ഭീഷ്മപർവ്വം ഹിറ്റ് ആയതിനൊപ്പം അതിലെ ‘ചാമ്പിക്കോ’ യും കടലുകടന്നു വരെ ഹിറ്റായിരിക്കുകയാണ്. അഞ്ഞൂറ്റി കുടുംബഫോട്ടോ എടുക്കുമ്പോൾ ആണ് മമ്മൂട്ടി ആ ഡയലോഗ് പറയുന്നത്. അനവധിപേരാണ് ചാമ്പിക്കോ ഏറ്റെടുത്തിരിക്കുന്നത്. ആ പശ്ചാത്തല സംഗീതമിട്ടു അനവധി വിഡിയോകൾ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രഹരിക്കുന്നത്. അത്തരത്തിൽ പ്രചരിക്കുന്ന വീഡിയോകളിൽ ഒടുവിലത്തേതാണ് കൊച്ചി മെട്രോ വീഡിയോ. മെട്രോ യാർഡിൽ ട്രെയിനുകൾ പാർക്ക് ചെയുന്ന വീഡിയോ ആണ് ഭീഷ്മപർവ്വത്തിന്റെ സംഗീതം ചേർത്ത് ‘എന്നാ പിന്നെ ഞങ്ങളും… മാസ് അല്ലേ’ എന്ന ക്യാപ്‌ഷനോടെ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

Leave a Reply
You May Also Like

വെളുത്ത കുതിരയ്‌ക്കൊപ്പം വീണയുടെ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്

വീണാ നായർ മലയാളി പ്രേക്ഷകർക്കു പ്രിയങ്കരിയാണ്. ജിബു ജേക്കബ് ബിജുമേനോനെ നായകനാക്കി ചെയ്ത സൂപ്പർ ഹിറ്റ്…

കെജിഎഫ് കണ്ട് താൻ ഉറങ്ങിപ്പോയെന്നും ഇവരിതെന്താണ് കാണിച്ചുവച്ചെന്ന് വാപൊളിച്ചു നിന്നുപോയെന്നും രാംഗോപാൽവർമ്മ

പ്രശാന്ത് നീൽ സംവിധാനം ചെയ്ത കെജിഎഫ് 2 തനിക്കും ബോളിവുഡിലെ ചില പ്രമുഖ സംവിധായർക്കും ഇഷ്ടപ്പെട്ടില്ലെന്നു…

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Autopsy of Jane doe ….. Unknown???? [സ്പോയിലർ അലർട്ട് ] Jyothilal G Thottathil…

ഗോത്രകലയായ രാമർകൂത്തിൻ്റെ പശ്ചാത്തലത്തിൽ ഡോക്യൂഫിക്ഷൻ സിനിമ ഒരുങ്ങുന്നു

ഗോത്രകലയായ രാമർകൂത്തിൻ്റെ പശ്ചാത്തലത്തിൽ ഡോക്യൂഫിക്ഷൻ സിനിമ ഒരുങ്ങുന്നു; ചിത്രത്തിൻ്റെ പൂജയും സ്വിച്ചോൺ കർമ്മവും നടന്നു.അട്ടപ്പാടിയിലെ ഇരുള…