fbpx
Connect with us

article

ഒന്നിക്കാൻ വേണ്ടി വേർതിരിക്കപ്പെട്ടത് എന്നർത്ഥം വരുന്ന സെക്കയർ എന്ന ഗ്രീക്ക് പദത്തിൽനിന്നുമാണ് സെക്സ് എന്ന പദമുണ്ടായത്

Published

on

Kishore Neyyan

അർദ്ധനാരീശ്വരരൂപം

ഒന്നിക്കാൻ വേണ്ടി വേർതിരിക്കപ്പെട്ടത് എന്നർത്ഥം വരുന്ന സെക്കയർ എന്ന ഗ്രീക്ക് പദത്തിൽനിന്നുമാണ്. സെക്സ് എന്ന പദമുണ്ടായത് തന്നെ ഒന്നായിരുന്നത് കാലക്രമത്തിൽ രണ്ടായിതീർന്നതാണ് സ്ത്രീയും പുരുഷനുമെന്ന സങ്കൽപ്പം എല്ലാം പുരാണങ്ങളിലും കാണാം. ഹൈന്ദവ വിശ്വാസമനുസരിച്ച് പരമാത്മാവ് സ്വയം വിഭജിച്ച് സ്ത്രീയും പുരുഷനുമായി മാറിയതാണ് എന്നാണ് വിശ്വാസം. ശരീരമാണ് വിഭജിക്കപ്പെട്ടത്. ആത്മാവല്ല. അതിനെ ഒരു ഉദാഹരണമിതാ. ഒരു വണ്ടിയിൽ ഒരു ഡ്രൈവർ മതി. ആ വണ്ടിയെ മറിച്ച് രണ്ട് വണ്ടിയാക്കുമ്പോൾ അതിൽ രണ്ട് ഡ്രൈവർ ആവശ്യമായി വരും. സ്ത്രീയും പുരുഷനും തമ്മിലുള്ള സ്നേഹത്തിന്റെ ആഴം കൂടുവാൻ ഹൈന്ദ ആചാര്യന്മാർ പരമാത്മാവ് സ്വയം വിഭജിച്ച് സ്ത്രീയും പുരുഷനുമായി എന്ന് പറഞ്ഞു പിടിപ്പിച്ചു. ഒരു ശരീരത്തിൽനിന്നും രണ്ടായതാണ് ആദവും ഹവ്വയുമെന്ന് ക്രൈസ്തവ – ഇസ്ലാം മതങ്ങൾ പഠിപ്പിക്കുന്നു. ദ്വിലിംഗജീവിയായിരുന്ന ആദിമ മനുഷ്യനെ ദേവന്മാർ ഇടിമിന്നലയച്ച് വേർപ്പെടുത്തിയെന്ന് ഗ്രീക്ക് പുരാണത്തിലും പറയുന്നു. ഒന്നോർക്കുക ഒരു ദിവസം കൊണ്ടോ, ഒരു നിമിഷം കൊണ്ടോ അല്ല സ്ത്രീയും പുരുഷനും വിഭജിക്കപ്പെട്ടത്. അതിന് കാലങ്ങളും സമയങ്ങളും എടുത്തു. ദ്വിലിംഗജീവിയായിരുന്നു ആദിമ മനുഷ്യനെ ദേവന്മാർ ഇടിമിന്ന ലയച്ച് വേർപ്പെടുത്തിയെന്ന് പറയുന്നത് ഒരു വസ്തുതയാണ്. കാര്യകാരണം മനസ്സിലാക്കേണ്ടത് ഇങ്ങനെയാണ്. ദ്വിലിംഗ ജീവിയായിരുന്ന മനുഷ്യനെ കാലക്രമത്തിൽ ഒരു ശക്തി പ്രവർത്തിച്ച് വിഭജിച്ചു എന്നു മാത്രം മനസ്സിലാക്കിയാൽ മതി. പുരാണങ്ങൾ എന്തുതന്നെയായാലും സ്ത്രീയും പുരുഷനും പരസ്പര പൂരകങ്ങളാണ് . ഇനി കാര്യകാരണങ്ങളിലേക്ക് കടക്കാം. ആധുനിക ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ എന്റെ ചില വിലയിരത്തലുകൾ.

