0 M
Readers Last 30 Days

സേതുരാമയ്യരും ഭരത്ചന്ദ്രനും ഒന്നുമല്ല യഥാർത്ഥ അന്വേഷണ ഉദ്യോഗസ്ഥർ ! ഫോറൻസിക് വിദഗ്ദൻ കൃഷ്ണൻ ബാലേന്ദ്രന്റെ പോസ്റ്റ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
33 SHARES
392 VIEWS

സേതുരാമയ്യരും ഭരത്ചന്ദ്രനും ഒന്നുമല്ല യഥാർത്ഥ അന്വേഷണ ഉദ്യോഗസ്ഥർ ! ഫോറൻസിക് വിദഗ്ദൻ കൃഷ്ണൻ ബാലേന്ദ്രന്റെ സോഷ്യൽ മീഡിയ പോസ്റ്റ്

Krishnan Balendran

എതാണ്ട് ഇരുപത് വർഷമായിട്ട് ഞാൻ ഫൊറെൻസിക്ക്സിലാണ്. ആ പ്രവർത്തി പരിചയത്തിൽ നിന്നും പറയുന്ന കാര്യങ്ങളാണ്. എക്സ്പീരിയൻ്സിൽ നിന്നും വരുന്ന അഭിപ്രായങ്ങൾക്ക് യാതോരുവിധ മൂല്യവും കല്പിച്ച് കൊടുക്കേണ്ട കാര്യം ശാസ്ത്രത്തിനില്ല. അത് കൊണ്ട് തന്നെ ഇനി പറയുന്ന കാര്യങ്ങൾ ഒരു സയന്റിഫിക്ക് സൂക്ഷ്‌മപരിശോധന അതിജീവിക്കില്ല എന്ന മുന്നറിയിപ്പ് തന്നിട്ട് പറയാം. കൊലപാതകം എന്നല്ല ഏത് കുറ്റകൃത്യം നടന്ന് കഴിഞ്ഞാലും, നടന്ന കാര്യങ്ങൾ സത്യസന്ധവും നിയമവിധേയവുമായ മാർഗ്ഗങ്ങളിലൂടെ അന്വേഷിച്ച് സത്യം കണ്ടെത്തുക എന്നതാണ് അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരുടെ കടമ.

WFGGGGG 1

ഇതിനായി കേസിനാസ്പദമായ സാധ്യമായ എല്ലാ തെളിവുകളും കണ്ടെത്തുക (collect ALL evidence) , സാക്ഷികളെ കണ്ടെത്തുക (identify witnesses), അവർ തരുന്ന മൊഴികളേ പരിശോധിച്ച് അവ തെറ്റെങ്കിൽ തള്ളി കളഞ്ഞും, ശരിയെങ്കിൽ അവ ബലപ്പെടുത്തുകയോ ദൃഢീകരിക്കുകയോ സ്ഥിരീകരിച്ച് ഉറപ്പ് വരുത്തുകയോ ചെയ്യാൻ കഴിയുന്ന തെളിവുകൾ കണ്ടെത്തുക (to collect and preserve evidences of corroborative, confirmatory and diagnostic value), അവ സംരക്ഷിക്കുക (to preserve the evidence), കോടതിയിൽ അവ സമർപ്പിച്ച് (to present THE whole evidence before a competent Court of Law), നിയമം അനുശാസിക്കുന്ന മാർഗ്ഗങ്ങളിലൂടെ നീതിയുക്തവും നിഷ്‌കപടമായ (through a fair trial) വിചാരണയിലൂടെ സത്യം കോടതിയെ ബാധ്യപ്പെടുത്തുക എന്നതാണ് നിയമവാഴ്ച നടപ്പിലുള്ള ആധുനിക പൗരസമൂഹങ്ങളിൽ അന്വേഷണ ഏജൻസികൾ ചെയ്യേണ്ടുന്ന പണി. ഇപ്പറഞ്ഞ പണി നല്ല വൃത്തിക്ക് ചെയ്യാനറിയാവുന്ന, കാര്യക്ഷമതയും നൈപുണ്യവുമുള്ള ഒത്തിരിയൊത്തിരി പോലീസ് ഉദ്യോഗസ്ഥരെ എനിക്കറിയാം.

