fbpx
Connect with us

Featured

ഇന്ത്യക്കാരെപ്പോലെയല്ല സായിപ്പന്മാർ, ശാരീരികമായ പണികളൊന്നും ചെയ്യാൻ മടിയില്ല

ഇംഗ്ലീഷുകാരുടെ ഏറ്റവും വലിയ ഗുണം ഒരാളും ഒരു മിനിറ്റും വെറുതെയിരിക്കില്ല എന്നതാണ്. ഓഫീസിൽ നിന്ന് മടങ്ങി വീട്ടിലെത്തിയാൽ പൂന്തോട്ടത്തിൽ പണിക്കിറങ്ങും അല്ലെങ്കിൽ ചുമരിന് ചായമിടും അതുമല്ലെങ്കിൽ

 179 total views

Published

on

Sajeev Ala

‘ ഇംഗ്ലീഷുകാരുടെ ഏറ്റവും വലിയ ഗുണം ഒരാളും ഒരു മിനിറ്റും വെറുതെയിരിക്കില്ല എന്നതാണ്. ഓഫീസിൽ നിന്ന് മടങ്ങി വീട്ടിലെത്തിയാൽ പൂന്തോട്ടത്തിൽ പണിക്കിറങ്ങും അല്ലെങ്കിൽ ചുമരിന് ചായമിടും അതുമല്ലെങ്കിൽ പൈപ്പ് നന്നാക്കും ഒന്നുമില്ലെങ്കിൽ ലൈറ്റിന്റെ അറ്റക്കുറ്റപ്പണി തീർക്കും. വൃത്തി അവരുടെ പ്രധാന മൂല്യമാണ്.വൃത്തിയുള്ള ജീവിതം എന്നതാണ് അവരിൽ നിന്ന് പഠിച്ച പ്രധാനപ്പെട്ട പാഠം. അതു സാധ്യമാകണമെങ്കിൽ എപ്പോഴും എവിടെയും മടികൂടാതെ എന്തും ചെയ്യാൻ സന്നദ്ധരാകണം. ഇത്തരം പാഠങ്ങളൊക്കെ ഗാന്ധിജിക്കും കിട്ടിയത് ഇംഗ്ലീഷുകാരിൽ നിന്നാകണം. അദ്ദേഹം പഠിച്ചത് ലണ്ടനിലാണല്ലോ.’പറയുന്നത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ ഇന്ത്യയിൽ നിന്ന് കെട്ടുകെട്ടിച്ച മഹാത്മജിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ശ്രീ. കല്യാണം. (കാരശ്ശേരി മാഷ് നടത്തിയ അഭിമുഖം ഈ ലക്കം ഭാഷാപോഷിണിയിൽ)

ശ്രീ. കല്യാണം തുടരുന്നു ..ഇംഗ്ലീഷുകാരുടെ ചിട്ടയും അധ്വാനവും കണ്ടുപഠിക്കണം. തിങ്കളാഴ്ച രാവിലെ മുതൽ വെള്ളിയാഴ്ച വൈകുന്നേരം വരെ കഠിനമായി ജോലി ചെയ്യും. ശനി ഞായർ ദിവസങ്ങളിൽ വിശ്രമവും വിനോദവുമാണ്. അന്നു ജോലിയൊന്നും ചെയ്യില്ല. നമ്മൾ ഇന്ത്യക്കാരെപ്പോലെയല്ല സായ്പന്മാർ. ശാരീരികമായ പണികളൊന്നും ചെയ്യാൻ മടിയില്ല. അവർക്ക് യാതൊരു മാനക്കേടും തോന്നില്ല. എതിർപക്ഷത്തിൻറെ നല്ല ഗുണങ്ങളെ ആദരിക്കാനുള്ള ഈ വിശാലതയും മാന്യതയും കല്യാണത്തിന് ഗാന്ധിജിയിൽ നിന്ന് കിട്ടിയതാവണം.സായിപ്പ് ലോകം കീഴടക്കിയതിൻറെ ഇരുനൂറ് വർഷം ഭാരതം അടക്കിഭരിച്ചതിൻറെ കാരണവും ഇതൊക്കെ തന്നെയാണ്.
മേലനങ്ങി പണി ചെയ്യുന്ന എല്ലാവരേയും നികൃഷ്ടജാതിയാക്കിയ ഒരു സംസ്ക്കാരത്തെ കാൽച്ചുവട്ടിലാക്കാൻ ഇംഗ്ലീഷുകാരന് അധികം ബുദ്ധിയും തന്ത്രവും ഒന്നും പ്രയോഗിക്കേണ്ടിയും വന്നില്ല.