ദിനോസറുകള്‍ പെണ്‍ ശരീര ഘടനയുള്ളവയായിരുന്നു. ദിനോസര്‍ ഫോസിലുകളില്‍ ഇടുപ്പിന്‍റെ വലിപ്പം കൂടുതലായി കണ്ടിരുന്നു. ഇടുപ്പിന്‍റെ വലിപ്പം കൂടിയ ശരീരം സ്ത്രീയുടെ ഘടനയാണ്. ദിനോസര്‍ യുഗത്തില്‍ ആണ്‍ വര്‍ഗ്ഗം ഉണ്ടായിരുന്നില്ല. അതാണ് ഫോസില്‍ തെളിവ് കാണിക്കുന്നത്. ദിനോസറുകള്‍ക്ക് ദ്വിലിംഗ ഘടനയായിരുന്നു. ദിനോസര്‍ യുഗത്തില്‍ അപൂര്‍വ്വമായി സെക്സ് ഉണ്ടായിരിക്കാം എന്ന് കരുതുന്നു എങ്കിലും ദിനോസര്‍ യുഗത്തിന്‍റെ തുടക്കത്തില്‍ പൂര്‍ണ്ണമായും അലൈംഗീക പ്രജനനമായിരുന്നു എന്നുവേണം കരുതാന്‍.അലൈംഗിക പ്രജനനം ലളിതമായി വ്യാഖ്യാനിക്കാം എല്ലാതരം താഴിനും ഒരു തക്കോല്‍ സൗകര്യമാണ് പക്ഷെ കള്ളന് അത് എളുപ്പം കൈകാര്യം ചെയ്യാം. എല്ലാതരം താഴിനും വ്യത്യസ്ത താക്കോലുകള്‍ അസൗകര്യമാണ്. പക്ഷെ കള്ളന് കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടാണ്. അതാണ് ലൈംഗിക പ്രജനന രീതി.

Advertisement

ഭൂമിയിൽ ആദ്യം ജീവജാലങ്ങളിൽ അലൈംഗിക പ്രജനനമായിരുന്നു നിലവിലുണ്ടായിരുന്നത്. കാലപ്രവാഹത്തിൽ അലൈംഗിക പ്രജനനത്തിന് ക്ഷയം സംഭവിച്ചു. അതിനെ അതിജീവിക്കാൻ ഒരു രീതി നിലവിൽവന്നു. അത് ലൈംഗിക പ്രജനനമായിരുന്നു. ആദ്യം ഏകജീവിതന്നെയാണ് സന്തതികളെ ഉൽപാദിപ്പിച്ചിരുന്നത്. അതുകൊണ്ട് ആ ജീവിയുടെ തനിപകർപ്പായിരിക്കും അടുത്ത തലമുറയും വ്യാപിക്കുന്നത്. അതായത് പ്രകൃതി ജന്യമായ ക്ലോണിംഗ്. ഏകജീവി ശരീരം കാലക്രമത്തിൽ രണ്ടായി മുറിഞ്ഞ് ആണും പെണ്ണുമായി ലൈംഗിക പ്രജനനം ആരംഭിച്ചു. മനുഷ്യൻ ഉൾപ്പെടെ എല്ലാ ജീവ ജാലങ്ങളിലും ഈ പ്രതിഭാസം ഉണ്ടായി. ഇനി ഈ ആശയം ബൈബിളിൽ എങ്ങിനെയാണെന്ന് നോക്കാം. ആദിമനുഷ്യനെ മണ്ണിൽനിന്ന് മെനഞ്ഞെടുത്ത് ജീവൻ പ്രദാനം ചെയ്ത ദൈവം മനുഷ്യനെ കൂട്ടികൊണ്ടുപോയി ഏദൻതോട്ടത്തിൽ കൃഷിചെയ്യുന്നതിനും തോട്ടം സൂക്ഷിക്കുന്നതിനും ആക്കി. ദൈവം അവൻ ഏകനായിരിക്കുന്നത് നല്ലതല്ല എന്ന് കണ്ട് അവന് തുണയായി സ്ത്രീയെ അവന്റെ വാരിയെല്ലിൽ നിന്ന് സൃഷ്ടിച്ചു എന്ന് ഉൽപ്പത്തി 2 : 21 നാം വായിക്കുന്നു. ഈ വിവരണം പല തെറ്റ് ധാരണകൾക്കും ഇടംകൊടുത്തു. ഒരു ശസ്ത്രക്രിയ വഴി ദൈവം സ്ത്രീയെ സൃഷ്ടിക്കുകയാണോ ചെയ്തത്. ആദം പൂഴിയിൽനിന്ന് സൃഷ്ടിക്കുമ്പോൾ ഹവ്വയെ എന്തുകൊണ്ട് വാരിയെല്ലിൽ നിന്നു ഉണ്ടാക്കുന്നു. മാത്രമല്ല മനുഷ്യന്റെ സമയം കണക്കാക്കി നോക്കുമ്പോൾ യുക്തിവാദികൾ അവിശ്വസനീയമെന്ന് പറഞ്ഞ് തള്ളിക്കളയും. എന്നാൽ യാഥാർത്ഥ്യം മറ്റൊന്നാണ്. ദൈവ സമയമാണ് സൃഷ്ടിയുടെ സമയമെന്ന് കണക്കാക്കിയിരിക്കുന്നു. ദൈവത്തിന്റെ ഒരു മണിക്കുർ മനുഷ്യന്റെ ഒരു കോടി വർഷമായി കണക്കാക്കേണ്ടിവരും. അപ്പോൾ ആഴ്ന്ന യുക്തിയിൽ ഏകദേശം ശരിയാണ് എന്ന് മനസ്സിലാക്കാം. പുരുഷന് തുല്യമായി അവനോടൊപ്പം നിൽക്കാനായി സൃഷ്ടിക്കപ്പെട്ട സ്ത്രീയെ ഏകാന്തത അനുഭവിക്കുന്ന പുരുഷനുവേണ്ടി സൃഷ്ടിക്കപ്പെട്ടവൾ എന്നർത്ഥത്തിൽ ക്രമേണ മനസ്സിലാക്കിതുടങ്ങി. ഇത് തെറ്റാണ്.

