fbpx
Connect with us

പ്രതിപക്ഷത്തിന്റെ സ്ട്രറ്റീജിക് എററും പിണറായിയുടെ സ്ട്രോങ്ങ് പോയിന്റും

അവിശ്വാസപ്രമേയംകൊണ്ടു പ്രതിപക്ഷം ഉദ്ദേശിച്ച മെച്ചം ഉണ്ടായില്ല എന്നാണു എന്റെ തോന്നൽ. ഇത്രകാലം മാധ്യമങ്ങളിലൂടെ പറഞ്ഞ കാര്യങ്ങൾ ഒന്ന് കണ്സോളിഡേയ്റ്റ് ചെയ്തു പറഞ്ഞു എന്നുമാത്രം

 103 total views

Published

on

KJ Jacob

അവിശ്വാസപ്രമേയംകൊണ്ടു പ്രതിപക്ഷം ഉദ്ദേശിച്ച മെച്ചം ഉണ്ടായില്ല എന്നാണു എന്റെ തോന്നൽ. ഇത്രകാലം മാധ്യമങ്ങളിലൂടെ പറഞ്ഞ കാര്യങ്ങൾ ഒന്ന് കണ്സോളിഡേയ്റ്റ് ചെയ്തു പറഞ്ഞു എന്നുമാത്രം. പ്രതിപക്ഷത്തിന് പറ്റിയ സ്ട്രറ്റീജിക് എറർ അവർ മാധ്യമങ്ങൾ ഏകപക്ഷീയമായി, ഒരു കഷ്ണം രേഖയുടെയോ വസ്തുതയുടെയോ ബലമില്ലാതെ പറഞ്ഞുകൊണ്ടിരുന്ന ഫാൾസ് നരേറ്റെവ്‌ അഥവാ പുളു വിശ്വസിച്ചു എന്നതാണ്. പത്രത്തിൽ എന്തും എഴുതാം; ആരും ചോദിക്കില്ല. ചാനൽ ചർച്ചയിൽ ആങ്കറും മൂന്നുപേരും ഏകപക്ഷീയമായി നടത്തുന്ന പ്രചാരണം പലപ്പോഴും പ്രതിരോധിക്കാൻ ഒരാൾക്ക് പറ്റണമെന്നില്ല. ഏകപക്ഷീയമായ, അജണ്ട വച്ചുള്ള ചർച്ചകൾ കൊണ്ടും ആക്രമണങ്ങൾ കൊണ്ടും ‘ഉണ്ടത്രേ’കൾ കൊണ്ടും വലിയ പുകമറ സൃഷ്ടിക്കാൻ മാധ്യമങ്ങൾക്കു കഴിഞ്ഞിരുന്നു; അത് വിശ്വസിച്ചുപോയി എന്നത് പ്രതിപക്ഷത്തിന് പറ്റിയ രാഷ്ട്രീയഅബദ്ധമാണ്.

ഉദാഹരണത്തിന് ലോക്കറിൽ കണ്ട ഒരു കോടി രൂപ എവിടെനിന്നു വന്നു എന്ന കാര്യത്തിൽ ഇതുവരെ അന്വേഷണ ഏജൻസികൾ ഒരു തീരുമാനത്തിലെത്തിയിട്ടില്ല. അത് തെളിയിക്കാതെ എൻ ഐ എ അന്വേഷണം മുന്നോട്ടുപോവുകയുമില്ല. അതിനെക്കുറിച്ച് എന്തൊക്കെ തിയറികൾ മാധ്യമങ്ങൾ ഇതുവരെയിറക്കി? അതിനൊക്കെ എന്തെങ്കിലും അടിസ്‌ഥാനമുണ്ടോ?

ഇന്നലെ ഒരു ചാനലിൽ ആങ്കറും കോൺഗ്രസ്-ബി ജെ പി പ്രതിനിധികളും ആവർത്തിച്ചു ചോദിക്കുന്നു യൂണിറ്റാക് കേമപ്പെട്ട സ്‌ഥാപനമാണ് എന്ന സർട്ടിഫിക്കറ്റ് എന്തിനു ലൈഫ് മിഷൻ സി ഈ ഓ കൊടുക്കുന്നു എന്ന്. സി പി എം പ്രതിനിധി പറയുന്നു അത് ശരിയല്ല, കമ്പനിയ്ക്ക് ഒരു സർട്ടിഫിക്കറ്റും ലൈഫ് മിഷൻ കൊടുത്തില്ല, അവർ നൽകിയ പ്രോജക്ട് പ്ലാൻ തൃപ്തികരമാണ് എന്നുമാത്രമാണ് മിഷൻ പറഞ്ഞത് എന്ന്. ചർച്ച അവസാനിക്കുമ്പോൾ കോൺഗ്രസ് പ്രതിനിധി വീണ്ടും പഴയ ആരോപണം ഉന്നയിക്കുന്നുണ്ടായിരുന്നു. ആ ഗെയിമല്ല എൽ ഡി എഫിന് ഭൂരിപക്ഷമുള്ള, എൽ ഡി എഫുകാരൻ സ്പീക്കറായുള്ള നിയമസഭയിൽ. പറയുന്ന കാര്യം അടിത്തറയുള്ളതല്ല എങ്കിൽ മുന്പോട്ടുപോകാനാവില്ല.


