ആരാധകർക്ക് ഫോണിൽ സംസാരിക്കാൻ മിനിട്ടിനു 14000, നേരിൽ കാണാൻ ഒന്നരലക്ഷം, കിരണിന്റെ പുതിയ ബിസിനസ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
148 SHARES
1777 VIEWS

താണ്ഡവത്തിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് കിരൺ റാത്തോർ. ഒരുകാലത്തു സൗത്ത് ഇന്ത്യൻ സിനിമകളിൽ തിളങ്ങി നിന്ന കാജോൾ പിന്നീട് അധികം അവസരങ്ങൾ ലഭിക്കാതെ അപ്രത്യക്ഷയാകുകയായിരുന്നു. സോഷ്യൽ മീഡിയയിൽ വളരെ ഗ്ലാമറസ് ആയ ചിത്രങ്ങൾ ഷെയർ ചെയ്യാൻ താരം മടികാണിക്കാറില്ല. എന്നാൽ സിനിമയില്ലെങ്കിലും ജീവിക്കാനുള്ള വഴി തേടുകയാണ് താരം. അതും അധികം ആരും തേടാത്ത ഒരു വഴി.

ആരാധകരോട് സംസാരിക്കാൻ താരം ഒരു വെബ് സൈറ്റ് ക്രിയേറ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ചുമ്മാതങ്ങു സംസാരിക്കാൻ പറ്റില്ല കേട്ടോ. നല്ല തുക തന്നെ പ്രതിഫലമായി നൽകണം. വെറുതെ വിളിച്ചു സംസാരിച്ചാൽ മതിയെങ്കിൽ അഞ്ചുമിനിറ്റിനു 14000 രൂപയാണ് ഈടാക്കുന്നത്. വീഡിയോ കാൾ ചെയ്യണമെങ്കിൽ മിനിട്ടിനു 1000 എന്നാണു നിരക്ക്. ഇരുപത്തിയഞ്ചു മിനിട്ടിനു 25000 രൂപയാണ് താരം ഈടാക്കുന്നത്. ചിത്രങ്ങൾ മാത്രം കണ്ടാൽ മതിയെങ്കിൽ 4000 രൂപയാണ് ഈടാക്കുന്നത്. താരത്തെ നേരിൽ കണ്ടു സംസാരിക്കാൻ ഒന്നരലക്ഷം വരെയാണ് നൽകേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