വെള്ള ഷർട്ടുമിട്ട് നെറ്റിയിൽ സിന്ദൂരവും തേച്ച് വച്ചിട്ട് കൈപിന്നോട്ട് കെട്ടിവെച്ച് ടട്ടട്ട ടടട്ടാ.. എന്ന് ബിജീയെം വിട്ട് അങ്ങോട്ടുമിങ്ങോട്ടും നടന്ന് കേസ് “തെളിയിക്കുന്ന” സിബിഐ സേതുരാമയ്യരും “മൈ ഫൂട്ട്.. ബ്ലഡി ഷിറ്റ്” എന്നും പറഞ്ഞ് മദയാന നടന്ന് വരുന്ന മാതിരി മണ്ടേം കുണ്ടീം കുലുക്കി ഇംഗ്ലീഷ് ഭാഷയിൽ ഡലോഗും ഡയേറിയയും കാച്ചി തള്ളി നടക്കുന്ന ഭരത്ചന്ദ്രൻ ഐപ്പിയെസ്സുമാരും അല്ല അവരൊന്നും.കേരള പോലീസിലെ “സാദാ” സി.പി.ഓ, എസ് ഐ, ഇൻസ്പെക്ടറർമാരുമാണ് ഇവർ. അതൊന്ന് മനസ്സിൽ വച്ചേക്കണേ എല്ലാവരും.
FWFWFFFF 2 3➖➖➖➖➖➖➖➖➖➖➖➖➖➖➖
ഒരു കേസിന്റെ അന്വേഷണം പ്രാഥമികഘട്ടത്തിലുള്ളപ്പോൾ ചെയ്യുന്ന കാര്യങ്ങളും, അറിഞ്ഞ കാര്യങ്ങൾ സ്ഥിരീകരിച്ച് കിട്ടുന്നതിന് മുമ്പ് മനസ്സിൽ തോന്നിയ ഓരോന്നും ആധികാരമെന്ന് തോന്നുന്ന രീതിയിൽ നാട്ടുകാരോടൊക്കെ അന്വേഷണ ഏജൻസികളും ഉദ്യോഗസ്ഥരും നടത്തുന്ന പരസ്യ പ്രസ്താവനകൾ ഈ കേസ് കോടതിയിൽ എത്തുമ്പോൾ എന്ത് ഡാമേജാണ് ഉണ്ടാക്കുക എന്നതിന് ഉദാഹരങ്ങൾ ഇത്തരം സംഭവങ്ങൾ നടന്ന പാസ്റ്റ് ഹിസ്റ്ററി നൽകുന്നുണ്ട്.