സ്ത്രീയെ സൃഷ്ടിക്കുന്നതിന് മുമ്പ് മനുഷ്യന് ദ്വലിംഗനായിരുന്നു. ( Bisexual ) എന്നുവരെ പറഞ്ഞിട്ടുള്ളവരും അവസാനം ഞാനും വരെ. ഉൽപത്തി പുസ്തകത്തിന്റെ തെളിയുന്ന ഉദാത്തമായ മനുഷ്യദർശനം വ്യക്തിമായി മനസ്സിലാക്കേണ്ടതാണ്. പല തെറ്റിദ്ധാരണകൾക്കും പ്രധാന കാരണം. അതിനാൽ ഉൽപത്തിയിലെ സ്ത്രീയുടെ സൃഷ്ടി വിവരണം ശരിയായി ഗ്രഹിക്കേണ്ടതും അപഗ്രഥിക്കേണ്ടതും ആവശ്യമാണ്. പുരുഷമേധാവിത്വം മൂലമാണ് പുരുഷനിൽ നിന്ന് സ്ത്രീയുണ്ടായി എന്ന് പറഞ്ഞ് പിടിപ്പിച്ചിരിക്കുന്നത് എന്ന് ചില ദാർശനികർ പറയുന്നു. ഇപ്പോൾ ആധുനിക ശാസ്ത്രം വിലയിരുത്തുന്നത് ദ്വിലിംഗത്തിൽനിന്ന് സ്ത്രീയും പുരുഷനും ഉണ്ടായി എന്നാണ് വിശ്വസിക്കുന്നത്. പരക്കെ ഈ വിശ്വാസം അംഗീകരിക്കപ്പെട്ടു.

