Crime
വിജയ് ബാബു കുറ്റക്കാരൻ എന്ന് തെളിഞ്ഞതായി ഡിസിപി

ചോദ്യം ചെയ്യലിന് ഹാജരായ വിജയ് ബാബുവിന്റെ അറസ്‌റ് രേഖപ്പെടുത്തി കസ്റ്റഡിയിലെടുത്തിരിക്കുന്ന സാഹചര്യത്തിൽ കൊച്ചി ഡിസിപി വി.യു കുര്യക്കോസിന്റെ വെളിപ്പെടുത്തൽ വന്നിരിക്കുകയാണ് . വിജയ് ബാബു കുറ്റക്കാരൻ എന്ന് തെളിഞ്ഞതായി ഡിസിപി പറയുന്നു. തെളിവിടുപ്പിനായി വിജയ് ബാബുവിനെ വിവിധ ഇടങ്ങളിൽ കൊണ്ടുപോകും. തെളിവെടുപ്പിന് ശേഷം വീണ്ടും വിശദമായി ചോദ്യം ചെയ്യും. എന്നാൽ ചോദ്യം ചെയ്യലിന് ശേഷം ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയ പശ്ചാത്തലത്തില്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടേക്കും.
760 total views, 8 views today
Continue Reading