കാര്യങ്ങൾ തെളിവുകളിലൂടെ കോടതിയിൽ നിലനില്ക്കത്തക്ക രീതിയിൽ സ്പഷ്ടമാകുന്നതിനും സ്ഥിതീകരിക്കപ്പെടുന്നതിനും മുമ്പ് നടത്തുന്ന ഇത്തരം പ്രസ്താവനകളെ ചൂണ്ടി കാണിച്ച് പ്രതിഭാഗത്തിന് അന്വേഷണ ഏജൻസികൾ കേസ് അന്വേഷിക്കുന്ന സമയത്ത് biased ആയിരുന്നു എന്നും വാദിക്കാന്‍ കഴിയും.
ഇതൊക്കെ കോടതി വിചാരണ നടക്കുന്ന സമയത്ത് എങ്ങനെ നോക്കിക്കാണും എന്ന് മുന്‍കൂട്ടി പറയാൻ സാധിക്കില്ല. എങ്കിലും, പ്രാഥമിക ഘട്ടത്തിൽ അന്വേഷണം പക്ഷപാതപരവും എല്ലാ വശങ്ങളും നോക്കാതെ ഏകപക്ഷീയമായി നടത്തിയ ഒന്നായിരുന്നു എന്ന് ഒരു വാദത്തിന് വേണ്ടിയെങ്കിലും വാദിക്കാൻ സാധിക്കും.
➖➖➖➖➖➖➖➖➖➖➖➖➖➖➖➖
സാധാരണ കാണുന്നതിൽ നിന്നും വ്യത്യസ്തമായി അപൂർവതകൾ നിറഞ്ഞ രീതികളിൽ നടന്ന കുറ്റകൃത്യങ്ങൾ പൊതുസമൂഹത്തിന്റെ ശ്രദ്ധ വേണ്ടതിലധികം ആകർഷിക്കുന്നത് സ്വാഭാവികമാണ്. ജനങ്ങളുടെ മനസ്സിൽ ഉണ്ടാകുന്ന ബീഭത്സവും ക്ഷോഭജനകവുമായ ഈ ക്യുരിയോസിറ്റിയേ പിഴിഞ്ഞെടുത്ത് വിഭവസമൃദ്ധമായ ഒരു വാർത്താ വിരുന്ന് ഉൽപാദിപ്പിച്ച് അതിൽ സത്യവും അസത്യവും വേണ്ട അളവിൽ ചേർത്ത് വിളമ്പി കച്ചവടം നടത്തുക എന്നത് ഇക്കാലത്തെ മാധ്യമ സംസ്കാരവുമാണ്.ഈ സദ്യയിൽ ഒരു സൈഡ് ഡിഷായി നാട്ടിൽ നടക്കുന്ന എല്ലാക്കാര്യങ്ങളിലും വിദഗ്ധ അഭിപ്രായം കൊണ്ടുനടക്കുന്ന കുറേ സബ്ജക്ട് എക്സ്പേട്സും കൂടെ കൂടും. വാദപ്രതിവാദങ്ങളുമായി അവർ വെന്ത്മുറ്റിയതും പാതിവേവിച്ചതും തുടങ്ങി തങ്ങളുടെ മനോരാജ്യങ്ങളിൽ വിരിയുന്ന ഭ്രമാത്മകതമായ വിചിത്രകല്‍പനകളുമായി അന്തി ചർച്ചകളിൽ വന്നിരുന്ന് രംഗം കൊഴുപ്പിക്കും. എത്രയോ കാലമായി നമ്മളൊക്കെ കാണുന്നതാണ്.
മടുക്കില്ലേ മനുഷ്യർക്ക്? കുറേ കാലമായിട്ടും മടുത്തില്ലേ ഇത് വരെ?
➖➖➖➖➖➖➖➖➖➖➖➖➖➖➖➖
FWFFFFFFGG 5ഈ സദ്യക്ക് മറ്റോരു പാർശ്വഫലം കൂടിയുണ്ട്. അത് പൊതുബോധം സൃഷ്ടിക്കലാണ്.രാഷ്ട്രിയ പ്രബുദ്ധതയും സാക്ഷരതയും ഒക്കെ അവകാശപ്പെടുന്ന മലയാളി പൊതു സമൂഹം പക്ഷെ ഇതിലും മറ്റ് പല കാര്യങ്ങളിലുമെന്ന പോലെ ഒരു പ്രാകൃത മതസമൂഹത്തേപ്പോലെയാണ് ചിന്തിക്കുന്നത് എന്നാണ് എന്റെ പക്ഷം.
