Connect with us

“കൂറയെ തിന്നുന്ന കന്യാസ്ത്രീ”

മലയാളികൾ അധികം കണ്ടു പരിചയമില്ലാത്ത ഈ കഥാബീജമാണ് ‘കൂറ’ എന്ന ഈ മലയാളസിനിമയെ വ്യത്യസ്തമാക്കുന്നത്. ഒരു കൂട്ടം പുതുമുഖ കലാകാരന്മാർ

 47 total views

Published

on

കൂറ (2021)
“കൂറയെ തിന്നുന്ന കന്യാസ്ത്രീ.”

മലയാളികൾ അധികം കണ്ടു പരിചയമില്ലാത്ത ഈ കഥാബീജമാണ് ‘കൂറ’ എന്ന ഈ മലയാളസിനിമയെ വ്യത്യസ്തമാക്കുന്നത്. ഒരു കൂട്ടം പുതുമുഖ കലാകാരന്മാർ ‘Jojan Cinemas’ എന്ന ബാനറിൽ സിനിമാ രംഗത്തേക്ക് ഈ സിനിമയുമായി കടന്നുവരുമ്പോൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഒരുപാട് ഘടകങ്ങൾ ഈ ചിത്രത്തിലുണ്ട് എന്ന് നിസ്സംശയം പറയാം. അവരുടെ ആദ്യ ശ്രമം എന്ന നിലയിൽ ചില പോരായ്മകൾക്ക് കണക്കിലെടുക്കാതിരുന്നാൽ ഈ കൊച്ചു ചിത്രം ആസ്വാദ്യകരമാവും.

Koora Teaser Bgm Copied From Carol of the Bells (Lindsey Stirling) - YouTubeത്രില്ലർ, ഡ്രാമ എന്നീ ജോണറുകൾ കോർത്തിണക്കിയുള്ള ആഖ്യാനമാണ് ചിത്രത്തിന്റേത്. വാർദ്ധിക്ക് എന്ന കോളേജ് വിദ്യാർത്ഥി തന്റെ ലൈബ്രറിയിൽ വച്ച് സീനിയറും കന്യാസ്ത്രീയുമായ ജെൻസി കൂറയെ ഭക്ഷിക്കുന്നത് കാണാൻ ഇടവരുന്നു. അസാധാരണമായ ഈ സംഭവത്തിൽ കൗതുകം തോന്നി ഇതിനു പിന്നിലെ കാരണം അന്വേഷിക്കാൻ അവൻ തീരുമാനിക്കുന്നു. ശേഷം വാർദ്ധിക്കിന്റെയും ജെൻസിയുടെയും ജീവിതത്തിലൂടെയുള്ള യാത്രയാണ് ചിത്രം സംസാരിക്കുന്നത്.

Suspense thriller 'Koora' now streaming on Neestreamപുതുമുഖ സംവിധായകനായ വൈശാഖ് ജോജൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. ആദ്യാവസാനം കഥയുടെ നിഗൂഢത നിലനിർത്തുന്നു എന്നത് ചിത്രത്തിന്റെ വലിയ മേന്മകളിലൊന്നാണ്. പ്രധാന കഥാപാത്രമായ ജെൻസി എന്ന കന്യാസ്ത്രീയെ അവതരിപ്പിച്ച കീർത്തി എന്ന നടിയുടെ പ്രകടനം അതിഗംഭീരമായിരുന്നു നിസംശയം പറയാം. നായക കഥാപാത്രത്തെ അവതരിപ്പിച്ച വാർദ്ധിക്കും തന്റെ ഭാഗം ഭംഗിയാക്കി. രണ്ടാം പകുതിയിൽ പതിയെ ചുരുളുകൾ അഴിക്കുന്ന കഥാഗതിക്ക് അനുയോജ്യമായ ക്ലൈമാക്സ് രംഗങ്ങളും എടുത്തുപറയേണ്ടവയാണ്.

ദൈർഘ്യമായിരുന്നു ചിത്രത്തിന്റെ ഏറ്റവും വലിയ പോരായ്മ. ആദ്യപകുതിയിയിൽ മുൻപോട്ടു നീങ്ങാൻ ബുദ്ധിമുട്ടുന്ന ചിത്രം രണ്ടാം പകുതിയോടടുക്കുമ്പോൾ മാത്രമാണ് വേഗത കൈവരിക്കുന്നത്. കഥാഗതിയിൽ ഒട്ടും പ്രാധാന്യമില്ലാത്ത ആദ്യപകുതിയിലെ ഗാനരംഗങ്ങൾ തീർത്തും അനാവശ്യമായിരുന്നു എന്നു തോന്നി.
ഈ പോരായ്മകൾ മാറ്റിർത്തിയാൽ കണ്ടിരിക്കാവുന്ന ഒരു കൊച്ചു ചിത്രമാണ് ‘കൂറ’.
Rating: 3/5 (Watchable)
‘കൂറ’ Neestream, Saina Play എന്നീ OTT പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാണ്.

 48 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment9 hours ago

നിങ്ങൾ ഏതെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ഈ ഷോർട്ട് മൂവി കാണണം

Entertainment15 hours ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment1 day ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment1 day ago

ഭീകരമായൊരു കാലത്തിന്റെ ആവിഷ്കാരം ആണ് ‘ഹം ഏക് ഹേ’ !

Entertainment2 days ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment2 days ago

ക്രൂശിക്കപ്പെട്ട നിരപരാധിയുടെ കഥപറയുന്ന ‘ഇങ്ങനെയും ചിലർ’

Entertainment3 days ago

എന്നോ കാണാൻ മറന്നു പോയ ഒരു സ്വപ്നത്തിലേക്കുള്ള യാത്ര

Entertainment3 days ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment4 days ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment4 days ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment7 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment1 week ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Entertainment4 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment2 months ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment3 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment4 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Boolokam1 month ago

സ്വന്തം പേരായ ‘ഭൂമി’യുടെ അർത്ഥം തേടുന്ന പെൺകുട്ടിയുടെ കഥ !

Entertainment1 month ago

നിങ്ങളിലെ വിള്ളലുകളുടെ സത്യം നിങ്ങൾ കരുതുന്നതാകില്ല

Advertisement