സയന്‍സ് ഫിക്ഷന്‍ രൂപത്തില്‍ ‘കൊറിയ 2024’..!!!

310

140616133123-restricted-use-north-korea-train-future-horizontal-gallery

കൊറിയ കാണുന്ന സ്വപ്‌നങ്ങള്‍ വലുതാണ്. ഇവിടെ നിന്നും 20 വര്‍ഷം കഴിയുമ്പോള്‍ ആകാശത്ത് കൂടി ട്രെയിന്‍ ഓടിക്കണം എന്ന് കൊറിയ നാളെ സ്വപ്നം കണ്ടാല്‍ അത്ഭുതപ്പെടന്നില്ല. കാരണം അവര്‍ ഇന്നു കാണുന്നത് ചില ഹോളിവുഡ് സയന്‍സ് ഫിക്ഷന്‍ സിനിമകളില്‍ കാണും പോലത്തെ സെറ്റപ്പുകള്‍ തങ്ങളുടെ രാജ്യത്ത് ഉണ്ടാക്കിഎടുക്കാന്‍ ഉള്ള സ്വപ്നങ്ങളാണ്..!!!

140616102931 restricted use north korea architec

140616122726 restricted use villas mountain hori

North Korea 7

ഇതിനു വേണ്ടിയുള്ള പരിപാടികള്‍ കൊറിയന്‍ സര്‍ക്കാരും ആരംഭിച്ചു കഴിഞ്ഞു. പര്‍വതങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചു ഒരു പാലം ഉണ്ടാക്കാനും , വെള്ളത്തില്‍ ഒഴുകി നടക്കുന്ന വീടുകള്‍ ഉണ്ടാക്കി കൊറിയ സമ്പന്നമാക്കാനും ഒക്കെയുള്ള ആലോചനകള്‍ കൊറിയന്‍ ടീംസ് തുടങ്ങി കഴിഞ്ഞു. ഈ ഐഡിയകള്‍ വച്ച് ഒരു രൂപരേഖ വരെ ഒരു കൊറിയാന്‍ വിനോദസഞ്ചാര സ്ഥാപനം ഒരുക്കി കഴിഞ്ഞു. ഇനി പണി കൃത്യമായി നടന്നാല്‍ 2024 ആകുമ്പോള്‍ കൊറിയ ഒരു സയന്‍സ് ഫിക്ഷന്‍ രാജ്യമായി മാറും.

north korean architecture concepts

vboly4mygjszlcf30fl5

visions of south korea urban future 2