സംഭവം നടന്നു എന്ന് ആരോപിക്കപ്പെടുന്ന ദിവസങ്ങൾ ഏറെ കഴിഞ്ഞ്, കാലപ്പഴക്കം കൊണ്ട് മൃതശരീരങ്ങളും (അവശിഷ്ടങ്ങളും) അഴുകിചീയുന്നത് കൊണ്ടും വരുന്ന മാറ്റങ്ങൾ കാരണം biological evidences നഷ്ടപ്പെടുകയോ തെളിവ്പരമായി ഉപയോഗശൂന്യമാവുകയോ integrity നഷ്ടപ്പെടുകയോ ചെയ്യാം.
കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികളല്ലാതെയുള്ള ഇൻഡിപ്പെന്ററ്റ് സാക്ഷികളുടെ അഭാവവുമെല്ലാം ഇത്തരം കേസുകൾ അന്വേഷിക്കുന്നവരും കോടതികളും അഭിമുഖീകരിക്കാൻ പോകുന്ന യാഥാര്‍ത്ഥ്യങ്ങളാണ്.ഈ ബുദ്ധിമുട്ടുകളെ എളുപ്പം മറികടന്ന് പോകാൻ കുറെ പേരെങ്കിലും കണ്ട് പിടിച്ചു വച്ചിരിക്കുന്ന ഒരു സൂത്രവിദ്യയാണ് പൊതുബോധം സൃഷ്ടിക്കുക എന്നത്. മാധ്യമങ്ങളെ അവർ അതിനായി സമർത്ഥമായി ഉപയോഗിച്ചെന്നും വരാം.
തങ്ങൾ അറിയാതെ ഇതിന്റെ ഭാഗമാകുന്ന നിഷ്കു മാധ്യമങ്ങളുണ്ട്. അറിഞ്ഞിട്ടും ഭാഗമാകുന്ന ചില്ലറ കച്ചവടക്കാരുണ്ട്. പിന്നെ ഇതിന്റെ തന്നെ ഭാഗമായ embedded കക്ഷികളും ഉണ്ട്. അവരായി അവരുടെ വയറ്റിപിഴപ്പായി.പക്ഷെ അങ്ങനെയാവരുതല്ലോ കോടതികൾ വഴി നീതി നടപ്പിലാകേണ്ടത്. അവിടെ സത്യം തെളിയണം.
എന്നേ സംബന്ധിച്ചിടത്തോളം ബോട്ടം ലൈനിതാണ്.തെളിയിക്കപ്പെട്ടതാവരുത് സത്യം.സത്യം മാത്രമാകണം തെളിയിക്കപ്പെടേണ്ടത്. അതിന് വെല്ലുവിളികളേറെയാണ്
➖➖➖➖➖➖➖➖➖➖➖➖➖➖➖
ഈ വെല്ലുവിളികളെ നേരിടേണ്ടതും മറി കടക്കേണ്ടതും തികച്ചും കാര്യക്ഷമമായ സാമർത്ഥ്യവും പ്രോഫഷണലിസവും കൊണ്ടാണ്. അത്, സത്യസന്ധവും നാട്ടിലെ നിയമങ്ങളും അനുസരിച്ചുമാകണം.അതിന് ഒരു സമൂഹമെന്ന നിലയ്ക്ക് നമുക്ക് വേണ്ടത് ഡെമോക്രാറ്റിക് സ്ഥാപനങ്ങളാണ്. അതിൽ സ്വതന്ത്ര ജ്യുഡിഷ്യറിയും സ്വതന്ത്ര മാധ്യമങ്ങളും, സ്വതന്ത്ര അന്വേഷണ ഏജൻ്സികളുമാണ്.എന്തിൽ നിന്നും സ്വതന്ത്രർ എന്ന് ചോദിച്ചാൽ ഈ ബഹളങ്ങളിലും കോലാഹലങ്ങളിലും അവയിൽ നിന്നും സൃഷ്ടിക്കപ്പെടുന്ന അപകടകരമായ പൊതുബോധങ്ങളിൽ നിന്നും സ്വതന്ത്രരായി നിലത്ത് കാലുറപ്പിച്ച് നിന്ന് സത്യത്തിനോട് മാത്രം കൂറ് കല്പിച്ച് കാര്യക്ഷമമായി, നിശ്ശബ്ദമായി quality work ചെയ്യാനുള്ള സാഹചര്യമൊരുക്കുന്ന സ്ഥാപനങ്ങൾ. ഇവിടെ വ്യക്തികൾ അപ്രസക്തമാണ്.