം സൂക്ഷിക്കുന്നതിന്റെ ഗുണം മമ്മൂട്ടിക്ക് മാത്രമല്ല, പിന്നെ ആർക്കെന്നറിയാമോ ?

എഴുപതു വയസ്സിൽ ഇത്ര കരുതലോടെ യുവത്വം കാത്തു സൂക്ഷിക്കുന്ന നടൻ ഇന്നത്തെ മമ്മുക്ക പിറന്നാൾ വിശേഷങ്ങളുടെ കൂട്ടത്തിൽ ഏറ്റവും കാര്യമായി കണ്ട സംസാരം ഇതായിരുന്നു.

ഇത്രമാത്രം സ്ത്രീ-ദളിത്-വർണ്ണ വിവേചനങ്ങൾ ഉള്ളൊരു പരിപാടിയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്

സ്റ്റാർ മാജിക്‌, കോമഡി സ്റ്റാർസ് എന്നീ പരിപാടികളിൽ കണ്ടിട്ടുള്ള സ്ത്രീ വിരുദ്ധത, ദളിത്‌ വിരുദ്ധത എന്നിവ കാണുവാൻ കഴിഞ്ഞ മറ്റൊരു പരിപാടിയാണ് മലയാളം ബിഗ്‌ബോസ് സീസൺ 3

ചില കുടുംബ കാര്യങ്ങള്‍

എന്റെ ഭാര്യക്ക് കക്ഷിയെ അത്ര പിടിക്കില്ല. അയാളുടെ ഭാര്യയുടെയും കുടുംബാംഗങ്ങളുടെയും കുറ്റങ്ങള്‍ തുറന്നടിക്കുന്നത് കൊണ്ടാണ്.