ദിയക്കൊപ്പം ചുവടു വച്ച് കൃഷ്ണകുമാർ , ദിൽ ദിൽ സലാം സലാം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
31 SHARES
370 VIEWS

മകൾ ദിയക്കൊപ്പം ദുബായ് യാത്രയ്ക്കിടയിൽ കൃഷ്ണകുമാർ ഡാൻസ് ചെയുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. ഷാർജ റ്റു ഷാർജ എന്ന ചിത്രത്തിലെ ദിൽ ദിൽ സലാം സലാം എന്ന ഗാനത്തിന് ചുവട് വയ്ക്കുകയാണ് കൃഷ്ണകുമാറും മകളായ ദിയയും . കൃഷ്ണകുമാറിന്റെ താരകുടുംബം മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. ഭാര്യ സിന്ധു, അഹാന, ഇഷാനി , ദിയ, ഹൻസിക എന്നിവർ ഷൊഷ്യൽ മീഡിയയിൽ താരങ്ങളാണ്. വീഡിയോ കാണാം

https://www.instagram.com/p/Ca9QDfWDIJw/

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഗോൾഡ് ഒരു ഗംഭീര സംവിധായകന്റെ… ഗംഭിര നടന്റെ… ഗംഭീര സിനിമയാണ്… “മലയാളത്തിലെ ഹോളിവുഡ് പടം” – കുറിപ്പ്

ശ്രീ സന്തോഷ് പണ്ഡിത്തിന് മലയാളത്തിലെ സൂപ്പർ സ്റ്റാർ ആകാനുള്ള കേപ്പബിളിറ്റി ഉണ്ട് എന്ന്