fbpx
Connect with us

Art

അത്ഭുതം , ഈ ‘മോഹൻലാൽ ചിത്ര’ത്തിന്റെ ആയുസ് വെറും 6 സെക്കൻഡ്

പയ്യന്നൂർ കോറം സ്വദേശി കെ.പി.രോഹിത് കല്ലു നിരത്തി വരച്ച മോഹൻലാല്‍ ചിത്രത്തിന്റെ ആയുസ് 6 സെക്കൻഡ് ആണ്. ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ എല്ലാം തവിടുപൊടി

 140 total views

Published

on

ഈ ഭൂമി എത്ര മനോഹരമാണ് , പ്രകൃതിയും പ്രപഞ്ചവും ഒരുക്കുന്ന വിസ്മയങ്ങളുടെ കലവറ വിവരണാതീതമാണ്. എന്നാൽ മനുഷ്യനെന്ന ജീവിയോ .. പ്രകൃതിയുടെ മറ്റൊരു വിസ്മയ സൃഷ്‌ടി. മനുഷ്യൻ അവന്റെ കഴിവുകൾ അനുദിനം സാധ്യമായ പ്ലാറ്റ് ഫോമുകളിൽ പ്രദർശിപ്പിച്ചുകൊണ്ടേ ഇരിക്കുന്നു . ഇവിടെ ഇതാ കെ.പി.രോഹിത് എന്ന പയ്യന്നൂർ കോറം സ്വദേശി ഒരുക്കുന്നത് തികച്ചും വ്യത്യസ്തമായ ഒരു കലാപ്രകടനം തന്നെയാണ്.

അരി പാറ്റിയതുപോലെ കല്ല് പാടിയപ്പോൾ സാക്ഷാൽ മോഹൻലാൽ. ഒരു കാര്യം ശ്രദ്ധിക്കുക , ഈ ചിത്രം നിങ്ങളൊന്നു കണ്ണടച്ചുപോയാൽ കാണാനാകില്ല. ആയിരക്കണക്കിനു ചിത്രങ്ങൾ വരച്ചു കിട്ടിയ മോഹൻലാലിന് ഇതുപോലെ വായുവിൽ നിൽക്കുന്നൊരു ചിത്രം കിട്ടുന്നത് ആദ്യമായാണ് എന്ന് താരവും പറയുന്നു.

പയ്യന്നൂർ കോറം സ്വദേശി കെ.പി.രോഹിത് ആണ് ഈ വിസ്മയകരമായ കലാപ്രകടനത്തിന്റെ ബ്രെയിൻ. കല്ലു നിരത്തി വരച്ച ഈ മോഹൻലാല്‍ ചിത്രത്തിന്റെ ആയുസ് 6 സെക്കൻഡ് ആണ്. ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ എല്ലാം തവിടുപൊടി. നിങ്ങള്ക്ക് കൺഫ്യുഷൻ ആയി അല്ലെ ? ഫാസ്റ്റായി ഈ വീഡിയോ കണ്ടാൽ നിങ്ങള്ക്ക് പെട്ടന്ന് മനസിലാകില്ല . സ്‌ലോ മോഷനിൽ വിഡിയോ ഷൂട്ടു ചെയ്താൽ മാത്രമേ ഇതു വ്യക്തമായി ആസ്വദിക്കാൻ തന്നെ കഴിയൂ.

പല വലുപ്പത്തിലുള്ള കല്ലുകൾ ഡ്രോയിങ് ബോർഡിൽ നിരത്തി മോഹൻലാലിന്റെ മുഖം വരച്ചു. ഇതിനു ശേഷം മുറംകൊണ്ടു അരി പാറ്റുന്ന പോലെ ബോർഡിലെ കല്ലുകൾ പതുക്കെ മുകളിലേക്ക് ഇടുന്നു. ഒരു പ്രത്യേക ആംഗിളിലാണു കല്ലുകൾ മുകളിലേക്ക് ഇടുന്നത്. ഏകദേശം 6 സെക്കൻഡ് നേരം ബോർഡിലെ ചിത്രം വായുവിൽ തെളിഞ്ഞു നിൽക്കും.

Advertisement



അനവധി ദിവസങ്ങൾ നീണ്ട പരിശ്രമത്തിലൂടെയാണു രോഹിത് മോഹൻലാലിന്റെ ചിത്രം ഇതുപോലെ വരച്ചു വിഡിയോയിലാക്കിയത്. ചെറുതായി ഒന്ന് ആംഗിൾ മാറിയാൽപോലും ചിത്രം വായുവിൽ തെളിയില്ല. കല്ലുകൾ വയ്ക്കുന്നതിലെ ദൂരം മാറിയാലും കൃത്യമായി തെളിയില്ല. കാരണം വായുവിൽ ഉയരുമ്പോൾ ചിത്രത്തിന്റെ മുകൾഭാഗത്തെ കല്ലുകൾ ആദ്യം ഉയരും.