ഇവിടെ “സ്റ്റാറാ”വേണ്ട കാര്യമൊന്നും ആർക്കുമില്ല.Just do your work honestly, effectively and efficiently.And, silentlyഈ അവസാനം പറഞ്ഞതാണ് ഒന്ന് stress ചെയ്യുന്നത്. SILENTLY.
FFGGGG 7➖➖➖➖
മോർച്ചറിയിൽ നിന്നും ഞാൻ മനസ്സിലാക്കിയെടുത്ത, എന്റെ പോസ്റ്റ്‌മോര്‍ട്ടം ടേബിളിൽ നിശബ്ദമായി കിടന്ന് എന്നെ പഠിപ്പിച്ച, ഇന്നും പഠിപ്പിച്ച് കൊണ്ടിരിക്കുന്ന ഗുരുനാഥർക്കുള്ള ഒരു character trait ആണത്.
നിശ്ശബ്ദത.
Silence.
Mortuary ക്ക് അകത്തും പുറത്തും നമ്മൾ കേൾക്കുന്ന എല്ലാ സംഭാഷണങ്ങൾക്കും ശബ്ദകോലാഹലങ്ങൾക്കുമിടയിൽ പോസ്റ്റ്‌മോര്‍ട്ടം ടേബിളിൽ കിടന്ന് അവർ നമുക്ക് കാട്ടിത്തരുമത്.ഒരു കോലാഹലങ്ങളിലും പെട്ട് ഉലയാത്ത നിശ്ശബ്ദത.ആ നിശ്ശബ്ദതയുടെ ശക്തി.എന്ത് കാരണങ്ങൾ കൊണ്ടും എത്ര കഷണങ്ങളായി വെട്ടി മുറിക്കപ്പെട്ടാലും അവർക്ക് ഒരുപാട് പറയാനുണ്ട്. പറയുകയും ചെയ്യും. നിശ്ശബ്ദമായാണത് പറയ്ക. നിശ്ശബ്ദരായിട്ടാകണം നമ്മളത് ശ്രദ്ധിക്കേണ്ടത്.
എന്നിട്ട് നിശ്ശബ്ദരായി ആ സത്യങ്ങൾ സംരക്ഷിക്കുക, കാത്തുസൂക്ഷിക്കുക. എന്നിട്ട് പറയേണ്ട സമയത്ത്, പറയേണ്ടവരോട് വ്യക്തതയോടെ, സത്യം മാത്രം പറയുന്നവരിൽ കാണുന്ന നിർഭയതയോടെ ഉറച്ച വാക്കുകളിൽ വ്യക്തമായി പറയുക. ഇതിന് കഴിയുന്ന ഒത്തിരി പേർ ഇന്ന് കേരളത്തില്‍ പോലീസുകാരായിട്ടുണ്ട്.
ഞാൻ അവരിൽ ചിലരേ നേരിട്ട് കണ്ടിട്ടുണ്ട്. ഒത്ത് ജോലി ചെയ്തിട്ടുണ്ട്. കുറേയധികം മുഖങ്ങളും പേരുകളും മനസ്സിൽ വരുന്നുണ്ട്. അവർക്ക് ഞാനീ പറഞ്ഞത് നൂറ് ശതമാനം മനസ്സിലാകും. മറ്റ് ചിലർക്ക് ഇത് പിടികിട്ടില്ല. അവർ സേതുരാമയ്യന്മാരും ഭരത്ചന്ദ്രനൈപ്പിയെസ്സുകാരുമാണ്. അവർക്ക് ബാക്ക്ഗ്രൌണ്ട് മ്യുസിക്കും ബഹളവും ഒക്കെ വേണ്ടി വരും നേരത്തെ പറഞ്ഞവർക്ക് ഇതൊന്നും വേണ്ട. അവർ പിന്നാമ്പുറത്ത് കാണും. CPOയും SCPOയും SIയും CIയും ഒക്കെയായി.
അവർക്ക് നിശ്ശബ്ദമായി പണിയെടുക്കാനറിയാം. അവരത് ചെയ്തോളും. നിശ്ശബ്ദരായി….

