സൽമാൻ ഖാൻ നായകനായ കിസി കാ ഭായ് കിസി കി ജാൻ ( ‘KISI KA BHAI KISI KI JAAN’) ഒഫീഷ്യൽ ടീസർ . ചിത്രം 2023 ഈദ് റിലീസ് ആണ് . ഫർഹാദ് സംജി സംവിധാനം ചെയ്ത ചിത്രത്തിൽ വെങ്കടേഷ്, പൂജ ഹെഗ്ഡെ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. രവി ബസ്റൂർ ആണ് ചിത്രത്തിന് പശ്ചാത്തല സംഗീതം നൽകുന്നത്.കിസി കാ ഭായ് കിസി കി ജാൻ ഫർഹാദ് സാംജി സംവിധാനം ചെയ്ത ഒരു ആക്ഷൻ പായ്ക്ക് എന്റർടെയ്നറാണ്, സൽമാൻ ഖാന്റെ പ്രണയിനിയായി പൂജ ഹെഗ്ഡെയെ അവതരിപ്പിക്കുന്നു. വെങ്കിടേഷ്, ജഗപതി ബാബു, പൂജാ ഹെഗ്ഡെ, ഭൂമിക ചൗള, ഷെഹ്നാസ് ഗിൽ, പാലക് തിവാരി, രാഘവ് ജുയൽ, സിദ്ധാർത്ഥ് നിഗം, ജാസി ഗിൽ, മൃണാലി ഭട്നാഗർ എന്നിവരും ഈ ചിത്രത്തിലുണ്ട്.

‘എങ്കിലും ചന്ദ്രികേ’ ഒഫീഷ്യൽ ട്രെയിലർ
ആദിത്യൻ ചന്ദ്രശേഖരൻ സംവിധാനം ചെയ്ത ‘എങ്കിലും ചന്ദ്രികേ’ ഒഫീഷ്യൽ ട്രെയിലർ. ഫെബ്രുവരി 10