സെക്കൻഡുകൾ വൈകിയാണു താഴെയുള്ള കല്ലുകൾ ഉയരുക. ഇതു കൃത്യമായി കണക്കാക്കിയാൽ മാത്രമേ ചിത്രം കൃത്യമായി തെളിയൂ. കണ്ണും മറ്റും കൃത്യമായി അതാതു സ്ഥാനത്തു തെളിയുകയാണു വലിയ വെല്ലുവിളി. രണ്ടു കണ്ണുകളുടേയും കല്ലുകളുടെ ഭാരം മാറിയാൽപ്പോലും അതു രണ്ടു വേഗത്തിലാണ് ഉയരുക. രോഹിതിന്റെ ചിത്രത്തിൽ ഇതെല്ലാം കൃത്യമാണ്.

ചിത്രത്തിന്റെ വിഡിയോ കണ്ട മോഹൻലാൽ പറഞ്ഞതു വല്ലാത്ത അദ്ഭുതം എന്നാണ്. ആയിരക്കണക്കിനു ചിത്രങ്ങൾ വരച്ചു കിട്ടിയ താരത്തിന് ഇതുപോലെ വായുവിൽ നിൽക്കുന്നൊരു ചിത്രം കിട്ടുന്നത് ആദ്യമായാണ്. പ്ളസ് ടു വിദ്യാർഥിയായ രോഹിതിന്റെ സഹോദരൻ രാഹുലാണ് ‘അപൂർവ ചിത്രം’ വിഡിയോയിൽ ഷൂട്ടു ചെയ്തത്.

Vedio

Advertisement



https://www.facebook.com/Sarathlal.S.P/videos/1489001504785431

 141 total views,  1 views today

Advertisement
Entertainment16 mins ago

ഓവർ റിയലിസ്റ്റിക് ആയ കഥപറച്ചിൽ രീതി തന്നെ ആണ് ചിത്രത്തിന്റെ പ്രധാന പോരായ്മ

Entertainment8 hours ago

മലയാളികളുടെ പ്രിയ നായകൻ ശ്രീനാഥ് വിവാഹിതനാകുന്നു, വധു ആരാണെന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും.

International9 hours ago

യുദ്ധത്തിൽ തോൽക്കാനിരുന്ന യുക്രൈന് മുൻ‌തൂക്കം ലഭിച്ചത് എങ്ങനെ എന്നറിയണ്ടേ ?

Entertainment9 hours ago

അത് എൻറെ ലൈഫ് അല്ല
,ഇത് എൻറെ വൈഫ് ആണ്; പ്രതികരണവുമായി ബാല

Heart touching9 hours ago

അദ്ദേഹത്തെ ആദ്യമായി നേരിൽ കണ്ടപ്പോൾ വലിയ വിഷമം തോന്നിയിട്ടുണ്ട്. ഒടുവിൽ ഉണ്ണികൃഷ്ണൻ എന്നെക്കുറിച്ച് റഫീഖ് സീലാട്ട്

Entertainment9 hours ago

മികച്ച നടനുള്ള പുരസ്ക്കാര വഴിയിലേയ്ക്ക് സാവധാനമുളള ഒരു യാത്രയായിരുന്നു ബിജുമേനോൻറേത്

Entertainment10 hours ago

അല്ല, തടിയൊക്കെ കുറച്ചു സ്ലിം ബ്യൂട്ടി ആയി ഇതാരാ .. നിത്യ മേനൻ അല്ലെ ?

Entertainment10 hours ago

ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർക്ക് നല്ലൊരു കാഴ്ച്ച

Entertainment11 hours ago

സംസ്ഥാന അവാർഡ് കിട്ടിയ സിനിമകൾ ഒന്നുപോലെ സാമൂഹ്യപ്രസക്തിയുള്ളതും കലാമൂല്യമുള്ളതും

Entertainment12 hours ago

സംസ്ഥാന അവാർഡ് ജേതാക്കൾക്ക് അഭിനന്ദനങ്ങൾ, അർഹിച്ച അംഗീകാരങ്ങൾ

Football12 hours ago

നഗ്നപാദരായി ഒളിമ്പിക്‌സിൽ കളിക്കാൻ വന്ന ഇന്ത്യൻ ഫുട്ബാൾ ക്യാപ്റ്റനോട് ബ്രിട്ടീഷ് രാജ്ഞി ചോദിച്ചത്

Entertainment13 hours ago

ഞാൻ കണ്ട ഗന്ധർവ്വൻ

controversy1 week ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment1 month ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 week ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment19 hours ago

ഭാവനയുടെ ഹ്രസ്വചിത്രം, അതിജീവനത്തിന്റെ സന്ദേശം പകരുന്ന ‘ദ് സർവൈവൽ ‘ ടീസർ

Entertainment19 hours ago

പ്രായമായ അമ്മ ഗർഭിണിയായാൽ എന്ത് ചെയ്യും ?

Entertainment2 days ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment2 days ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment3 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story4 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment4 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment4 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment5 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment5 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment7 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Advertisement