പെരുമ്പാമ്പും രാജവെമ്പാലയും ഏറ്റുമുട്ടിയാൽ ആര് ജയിക്കും ?

0
101

മൃഗങ്ങൾ തമ്മിൽ ഉള്ള ഏറ്റുമുട്ടലുകൾ പലപ്പോഴും നമ്മൾ സോഷ്യൽ മീഡിയയിലൂടെയും ടെലിവിഷൻ സ്‌ക്രീനിലൂടെയും എല്ലാം കണ്ടിട്ടുണ്ടാകും. എന്നാൽ ഇവിടെ ഇതാ പാമ്പുകൾ തമ്മിലാണ് ഏറ്റുമുട്ടുന്നത്.

നമ്മൾ ഇതുവരെ കണ്ടിട്ടുള്ള ഏറ്റുമുട്ടലുകളിലെല്ലാം ഒരാൾക്ക് വിജയവും മറ്റൊരാൾക്കു പരാജയവും ഉണ്ടാകും. ഇവിടെ രാജവെമ്പാലയും പെരുമ്പാമ്പുമാണ് ഏറ്റുമുട്ടുന്നത്. ഏറ്റവും കൂടുതൽ വിഷം ഉള്ള പമ്പുകളിൽ ഒന്നാണ് രാജവെമ്പാല. രാജവെമ്പാലയുടെ കടിയേറ്റാൽ മരണം ഉറപ്പാണ് എന്നതും നമ്മളിൽ ഭൂരിഭാഗം ആളുകൾക്കും അറിയാം. നമ്മുടെ നാട്ടിൽ കൊണ്ടുവരുന്നതിൽ ഏറ്റവും വലിപ്പം ഉള്ള പാമ്പാണ് പെരുമ്പാമ്പ്. ഇവരിൽ ആര് ജയിക്കും എന്ന് നോക്കാം.. വീഡിയോ കണ്ടുനോക്കു.