കൊള്ള ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു.

അരണ്ട വെളിച്ചത്തിൽ എന്തോ ഗൗരവമായി വീക്ഷിക്കുന്ന രണ്ടു കണ്ണകൾ. അതും പെൺകുട്ടികളുടേത്.ഈ പോസ്റ്ററുമായിട്ടാണ് കൊള്ള എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തിരിക്കുന്നത്.സൂരജ് വർമ്മയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. രജീഷ് പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ഈ കെ.വി. രജീഷ് ആണ് നിർമ്മിക്കുന്നത്.കോ- പ്രൊഡ്യൂസർ – ലച്ചു രജീഷ് .എക്സികുട്ടീവ് പ്രൊഡ്യൂസർ -രവി മാത്യു’ രവി മാത്യു പ്രൊഡക്ഷൻസ് ഈ ചിത്രവുമായി സഹകരിക്കുന്നുണ്ട്.പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ പ്രേഷകനെ ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്താൻ പോരുന്ന മുഴുനീള ത്രില്ലർ സിനിമയായിരിക്കുമിത്.

രജീഷാ വിജയനും പ്രിയാ വാര്യരുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിനയ് ഫോർട്ട്, അലൻസിയർ ഷെബിൻ ബൻസൺ, പ്രേം പ്രകാശ് പ്രശാന്ത് അലക്സാണ്ടർ ,ജിയോ ബേബി, വിനോദ് പറവൂർ, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ബോബി – സഞ്ജയ്‌യുടെ കഥക്ക് – ജാസിം ജലാൽ-നെൽസൺ ജോസഫ് എന്നിവർ ഈണം പകർന്നിരിക്കുന്നു ‘സംഗീതം – ഷാൻ റഹ്മാൻ’ ഛായാഗ്രഹണം -രാജ് വേൽമോഹൻ.എഡിറ്റിംഗ് – അർജുൻ ബെൻ.കലാസംവിധാനം – രാഖിൽ. മേക്കപ്പ് – റോണക്സ് സേവ്യർ.കോസ്റ്റും – ഡിസൈൻ -സുജിത് – സി.എസ്.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സനീഷ് സെബാസ്റ്റ്യൻ -പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – അബിൻ – -സുഹൈൽ – പ്രൊഡക്ഷൻ കൺട്രോളർ- ഷബീർ മലവെട്ടത്ത്.നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം അയ്യപ്പൻ മൂവീസ് പ്രദർശനത്തിനെത്തിക്കുന്നു.- വാഴൂർ ജോസ്.

Leave a Reply
You May Also Like

ശിവയിൽ തുടങ്ങി ശിവയിൽ അവസാനിക്കുന്ന ഒരു കിടിലോത്‌കിടിലം ഗാങ്സ്റ്റർ മൂവി

Lang – kannada Story, Direction – Riaj B. Shetty Music – Midhun…

‘ഗോഡ് ഫാദർ’ ഇന്ത്യൻ ഭാഷയിൽ റീമേക് ചെയ്‌താൽ മമ്മൂട്ടിയാണ് പെർഫക്റ്റ് എന്ന് അല്ലു അർജുൻ

മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ച് തെലുങ്ക് സൂപ്പർസ്റ്റാർ അല്ലു അർജുൻ പറഞ്ഞ വാക്കുകളാണ് സിനിമാലോകത്തെ…

മക്കളെ മിസ്സ് ചെയ്യുന്നു എന്ന് പൂർണിമ. മറുപടിയുമായി മകളുടെ കമൻറ്. വൈറലായി പൂർണിമയുടെ പോസ്റ്റ്.

മലയാള സിനിമയിലെ താര കുടുംബമാണ് ഇന്ദ്രജിത്തിൻ്റെയും പൂർണിമയുടെയും

വളരെ പ്രാധാന്യം അർഹിക്കുന്നൊരു സോഷ്യൽ ഇഷ്യൂ ആണ് കഹാനി 2 ന്റെ മെയിൻ പ്ലോട്ട്

ബംഗാളിന്റെ പശ്ചാത്തലത്തിൽ വരുന്ന സിനിമകൾ ഒക്കെ വളരെ ഹൃദയഹാരികൾ ആണ്. കടുത്ത ചായക്കൂട്ടുകളും കോളോണിയൽ സ്മരണകൾ ഉണർത്തുന്ന കെട്ടിടങ്ങളും അരണ്ട മഞ്ഞ വെളിച്ചം തൂകുന്ന തെരുവുകളും ദുർഗ്ഗാ പൂജ പോലുള്ള ആഘോഷങ്ങളും ബ്ലാക്‌മാജിക്കും ഒക്കെ ആയി പറഞ്ഞറിയിക്കാൻ ആവാത്തൊരു ഫീൽ അതിനു ഉണ്ടാകാറുണ്ട്