Connect with us

കിരൺ റാത്തോഡിന്റെ ഗ്ളാമർ ‘താണ്ഡവം’

ഒരുകാലത്ത് തെന്നിന്ത്യൻ ചലചിത്ര മേഖലയിൽ തിളങ്ങി നിന്ന താരസുന്ദരിയാണ് കിരൺ റാത്തോഡ്. മോഡലിങ് രംഗത്ത് സജീവമായ താരം മോഡലിംഗിലൂടെയാണ് അഭിനയ രംഗത്തേക്ക്

 25 total views,  1 views today

Published

on

ഒരുകാലത്ത് തെന്നിന്ത്യൻ ചലചിത്ര മേഖലയിൽ തിളങ്ങി നിന്ന താരസുന്ദരിയാണ് കിരൺ റാത്തോഡ്. മോഡലിങ് രംഗത്ത് സജീവമായ താരം മോഡലിംഗിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. രാജസ്ഥാനിലെ ജയ്പൂർ സ്വദേശിയായ കിരൺ റാത്തോഡ് രണ്ടായിരത്തി ഒന്നിൽ തിയ്യറ്ററുകളിലെത്തിയ യാദേൻ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

റിഥ്വിക്ക് റോഷൻ. കരീന കപൂർ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിൽ വളരെ ചെറിയ ഒരു കഥാപാത്രമാണ് കിരൺ റാത്തോഡ് അവതരിപ്പിച്ചത്. അഭിനയിച്ച ആദ്യ ചിത്രം തിയ്യറ്ററുകളിൽ ഗംഭീര വിജയമായിരുന്നു. ചിത്രത്തിൽ മോനിഷ്‌ക്ക റോയ് എന്ന കഥാപാത്രമാണ് താരം അവതരിപ്പിച്ചത്. പിന്നീട് ഒട്ടനവധി ഭാഷകളിൽ ശ്രെദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത താരം വകരെ പെട്ടന്ന് തന്നെ പ്രശക്തി നേടി.നിരവധി പരസ്യ ചിത്രങ്ങളിലും കിരൺ റാത്തോഡ് പ്രത്യക്ഷപെട്ടു.

ചിയാൻ വിക്രം നായകനായി എത്തിയ ജമനി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ തമിഴിലേക്ക് അരങ്ങേറ്റം കുറിച്ച കിരൺ റാത്തോഡ് പിന്നീട് തമിഴ് ചലച്ചിത്ര ലോകത്ത് സജീവമായി.ചിത്രത്തിൽ വിക്രമിന്റെ നായികാ കഥാപാത്രമായ മനീഷ എന്ന കഥാപാത്രമാണ് കിരൺ റാത്തോഡ് അവതരിപ്പിച്ചത്.മലയാളത്തിൽ നടന വിസ്മയം മോഹൻലാലിന്റെ നായികയാണ് താരത്തിന്റെ അരങ്ങേറ്റം.രണ്ടായിരത്തി രണ്ടിൽ തിയ്യറ്ററുകളിലെത്തിയ താണ്ഡവം എന്ന ചിത്രത്തിലൂടെയാണ് കിരൺ റാത്തോഡ് മലയാള സിനിമയിൽ തന്റെ വരവറിയിച്ചത്. ലാലേട്ടന്റെ നായികാ കഥാപാത്രമായ മീനാക്ഷി എന്ന കഥാപാത്രമാണ് കിരൺ അവതരിപ്പിച്ചത്.ചിത്രം തിയ്യറ്ററുകളിൽ ഗംഭീര വിജയമായിരുന്നു.

പിന്നീട്. മായകാഴ്ച. മനുഷ്യ മൃഗം തുടങ്ങിയ ചിത്രങ്ങളിലും താരം വേഷമിട്ടു. സൈബർ ഇടങ്ങളിൽ എപ്പോഴും ആക്റ്റീവായ താരം തന്റെ വിശേഷങ്ങൾ എല്ലാം തെന്നെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. സൈബർ ഇടങ്ങളിൽ ലക്ഷ കണക്കിന് ആരാധകരുള്ള താരമാണ്‌ കിരൺ റാത്തോഡ്.താരം പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. ഗ്ലാമർ ലൂക്കിൽ കിരൺ റാത്തോഡ് പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങൾ കണ്ടുനോക്കു.