Leave a Reply

Your email address will not be published. Required fields are marked *

LATEST

‘പോക്കിരി’ ഷൂട്ടിങ്ങിനിടയിൽ വിജയ്‌ യും നെപോളിയനും തമ്മിലുണ്ടായ പ്രശ്നമെന്ത് ?

തമിഴ് ചലച്ചിത്രമേഖലയിലെ മുൻനിര നടനാണ് നെപ്പോളിയൻ. അദ്ദേഹം ഇപ്പോൾ അമേരിക്കയിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ്. അവിടെ

അജിത്തിന്റെ സിനിമയിൽ നിന്ന് വിഘ്‌നേശ് ശിവനെ മാറ്റി, നയൻതാരയുടെ ഒത്തുതീർപ്പ് സംസാരം ലൈക്ക കേട്ടില്ല..?

സിമ്പുവിന്റെ പോടാ പോടീ എന്ന ചിത്രത്തിലൂടെയാണ് വിഘ്‌നേഷ് ശിവൻ തമിഴ് സിനിമാലോകത്തേക്ക് ചുവടുവെച്ചത്.

സ്‌കൂൾ സുഹൃത്തുമായി കീർത്തി സുരേഷ് 13 വർഷമായി പ്രണയത്തിലാണെന്ന വാർത്ത, വിശദീകരണവുമായി കീർത്തിയുടെ അമ്മ മേനക

വൈറലായ കീർത്തി സുരേഷിന്റെ 13 വർഷത്തെ പ്രണയകഥ…അമ്മ മേനക സത്യം തുറന്നുപറഞ്ഞു. സ്‌കൂൾ

തമിഴിലും മലയാളത്തിലും മുൻനിര നായകന്മാരുടെ മാത്രം നായികയായിട്ടുള്ള രൂപിണി ജഗദീഷിന്റെ നായികയാവാൻ തയ്യാറായത് അക്കാലത്ത് പലരും അദ്ഭുതത്തോടെയാണ് വീക്ഷിച്ചത്

Bineesh K Achuthan 1989 – ലെ ഓണ സീസണിന് തൊട്ട് മുമ്പാണ്

അപകടം പറ്റിക്കിടക്കുന്ന പത്തുമുപ്പത് ജീവനുകളെ നോക്കി, ദുര നിറഞ്ഞ കണ്ണുകളോടെ, ഒരു രണ്ടുരണ്ടരക്കോടിയുടെ മുതലുണ്ടല്ലേ എന്ന് ചോദിച്ചവൾ

അഭിനവ് സുന്ദർ നായക് വിനീത് ശ്രീനിവാസനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് ‘മുകുന്ദനുണ്ണി

‘തങ്കം’, പോസിറ്റിവ് റിവ്യൂസുമായി ജൈത്രയാത്ര തുടരുന്നു, കണ്ടിരിക്കേണ്ട ചിത്രമെന്ന് നെറ്റിസണ്സ്

Prem Mohan മറ്റ് ഇൻഡസ്ട്രിയിൽ ഉള്ളവര്‍ എപ്പോഴും വാചാലരവുന്നത് കേട്ടിട്ടുള്ളത് മലയാള സിനിമയിലെ

മികച്ച ചിത്രത്തിനുൾപ്പെടെ എട്ട് ഓസ്‌കാർ അവാർഡുകൾ കരസ്ഥമാക്കിയ ‘ഗാന്ധി’ ഇന്ന് ഈ രക്തസാക്ഷിദിനത്തിൽ ഓരോ ഇന്ത്യക്കാരും കാണേണ്ടതുണ്ട്

Muhammed Sageer Pandarathil 1982 ൽ ഇറങ്ങിയ ഗാന്ധി എന്ന ചിത്രത്തിന്റെ നല്ല

പല സംഗീത സംവിധായകർക്കും ഭാവിയിൽ ഭീഷണി ആകുന്ന മ്യൂസിക്‌ എൽഎം ഗൂഗിൾ അവതരിപ്പിക്കാൻ പോകുന്നു, ഇനി ആർക്കും സ്വന്തം വരികൾക്ക് സംഗീതം നൽകാം

Jishnu Girija സിനിമയുടെ ഭാവി എന്താണ് എന്ന് ഒരിക്കൽ ഒരു ഇന്റർവ്യൂവിൽ കമൽ

എന്തുമനോഹരമാണ് നാടോടിക്കാറ്റ് ലെ ആ ചായകുടി സീൻ, പാർട്ണറെ ചായക്കടയിൽ കൊണ്ട് പോകാൻ മനസ്സുള്ള എല്ലാ പ്രണയിതാക്കൾക്കും സ്നേഹം നേരുന്നു

Theju P Thankachan വൈകുന്നേരത്തെ ചായകുടി ഒരിന്ത്യൻ ശീലമാണ്. വീട്ടിലെത്തിയിട്ട് കുടിക്കാൻ സാധിച്ചില്ലായെങ്കിൽ

മലേഷ്യയിൽ ക്രിമിനലായിരുന്ന മലായ കുഞ്ഞിമോൻ സ്വന്തം നാടായ കുരഞ്ഞിയൂരിലെത്തി കാട്ടിക്കൂട്ടിയ വിക്രിയകളും അദ്ദേഹത്തിന്റെ കൊലപാതകവും

ഇന്ന് മലായ കുഞ്ഞിമോൻ കൊല്ലപ്പെട്ടദിനം Muhammed Sageer Pandarathil മലേഷ്യയിൽ ഹോട്ടൽ നടത്തിയിരുന്ന