ശാരീരിക അധ്വാനത്തെ അവമതിച്ചു എന്നതാണ് ആർഷഭാരതസംസ്ക്കാരം തലമുറകളോട് ചെയ്ത ഏറ്റവും വലിയ ക്രൂരകൃത്യം. അതിവിദഗ്ദ്ധമായകൈവിരുതൂം കലാവിരുതും സമ്മേളിപ്പിച്ച് സുന്ദരമായ മൺകുടങ്ങളും കലങ്ങളും നിർമ്മിച്ചവൻ വെറും കൊശവൻ.മഹാക്ഷേത്രങ്ങളും കൊട്ടാരങ്ങളും തീർത്ത് അതിശയിപ്പിച്ച തച്ചൻ ജാതിയിൽ നീചൻ. വെട്ടിത്തിളങ്ങുന്ന സ്വർണ്ണാഭരണങ്ങൾ മെനഞ്ഞ തട്ടാൻ പിന്നോക്കം ഇരുമ്പുപണിക്കാരൻ ജാതിയിൽ വെറും തുരുമ്പ്.കോടിയ ചളുങ്ങിയ നമ്മുടെ മുഖങ്ങളെ മിനുക്കി പഞ്ചാരകുട്ടപ്പന്മാരാക്കുന്ന ബാർബർ മ്ളേച്ഛൻ മലയാളസിനിമയിലെ സ്ഥിരം പരിഹാസപാത്രം. മണ്ണിൽ പണിയെടുത്ത് നൂറുമേനി കാർഷികവിപ്ളവം നടത്തിയ പുലയൻ ദൃഷ്ടിയിൽ പെട്ടാൽ ദോഷമുള്ളവൻ.

ഒന്നാന്തരം വട്ടിയും കുട്ടയും നെയ്ത് നാട്ടുകാരുടെ ജീവിതം സൂഖപ്രദമാക്കിയ പറയൻ അധ:കൃതരിൽ അധ:കൃതൻ. അധ്വാനിച്ച എല്ലാ മനുഷ്യരേയും ഹീനജാതിയാക്കി മാറ്റിയ ഭാരതീയസംസ്ക്കാരത്തെ എന്തുജോലിയും ചെയ്യാൻ മടിയില്ലാത്ത സായിപ്പ് വലിയ ബുദ്ധിമുട്ടൊന്നുമില്ലാതെ കോളനിയാക്കി.
ഇന്ത്യ ഇന്നും പിന്നോക്കാവസ്ഥയിൽ തുടരാനുള്ള ഒരു കാരണം വിയർപ്പൊഴുക്കി ജോലി ചെയ്യുന്നവരോടുള്ള പരിഹാസവും പൂച്ഛവും വെറുപ്പുമാണ്. കല്പണിക്കാരനും കവിക്കും ഒരേ പരിഗണന കിട്ടാത്ത ഒരു സംസ്ക്കാരത്തേയും ശ്രേഷ്ഠമെന്ന് വിളിക്കാനാവില്ലെന്ന് ബുക്കർ ടി വാഷിംഗ്ടൺ പറഞ്ഞത് ഒരു പക്ഷെ ഇന്ത്യയെ നിരീക്ഷിച്ചിട്ടായിരിക്കണം.