പിണറായിയുടെ സ്‌ട്രോങ് പോയിന്റ് അയാൾക്ക്‌ അയാളുടെ ഓഫീസിനെപ്പറ്റിയും പ്രവർത്തിയെപ്പറ്റിയുമൊക്കെയുള്ള ഉറപ്പാണ്. ശിവശങ്കരന്റെ കേസ് ഏതുവരെ പോകും എന്ന് അയാൾക്ക്‌ അറിയാം. അത്തരം സ്ട്രോങ്ങ് പോയിന്റിലാണ് പ്രതിപക്ഷം അടിച്ചത്; അഴിമതിക്കാരനാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് കൊള്ളക്കാരുടെ കൂടാണ് എന്നുമൊക്കെ. അത് പിണറായിയിൽ ഏശില്ല. അയാൾ കല്ലിനു കാറ്റുപിടിച്ചപോലെ ഇരിക്കും. ഒരു ശുണ്ഠിയുമില്ലാതെ, പത്രക്കാരോട് കാണിക്കുന്ന ദേഷ്യം പോലുമില്ലാതെ അയാൾ ഇന്നവിടെ ഇരുന്നത് അതാണ്.

Advertisement

മുഖ്യമന്ത്രിയുടെ ആവശ്യത്തിലധികം നീണ്ട പ്രസംഗത്തിനിടയിൽ പ്രതിപക്ഷനേതാവിന്റെയും മറ്റു പ്രതിപക്ഷംങ്ങളുടെയും പ്രതികരണത്തിനു നൂറു മാർക്ക്. ഞാൻ വിചാരിച്ചത് പ്രസംഗം നീണ്ടുപോകുന്നത് കണ്ടപ്പോൾ അവർ നിസ്സഹരണം പ്രഖ്യാപിക്കും എന്നാണ്. എന്നാൽ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടയിൽ ഇടപെടാനും തങ്ങളുടെ ചോദ്യങ്ങളും ആശങ്കളും ഉന്നയിക്കാനും അവർ, ചെന്നിത്തലയും വി ഡി സതീശനും പി ജെ ജോസഫുമടക്കം, ശ്രമിച്ചത് ഒരു ജനാധിപത്യ വിശ്വസിയ്ക്കു സന്തോഷമുണ്ടാക്കുന്ന കാഴ്ചയായിരുന്നു. അതിനൊക്കെ സമയമെടുത്തു മുഖ്യമന്ത്രി മറുപടി പറയാൻ ശ്രമിച്ചതും നന്നായി.


പ്രതിപക്ഷ നേതാവിന് ഏകദേശം 45-50 വർഷത്തെ രാഷ്ട്രീയ പാരമ്പര്യമുണ്ട്. കോൺഗ്രസ് ഏറ്റവുമധികം വെല്ലുവിളികൾ നേരിട്ട സമയത്തു–കരുണാകരൻ എന്ന കേരളത്തിലെ ഏറ്റവും വലിയ നേതാവ് പാർട്ടി വിട്ടതും തിരിച്ചുവന്നതുമൊക്കെ ആ കാലത്താണ്–ഒൻപതു വർഷമാണ് അദ്ദേഹം കെ പി സി സി അധ്യക്ഷനായി ഇരുന്നത്; ഒരു വേള ഏറ്റവും നീണ്ടകാലം ആ പദവിയിൽ ഇരുന്ന ആൾ. ചെറിയ കാലമേ മന്ത്രി ആയിരുന്നുള്ളൂ എങ്കിലും സീരിയസായ ഒരു ആക്ഷേപവും അദ്ദേഹം മറ്റുള്ളവരെക്കൊണ്ട് പറയിപ്പിച്ചിട്ടില്ല. ആ ചെന്നിത്തലയെ അല്ല ഇപ്പോൾ പ്രതിപക്ഷ നേതാവായി കാണുന്നത്. അത് ഖേദകരമാണ്.