ഇന്ന് ലോക സിനിമയ്ക്ക് മലയാളം സമ്മാനിച്ച അഭിനയത്തികവിന്റെ ഇന്ത്യൻ ഇതിഹാസമായ ഭരത് ഗോപിയുടെ ഓർമദിനം

മുഹമ്മദ് സഗീർ പണ്ടാരത്തിൽ ഇന്ന് ലോക സിനിമയ്ക്ക് മലയാളം സമ്മാനിച്ച അഭിനയത്തികവിന്റെ ഇന്ത്യൻ

“ശംഖുമുഖി വായിച്ച സമയം തന്നെ ഇതൊരു സിനിമ മെറ്റീരിയൽ അല്ലന്ന് ഞാൻ പറഞ്ഞിരുന്നു, വിലായദ് ബുദ്ധ ആണ് അടുത്ത പണി കിട്ടാൻ ഉള്ള ഐറ്റം” – കുറിപ്പ്

Abhijith Gopakumar S കാപ്പ എന്ന സിനിമ സകല ഇടത്തും ട്രോൾ ഏറ്റു

കെ.ജി.എഫ്.സിനിമ കണ്ടവരിൽ ഭൂരിഭാഗവും ഇതൊരു സാങ്കൽപ്പിക സൃഷിയാണെന്നാണ് വിചാരിച്ചിരുന്നത്. എന്നാൽ അറിഞ്ഞുകൊള്ളൂ…

കെ.ജി.എഫ് – ഒരുകാലത്ത് ഇന്ത്യയുടെ അഭിമാനമായിരുന്ന സ്വർണ്ണഖനി ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം

“ബിനു ത്രിവിക്രമനായി അന്ന ബെൻ മിസ്‌കാസ്റ്റ് അല്ല, കാരണം വാണി വിശ്വനാഥിനെപ്പോലെ ആയിരുന്നെങ്കിൽ പ്രേക്ഷകർക്ക് ആദ്യമേ മനസിലാകുമായിരുന്നു” കുറിപ്പ്

Spoiler Alert Maria Rose ഞങ്ങള്‍ എടുക്കുന്നത് കൊമേര്‍ഷ്യല്‍ എന്‍റര്‍ടെയിനര്‍ ആണെന്നും അത്

“പ്രഖ്യാപിച്ച പടങ്ങൾ മുടങ്ങിപ്പോയതിൽ സുരേഷ്‌ ഗോപിക്കുള്ള റെക്കോർഡ് മറ്റാർക്കും ഇല്ല”, കുറിപ്പ്

Ashish J അത്യാവശ്യം നല്ലൊരു തിരിച്ചുവരവ് കിട്ടിയിട്ടുണ്ട്. പരാജയം ഉണ്ടെങ്കിൽപോലും പ്രൊഡ്യൂസറെ കുത്തുപാള

മാംസം, സിഗരറ്റ്, മദ്യം ഇവ മൂന്നിനും അടിമയായിരുന്ന തന്നെ ഭാര്യയാണ് മാറ്റിയെടുത്തതെന്ന് രജനികാന്ത്

തെന്നിന്ത്യൻ സിനിമയുടെ ദൈവം എന്ന് വിളിക്കുന്ന രജനികാന്തിന്റെ പ്രസ്താവന ചർച്ചയാകുകയാണ്. താൻ ദിവസവും

ശരീരത്തിലെ രക്തസമ്മർദ്ദ പ്രശ്‌നങ്ങൾ കുറയ്ക്കുന്നത് മുതൽ വ്യായാമത്തിന്റെ നേട്ടങ്ങൾ കൊയ്യുന്നതിന് വരെ സെക്‌സ് ഗുണകരമാണ്.

