സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ദുൽഖറിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’. രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് ‘കിംഗ് ഓഫ് കൊത്ത’ പറയുന്നത്, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഇതുവരെ കാണാത്ത കിടിലൻ ലുക്കിലാണ് ദുൽഖർ ഫസ്റ്റ് ലുക്കിൽ പ്രത്യക്ഷപ്പെടുന്നത്. ഈ ബിഗ് ബഡ്ജറ്റ് ചിത്രം വെഫെറർ ഫിലിംസും സീ സ്റ്റുഡിയോയും ചേർന്നാണ് നിർമ്മിക്കുന്നത്.സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിർമ്മാണ ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’. ദുൽഖറിനൊപ്പം വമ്പൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഛായാഗ്രഹണം നിർവഹിക്കുന്നത് നിമിഷ് രവി, അഭിലാഷ് എൻ. ചന്ദ്രന്റെയാണ് സ്ക്രിപ്റ്റ്, എഡിറ്റർ: ശ്യാം ശശിധരൻ.

‘വെളുത്ത പഞ്ചസാരയും കറുത്ത ശർക്കരയും’ അതിലെ തമാശ ആസ്വദിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല മമ്മുക്കാ..
Riyas Pulikkal നിരുപദ്രവകരമായ / നിർദോഷകമായ ഒരു തമാശ മമ്മൂക്ക പറഞ്ഞതിൽ പൊളിറ്റിക്കൽ