സങ്കീർണ്ണ ഘടനയുള്ള ജീവികളെ നിലനിർത്താനാണ് പ്രകൃതി ലൈംഗിക പ്രജനനരീതി ആസൂത്രണം ചെയ്തത് എന്ന വിശ്വാസം രണ്ടാമതായി ഉണ്ടായിട്ടുണ്ട്. അധികം സങ്കീർണ്ണ ഘടനയില്ലാത്ത സൂക്ഷ്മജീവികൾ അലൈംഗിക പ്രജനനമാണ് ഇപ്പോഴും അനുഷ്ഠിക്കുന്നത്. ഒരേസമയം അലൈംഗിക പ്രജനനരീതിയും ലൈംഗിക പ്രജനനരീതിയും അനുഷ്ഠിക്കുന്ന സസ്യങ്ങളും ജന്തുക്കളും ഭൂമിയിൽ ഉണ്ട്. മദ്ധ്യസങ്കീർണ്ണ ഘടനയുള്ള ജീവികൾ കൂടുതലും ലൈംഗിക പ്രജനനരീതിയാണ് അനുഷ്ഠിക്കുന്നത്. സസ്യങ്ങളിൽ അലൈംഗിക പ്രജനനരീതി സ്വാഭാവികമാണ്. ഇന്ന് അലൈംഗിക പ്രജനനം നടത്തുന്ന നട്ടെല്ല് ഉള്ള ഉരഗ ഇനത്തിൽപ്പെട്ട ജീവി കുരുടൻപാമ്പാണ്. ഇതിനെ ബ്രാഹ്മിണി ബ്ലയിൻഡ് സ്നേക്ക് എന്നും ഫ്ളർപോട്ട് സ്നേക്ക് എന്നും പേരുകൾ ഉണ്ട്. കുരുടൻപാമ്പിന് കണ്ണുകൾ ഉണ്ട്. പക്ഷെ നമ്മുടെ കണ്ണുകളുടെ സാധാരണമായ നോട്ടത്തിൽ പാമ്പിന് കണ്ണുകൾ ഇല്ലെന്ന് തോന്നിപ്പോവുകയും ചെയ്യും അതുകൊണ്ടാണ് കുരുടൻപാമ്പ് എന്ന പേര് കിട്ടിയത്. ഇംഗ്ലിഷിലും ആ പേര് തന്നെയാണ് കിട്ടിയിരിക്കുന്നത്. കുരുടന്പാ‍മ്പിന് ആണും പെണ്ണും ഇല്ല. മറിച്ച് ആണും പെണ്ണും ചേർന്ന ശരീര ഘടനയാണ്.

എന്നാൽ ബാഹ്യമായി പെണ്ണിന്റെ ധർമ്മം അനുഷ്ഠിക്കുന്നതുകൊണ്ട് കുരുടൻപാമ്പിനെ പെൺവർഗ്ഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അങ്ങിനെ വരുമ്പോൾ പെണ്ണിനെയാണ് ദൈവം ആദ്യം സൃഷ്ടിച്ചത് എന്ന് പറയേണ്ടിവരും. ഹൈന്ദവരിൽ അപൂർവ്വമായി ഒരു വിശ്വാസം നിലനിൽക്കുന്നു. അവർ സ്ത്രീയിൽ നിന്ന് പുരുഷൻ ഉണ്ടായി എന്ന് വാദിക്കുന്നു. ദ്വിലിംഗ ജീവിയായാലും മുട്ടയിടൽ, പ്രസവം എന്ന പ്രതിഭാസത്തിൽനിന്ന് വിട്ട് നിൽക്കാൻ കഴിയില്ലല്ലോ. കുരുടൻപാമ്പിന് ഒരു പ്രത്യുൽപാദനം നടത്തുമ്പോൾ എട്ട് കുഞ്ഞുങ്ങൾ വരെ ഉണ്ടാകും. ഒന്നോ അപൂർവ്വമായി രണ്ടോ കുഞ്ഞുങ്ങൾ മാത്രമെ ജീവിച്ചിരിക്കുകയുള്ളു. ചിലപ്പോൾ ഒന്നും ജീവിക്കാറില്ല. ഇണയെ അന്വേഷിച്ചുപോകേണ്ട ഒരു കാര്യവും കുരുടൻപാമ്പിന് ഇല്ല. എങ്കിലും ദുർബലമായ പ്രജനനരീതിയാണ് കുരുടൻപാമ്പ് അനുഷ്ഠിക്കുന്നത്. അലൈംഗിക പ്രജനനം നടത്തുന്നതുകൊണ്ടാണ് കുരുടൻപാമ്പിന് അതിജീവനശക്തി കുറഞ്ഞിരിക്കുന്നത്. അതുകൊണ്ടാണ് ദൈവം ലൈംഗിക പ്രജനനരീതി ലോകം മുഴുവൻ കൊണ്ടു വന്നത്. അതുകൊണ്ടാണ് ക്ലോണിംഗ് പിറക്കുന്ന ജീവന് അതിജീവന ശക്തി കുറഞ്ഞിരി ക്കുന്നത്. ദ്വിലിംഗ അവസ്ഥ ഒരു പരിപൂർണ്ണ അവസ്ഥയാണ്. അതുകൊണ്ട് പൂർണ്ണൻ എന്ന അർത്ഥത്തിൽ പുരുഷൻ തന്നെയാണ് ആദ്യം സൃഷ്ടിക്കപ്പെട്ടത് എന്നർത്ഥം വരുന്നു. അങ്ങിനെ വരുമ്പോൾ സാധാണ അർത്ഥത്തിൽ ഉൽപത്തി പുരുഷനെ എടുക്കരുത് അതുകൊണ്ട് ബൈബിളിൽ പറയുന്ന ദാർശിനികത തെറ്റാൻ വകയില്ല.