Advertisement

 180 total views,  1 views today

Advertisement
Featured2 mins ago

അജു വർഗീസിന്റെ താടിക്കാരൻ ക്യാരക്ടർ പോസ്റ്റർ ശ്രദ്ധേയം

Entertainment51 mins ago

പത്രക്കാരെ കണ്ടപ്പോൾ എന്തിനാണ് ഓടിയത് ? ഷൈൻ മറുപടി പറയുന്നു

Entertainment1 hour ago

വിജയ് ദേവരകൊണ്ടയെ പച്ചകുത്തിയ ആരാധിക സ്വപ്നത്തിൽകൂടി വിചാരിച്ചുകാണില്ല ഇങ്ങനെയൊരു സർപ്രൈസ്

Entertainment2 hours ago

‘IN’ ഒഫീഷ്യൽ ട്രെയിലർ

Entertainment2 hours ago

തമിഴ് സിനിമാ ഉലകത്തിൽ എത്ര പറഞ്ഞാലും വീണ്ടൂം പറയാൻ കാമ്പുള്ള ഒരു വിഷയം ആണ് ജാതി രാഷ്ട്രീയം

Entertainment3 hours ago

ബൈബിളിലെ നിരവധിയായ രംഗങ്ങളെ ഇന്നത്തെ കാലത്തിനനുസരിച്ച് റീക്രിയേറ്റ് ചെയ്തിട്ടൂണ്ട്

Entertainment3 hours ago

വിജയ് ദേവരകൊണ്ടയുടെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം ലൈഗര്‍

Cricket4 hours ago

അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം കളിച്ച ആദ്യ മലയാളി

Featured5 hours ago

ആയുഷ്മാൻ ഖുറാന മുന്തിയ നടനൊന്നുമല്ല, പക്ഷെ അയാൾ കൈകാര്യം ചെയുന്ന വിഷയങ്ങൾ മുന്തിയതാണ്

Entertainment5 hours ago

കേരളത്തിന്റെ കെൽട്രോണും ബോളിവുഡിന്റെ ‘പികെ’യും തമ്മിലുള്ള ബന്ധം

Marriage5 hours ago

അവളുടെ പെറ്റമ്മപോലും രണ്ടാഴ്ചയിൽ കൂടുതൽ അവൾ വീട്ടിൽ വന്നു നിന്നാൽ ശത്രുവാകുന്നത് കാണാം

Entertainment6 hours ago

കൊളള, കോട്ടയത്ത് പൂർത്തിയായി

controversy1 month ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment2 months ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

SEX3 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX5 days ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX2 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

Career1 month ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

Entertainment1 month ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

SEX2 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

SEX2 days ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

SEX5 days ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment2 hours ago

‘IN’ ഒഫീഷ്യൽ ട്രെയിലർ

Entertainment19 hours ago

മഹാവിജയം നേടിയ വിക്രത്തിലെ തരംഗമായ പാട്ടിന്റെ വിഡിയോ പുറത്ത്

Entertainment2 days ago

എക് വില്ലൻ റിട്ടേൺസ് ഒഫീഷ്യൽ ട്രെയിലർ

Entertainment3 days ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment3 days ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment5 days ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Entertainment5 days ago

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം

Featured5 days ago

സൗബിൻ ഞെട്ടിക്കുന്നു, ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment6 days ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment7 days ago

ദുൽഖർ സൽമാൻ നായകനായ ‘സീത രാമം’ ഒഫീഷ്യൽ ടീസർ

Entertainment7 days ago

നമ്മുടെ ചില സെലിബ്രിറ്റികൾ എത്രമാത്രം കഷ്ടപ്പെടുന്നു ഇംഗ്ലീഷ് പറയാൻ…

Comedy7 days ago

മലയാളം വാർത്താ വായനയിലെ ഒരു കൂട്ടം ചിരി കാഴ്ചകൾ

Advertisement
Translate »