 

 

 

 

 

 

Advertisement

 

 

 

 

**

 26 total views,  2 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment8 hours ago

നിങ്ങളിൽ സംശയരോഗികൾ ഉണ്ടെങ്കിൽ നിശ്ചയമായും ഈ ‘രഥ’ത്തിൽ ഒന്ന് കയറണം

Entertainment13 hours ago

ഒരു കപ്യാരിൽ നിന്നും ‘അവറാൻ’ പ്രതികാരദാഹി ആയതെങ്ങനെ ?

Entertainment17 hours ago

ജിതേഷ് കക്കിടിപ്പുറത്തിന്റെ ‘പാലോം പാലോം നല്ല നടപ്പാലം’, വിനോദ് കോവൂരിന്റെ മനോഹരമായ ദൃശ്യാവിഷ്‌കാരം

Entertainment1 day ago

ഫയൽ ജീവിതം, കേരളത്തിലെ ഉദ്യോഗാർത്ഥികളുടെ ദുരിതപർവ്വം

Entertainment1 day ago

‘ദി വീൽ ‘ ശക്തവും വ്യക്തവുമായ അവബോധം

Entertainment2 days ago

കഥയിലെ നായകന് സമയച്ചുറ്റിൽ നിന്നും രക്ഷപ്പെടാന്‍ സാധിക്കുമോ ?

Entertainment2 days ago

ആസ്വാദകരെ പിടിച്ചിരുത്തുന്ന കുരുതിമലയും മഞ്ഞുതുള്ളികളുടെ മരണവും

Entertainment3 days ago

റോളിംഗ് ലൈഫ് , അഹങ്കാരത്തിൽ നിന്നും വിധേയത്വത്തിലേക്കും…തിരിച്ചും

Entertainment3 days ago

കുരുതി മനസിനെ അസ്വസ്ഥമാക്കുന്നു, അവിടെ സിനിമ വിജയിക്കുന്നു

Entertainment4 days ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment4 days ago

മൈതാനം, മൈതാനങ്ങളുടെ തന്നെ കഥയാണ്

Entertainment4 days ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Humour1 month ago

നെ­ടുമ്പാശ്ശേരിയിൽ വന്നിറങ്ങിയ രോഗിയെ കണ്ടു സിമ്പതി, കാര്യമറിഞ്ഞപ്പോൾ എയർപോർട്ട് മുഴുവൻ പൊട്ടിച്ചിരി

1 month ago

സ്വന്തം മുടി പോലും മര്യാദക്ക് സ്റ്റൈൽ ചെയ്യാൻ പഠിക്കാത്ത ഒരാളോട് അഭിനയം നന്നാക്കാൻ പറയേണ്ട ആവശ്യം ഇല്ലല്ലോ

2 months ago

സ്പാനിഷ് മസാല സിനിമ കാരണമാണ് നൗഷാദ് എന്ന വലിയ മനുഷ്യന്റെ താളം തെറ്റിയത്

1 month ago

അധ്യാപകനായിരുന്നപ്പോൾ നാട്ടിലൂടെ നടക്കുമ്പോൾ ആളുകൾ എണീറ്റുനിൽക്കുമായിരുന്നു, നടനായതോടെ അത് നിന്നു

INFORMATION4 weeks ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

1 month ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

1 month ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

Movie Reviews3 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

3 weeks ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

Interviews3 weeks ago

ചിരി മറന്ന കാലത്ത് ചിരിയുടെ കമ്പക്കെട്ടുമായി ഒരു കൂട്ടായ്മ

Featured3 weeks ago

“പാട്രിയാർക്കി എന്നത് ഒരു വാക്കല്ല, അതൊരു ഹാബിറ്റ് ആണ്” , ആർ ജെ ഷാൻ ബൂലോകം ടീവിയോട് സംസാരിക്കുന്നു

Advertisement