Advertisement

ആണും പെണ്ണുമായി വിഭജിക്കപ്പെട്ടപ്പോൾ പുരുഷൻ എന്ന നാമം ഒരു അർദ്ധഭാഗത്തിന് ലഭിച്ചത്. മുഴുവൻ ശരിയാണോ എന്നത് തർക്കവിഷയമാണ്. പുരുഷനിൽ നിന്നാണ് ആണും പെണ്ണും എന്ന ജീൻ നിശ്ചയിക്കപ്പെടുന്നത്. അതായത് പ്രാധാന്യം കല്പിക്കപ്പെട്ട ഘടകങ്ങൾ ആണിലേക്ക് മാറ്റപ്പെട്ടതാകാം പൂർണ്ണത ആണിന് കൽപ്പിക്കപ്പെട്ടത്. എന്നാൽ അടിസ്ഥാനപരമായ പ്രായോഗിക കാര്യങ്ങളും ഘടകങ്ങളും സ്ത്രീയിലേക്ക് മാറ്റപ്പെട്ടു. അടിസ്ഥാനമില്ലാതെ ജീവന് നിലനിൽപ്പില്ലല്ലൊ. അടിസ്ഥാനപരമായ കാര്യങ്ങൾ എന്ന് ഉദ്ദേശിക്കുന്നത്. അണ്ഡം ഉല്പാദിപ്പിക്കുക ഭൂണത്തിന് വളർച്ചക്ക് ആവശ്യമായ പോഷണം നൽകുക. ശരീരത്തിനുള്ളിൽ സംരക്ഷിച്ച് വളർത്തിക മുട്ടയിടുക പ്രസവിക്കുക, മുലയൂട്ടുക, പരിരക്ഷിക്കുക എന്നിവയാണ്. പുരുഷനിൽ അപൂർവ്വമായി ഒരുതരം അർദ്ധപ്രായോഗിക അവസ്ഥയിൽ അലൈംഗിക പ്രജനനം നടക്കുന്നുണ്ട് പുരാണങ്ങളിൽ ഇതിന്റെ സംഭവകഥകൾ വീക്ഷിക്കാനാവും അതിന് ഒരു ഉദാഹരണം ഇതാ പുരുഷശരീരത്തിലെ തുടയിൽ ഒരു മുഴയുടെ രൂപത്തിലാണ് അയ്യപ്പസ്വാമിയുടെ ഭ്രൂണം ജനിച്ചത്. തുട കീറിയാണ് അയ്യപ്പസ്വാമിയെ എടുത്തത്. ശസ്ത്രക്രിയയുടെ അഭാവത്തിൽ അയ്യപ്പസ്വാമി ജനിക്കില്ലായിരുന്നു. ഇങ്ങനെ ഒരു അലൈംഗിക പ്രജനനം അപൂര്‍വ്വമായി നടക്കുന്നു എന്നത് ആധുനിക ലോകത്ത് ആരും അത് തിരിച്ചറിയുന്നില്ല. കാരണം രോഗമാണ് എന്ന് തെറ്റിദ്ധരിച്ച് മുറിച്ചുമാറ്റുക മാത്രമാണ് ചെയ്യുന്നത്. ദുർബലമായ ലൈംഗിക പ്രജനന രീതിയുണ്ട്. രക്തബന്ധപ്രജനരീതിയാണ് അത്.