 104 total views,  1 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment6 hours ago

തീർച്ചയായും കണ്ടിരിക്കേണ്ട ബയോഗ്രാഫിക്കൽ പ്രിസൺ ലൈഫ് ചിത്രം, സെക്സ് + വയലൻസ് കണ്ടന്റ് ഉണ്ട്

Entertainment7 hours ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment7 hours ago

ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയനിൽ പുതിയ ഭരണസമിതി നിലവിൽ വന്നു

Entertainment7 hours ago

സുരേഷ് ഗോപിയുടെ പിറന്നാൾ, മോഹൻലാലും മമ്മൂട്ടിയും കേക്ക് മുറിച്ചു

SEX8 hours ago

കിടപ്പറയിൽ പുരുഷൻ അൽപ്പം മേധാവിത്വം കാണിക്കണമെന്ന് സ്ത്രീകൾ രഹസ്യമായി ആഗ്രഹിക്കുന്നതായി സർവേ

controversy8 hours ago

“മുക്കം ഓണംകേറാ മൂലയാണോടാ തെണ്ടി..?” തന്റെ പരാമർശത്തിനും സമ്മാനമായി കിട്ടുന്ന തെറികൾക്കും വിശദീകരണവുമായി ധ്യാൻ

Entertainment9 hours ago

പ്രതിയെ പ്രതിക്കൂട്ടിൽ നിർത്തിയ വാശി

Health9 hours ago

ചവറ്റുകുട്ടയിലെ തലയോട്ടി ശരിക്കും സംഭവിച്ചതെന്ത് ?

controversy9 hours ago

എന്റെ കൂടി പൈസ കൂടി ഉപയോഗിച്ചാണ് അമ്മ ലെറ്റർപാഡടിച്ചത്, സംഘടനയുടെ മൂന്നാമത് അംഗമാണ് ഞാൻ, ആ ലെറ്റർപാഡിൽ എന്നെ പുറത്താക്കുന്നെങ്കിൽ അപ്പോ നോക്കാം

Cricket10 hours ago

1996 ഫെബ്രുവരി 17, ബറോഡയിൽ നടന്ന ലോകകപ്പ് മത്സരം ഓർമിക്കപ്പെടുന്നത് ഒരേയൊരാളുടെ പേരിലായിരിക്കും

Entertainment10 hours ago

രുദ്ര മഹാവീര ഉഗ്രസേന മഹാരാജയായി നടൻ ലാൽ; മഹാവീര്യർ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി

Entertainment12 hours ago

ഒരുപാടു ചിന്തിപ്പിച്ച, ഒരു സിനിമ.ഓരോ വാക്കുകളിലും ഒരുപാട് അർഥങ്ങൾ ഒളിപ്പിച്ചു വച്ച സംഭാഷണങ്ങൾ

controversy1 month ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

SEX2 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

Entertainment6 days ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

Entertainment1 month ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Career1 month ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

SEX1 week ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

SEX2 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Business1 month ago

സമ്പത്തും സൗഭാഗ്യവുമുണ്ടായിട്ടും വ്യവസായിയായ രത്തൻ ടാറ്റ എന്തുകൊണ്ട് വിഹാഹംകഴിച്ചില്ല ? അതിനു പിന്നിലെ കഥ

Featured3 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

Entertainment2 months ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Health3 weeks ago

വദനസുരതം ഇഷ്ടപ്പെടുന്നവരെ ഉദ്ദേശിച്ചുള്ള ഭക്ഷണത്തിന്റെ മണമുള്ള ഉറകളും വിപണിയിൽ ലഭ്യമാണ്

Entertainment7 hours ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment1 day ago

ദുൽഖർ സൽമാൻ നായകനായ ‘സീത രാമം’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

നമ്മുടെ ചില സെലിബ്രിറ്റികൾ എത്രമാത്രം കഷ്ടപ്പെടുന്നു ഇംഗ്ലീഷ് പറയാൻ…

Comedy2 days ago

മലയാളം വാർത്താ വായനയിലെ ഒരു കൂട്ടം ചിരി കാഴ്ചകൾ

Entertainment2 days ago

മാധ്യമപ്രവർത്തകരെ കണ്ടു ഷൈൻ ടോം ചാക്കോ ഓടിത്തള്ളി – വീഡിയോ

Entertainment2 days ago

നമ്പി നാരായണനായി ആർ.മാധവൻ ‘റോക്കറ്റ്റി : ദി നമ്പി ഇഫക്റ്റ്’ ന്യൂ ട്രെയിലർ

Entertainment3 days ago

രൺബീർ കപൂർ നായകനായ ‘Shamshera’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.

Entertainment3 days ago

മലയാള സിനിമയിലെ 10 അഡാർ വീഴ്ചകൾ

Entertainment3 days ago

മിന്നൽ മുരളിയിലെ 86 അബദ്ധങ്ങൾ

Entertainment3 days ago

കിച്ച സുദീപ് നായകനായ ‘വിക്രാന്ത് റോണ’ ഒഫീഷ്യൽ ട്രെയിലർ

Entertainment3 days ago

മിന്നൽ മുരളി സൂപ്പർ, ബേസിലിനൊപ്പം ഒരു ചിത്രം ചെയ്യണമെന്നുണ്ട്

Entertainment4 days ago

അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന മലയാളത്തിൽ, വീഡിയോ വൈറലാകുന്നു

Advertisement
Translate »