രക്തബന്ധമില്ലാത്ത പ്രജനരീതിയാണ് സങ്കരരീതി. വ്യത്യസ്ത മനുഷ്യവർഗ്ഗങ്ങൾ തമ്മിലുള്ള പ്രജനനരീതിയെ അതിസങ്കരരീതിയെന്ന് പറയുന്നു. ഈ രീതിയുടെ ഒരു ദൂഷ്യം മനുഷ്യവർഗങ്ങൾ തമ്മിൽ സങ്കരം ചെയ്ത് നശിച്ചു പോകും. അതുകൊണ്ടാണ് ഇന്ത്യയിൽ അതിനെ അതിജീവിക്കാനാണ് വർണ്ണവിവേചനം ഉണ്ടായത് എന്ന് ചില ദാർശനികൾ പറയുന്നു. ഇന്ത്യൻ ജനതയുടെ ജീൻ പരിശോധിച്ചപ്പോൾ സങ്കര സ്വഭാവമുള്ള ജീനാണ്. ശുദ്ധമനുഷ്യവർഗ്ഗം ഇന്ത്യയിൽ ഇല്ല എന്ന് പറയാം. പ്രകൃതി ജന്തുക്കളിൽ പണ്ടേ ഉപേക്ഷിച്ച അലൈംഗിക പ്രജനനരീതി വിഢ്ഢിയായ മനുഷ്യൻ ഏറ്റെടുത്തിരിക്കുന്നു. അതിന് കോടാനുകോടി രൂപ ചിലവാക്കുന്നു. വ്യത്യസ്ത പുലർത്തുന്ന വളരെ അപൂർവ്വ സെല്ലുകളിൽ മാത്രം ക്ലോണിംഗ് വിജയിക്കും എന്ന് വിശ്വസിക്കപ്പെടുന്നു. കുരുടൻ പാമ്പിൽ ദൈവം അലൈംഗിക പ്രജനനം കൊണ്ടുവന്നു അതിന്റെ പ്രജനനം നിയന്ത്രിക്കാനും പ്രകൃതിയിൽനിന്ന് അലൈംഗിക പ്രജനനരീതി അറ്റുപോകാതിരിക്കാനുമാണ് എന്ന് കരുതപ്പെടുന്നു. പ്രകൃതിയിൽ കൂടുതൽ സൗന്ദര്യമുണ്ടായത് ലൈംഗിക പ്രജനനം വന്ന തോടുകൂടിയാണ്. ആണും പെണ്ണും ഇണയും തുണയുമാകുന്നതിലാണ് ജീവിതത്തിന്റെ സൗന്ദര്യം പൂർണതയും.

അർദ്ധനാരീശ്വരരൂപം ഭാരതിയ സങ്കൽപ്പ മാതൃകയാണ്.

സ്ത്രീയും പുരുഷനും വിഭജിക്കപ്പെട്ടപ്പോൾ അൽപം പുരുഷത്വം സ്ത്രീയിലും, അൽപം സ്ത്രീത്വം പുരുഷനിലും പ്രകടമായി നിക്ഷേപിക്കപ്പെട്ടു. അത് വലിയ ഗുണമായി തീർന്നു. പുരുഷനെ സ്ത്രീക്കും സ്ത്രീയെ പുരുഷനും അറിയുവാനുള്ള കഴിവുണ്ടായി. സ്ത്രീയിൽ 35 % പുരുഷനുണ്ട്. പുരുഷനിൽ 35 % സ്ത്രീയുമുണ്ട്. സ്ത്രീയിൽ 35 % അധികം പുരുഷത്വം പ്രകടമായി വരുന്നത് ശരിയല്ല. അതുപോലെ പുരുഷനിലും സ്ത്രീയിൽ 10 % ത്തിലും താഴെ പുരുഷത്വം വരുന്നത് ശരിയല്ല. അതുപോലെ പുരുഷനിലും. അലൈംഗിക പ്രജനനം സൂക്ഷ്മ ജീവികളിൽ ധാരാളം കാണുന്നു. അൽപം സങ്കീർണ്ണ ഘടനയുള്ള ജീവികളിൽ അലൈംഗിക പ്രജനനം അധികം കാണാറില്ല. എന്നാൽ മണ്ണിരയും ഒരു പ്രത്യേക രീതിയുള്ള അലൈംഗിക പ്രജനന രീതിയാണ് കാണുന്നത്. മണ്ണിര രണ്ടായി മുറിഞ്ഞാൽ അത് രണ്ട് മണ്ണിരയായി മാറുന്നു. മണ്ണിരയിൽ ലൈംഗിക പ്രജനനരീതിതന്നെയാണ് കൂടുതൽ നടക്കുന്നത്.

Advertisement

 1,108 total views,  4 views today

Continue Reading
Advertisement
Comments
Advertisement
history7 hours ago

കഴിഞ്ഞ 400 വർഷക്കാലത്തെ നിരവധി രാഷട്രീയ സ്വാധീനങ്ങൾ ഹൈദരാബാദിനെ ഇന്നത്തെ രീതിയിലുള്ള മുൻനിര സിറ്റിയാക്കി മാറ്റി

Entertainment7 hours ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment7 hours ago

” സാക്ഷാൽ ശിവാജി ഗണേശന്റെ വില്ലനായിട്ട് വിളിച്ചാൽ പോലും ഇനി ഞാൻ പോകില്ല”

Entertainment7 hours ago

സിനിമയിൽ ഇപ്പോളാരും വിളിക്കുന്നില്ലേ എന്ന് പലരും കുത്തികുത്തി ചോദിക്കാറുണ്ടെന്നു നമിത പ്രമോദ്

Entertainment7 hours ago

“എന്നെ ഏറ്റവുമധികം സങ്കടപ്പെടുത്തിയ കാര്യം, കാര്യമായി ആരും കാണാൻ വന്നില്ല”

Entertainment8 hours ago

ആദിപുരുഷ് ടീസർ കോമഡിയായി, സംവിധായകനെ റൂമിൽകൊണ്ടുപോയി ‘പഞ്ഞിക്കിടാൻ’ വിളിക്കുന്ന പ്രഭാസിന്റെ വീഡിയോ വൈറൽ

Entertainment8 hours ago

എമ്പുരാന് ഒപ്പം തന്നെ ഹൈപ്പ് കേറാൻ സാധ്യതയുള്ള ചിത്രമായിരിക്കും “റാം “

Entertainment8 hours ago

കരിയറിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോകുമ്പോഴും അതിജീവനത്തിനായി അദ്ദേഹം തെരഞ്ഞെടുത്തത് ഒരു മലയാള ചിത്രമാണ്

Business9 hours ago

ഇതാണ് യഥാർത്ഥത്തിൽ അറ്റ്ലസ് രാമചന്ദ്രന് സംഭവിച്ചത്

Entertainment9 hours ago

“വളർത്തി വലുതാക്കിയവരാൽ തന്നെ അവഹേളിതനായ അദ്ദേഹം”, അറ്റ്ലസ് രാമചന്ദ്രനെ അനുസ്മരിച്ചു സൂപ്പർ നിർമ്മാതാവ് കെടി കുഞ്ഞുമോൻ

Entertainment9 hours ago

“രാജമാണിക്യത്തിന് എന്ത് രണ്ടാം ഭാഗം എടുക്കാനാണ്, സിബിഐക്ക് ഉണ്ടായേക്കാം”, തന്റെ സിനിമകളുടെ രണ്ടാംഭാഗങ്ങളെ കുറിച്ച് മമ്മൂട്ടി

Entertainment11 hours ago

പരിചയപ്പെടേണ്ട കക്ഷിയാണ് ബ്രാൻഡൺ എന്ന സെക്സ് അഡിക്റ്റിനെ

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment6 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment5 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 week ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment7 hours ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment11 hours ago

ബേസിൽ ജോസഫ് നായകനാകുന്ന കോമഡി എന്റർടെയ്നർ ‘ജയ ജയ ജയ ജയ ഹേ’യുടെ ടീസർ

Featured14 hours ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment14 hours ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment1 day ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment1 day ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment2 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment3 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment3 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment3 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment4 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Advertisement
Translate »