ദമ്പതികള്‍ക്കിടയില്‍ എപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യമാണിത്. രണ്ടുപേര്‍ക്കും ഇഷ്ടപ്പെട്ട പൊസിഷന്‍ ഏതാണെന്ന് എപ്പോഴും ദമ്പതികള്‍

കടലിൽ അകപ്പെട്ട് മരണപ്പെട്ടാൽ ‘മൂന്നാംപക്കം’ മൃതശരീരം കരയിൽ അടിയും എന്നാണ് നാട്ടു ചൊല്ല്

രാഗനാഥൻ വയക്കാട്ടിൽ മൂന്നാംപക്കം:പി.പത്മരാജൻ രചനയും സംവിധാനവും നിർവ്വഹിച്ച് 1988 ൽ തിയേറ്ററുകളിൽ എത്തിയ

ജോലി കെട്ടിപ്പിടിത്തം; ശമ്പളം മണിക്കൂറിന് 5,700 രൂപ, നിബന്ധന: ലൈംഗിക അവയവങ്ങളിലേക്ക് കൈകൾ നീളാൻ പാടില്ല

ജോലി കെട്ടിപ്പിടിത്തം; ശമ്പളം മണിക്കൂറിന് 5,700 രൂപ, നിബന്ധന: ലൈംഗിക അവയവങ്ങളിലേക്ക് കൈകൾ

നമ്മുടെ നാട്ടിലെ, മലയാളിയായ മമ്മൂട്ടി ചെയ്യുന്നത് കൊണ്ടായിരിക്കാം ഇതൊന്നും വേണ്ട രീതിയിൽ ഗൗനിക്കാറില്ല നമ്മൾ

Ashique Ajmal ഇതൊരു താരതമ്യം അല്ല. ലിയനാർഡോ ഡാവിഞ്ചിയുടെ മൊണാലിസയാണ് ഏറ്റവും കൂടുതൽ

പത്മവിഭൂഷൺ, ദക്ഷിണേന്ത്യയുടെ “വാനമ്പാടി” ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശിയ അവാർഡുകൾ വാങ്ങിയ ഡോ. കെ.എസ് ചിത്ര

പത്മവിഭൂഷൺ, ദക്ഷിണേന്ത്യയുടെ “വാനമ്പാടി” ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശിയ അവാർഡുകൾ വാങ്ങിയ ഡോ.കെ.എസ്

“കിംഗ് ഖാൻ ന് പകരം സല്ലു ഭായ് ആയിരുന്നു നായകനെങ്കിൽ ഇപ്പോ നെഗറ്റീവ് റിവ്യൂകളുടെ കൂമ്പരമായി മാറിയേനെ സോഷ്യൽ മീഡിയ ” കുറിപ്പ്

പത്താൻ. സത്യം പറഞ്ഞാൽ നെഗറ്റീവ് റിവ്യൂ. Akbar Aariyan 4 വർഷങ്ങൾക്ക് ശേഷം

വിജയ്‌യുടെയും സംഗീതയുടെയും ബന്ധത്തിനിടയിലേക്ക് കീർത്തി സുരേഷ് ൻറെ പേര്, #JusticeForSangeetha ടാഗ് ട്രെൻഡിംഗാകുന്നു

ദളപതി വിജയുടെ വിവാഹത്തിൽ ‘മഹാനടി’ കൊടുങ്കാറ്റ് ? ദളപതി വിജയ്‌യുടെയും സംഗീതയുടെയും ബന്ധത്തിനിടയിലേക്ക്

‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ തമിഴ് റീമേക്കിന്റെ വാർത്താ സമ്മേളനത്തിൽ പങ്കെടുക്കവെ ആർത്തവത്തെ കുറിച്ച് പറഞ്ഞു ഐശ്വര്യ രാജേഷ്

ആർത്തവം സ്വാഭാവികമാണ്. ഒരു സ്ത്രീ അമ്മയാകാനുള്ള ഘട്ടത്തിൽ എത്തിയിരിക്കുന്നുവെന്ന് കാണിക്കുന്ന അഭിമാനപ്രകടനമാണിത്. എന്നാൽ

ഇന്ത്യൻ സിനിമ അന്നുവരെ കണ്ട് ശീലിച്ചിട്ടില്ലാത്ത വി.എഫ്.എക്സ് രംഗങ്ങളുടെ സഹായത്തോടെ ചിത്രീകരിച്ച ചിത്രം വൻ പരാജയമായിരുന്നു

മുഹമ്മദ് സഗീർ പണ്ടാരത്തിൽ ഷാറൂഖ് ഖാന്റെ പത്നി ഗൗരി ഖാന്റെ ഉടമസ്ഥതയിലുള്ള റെഡ്

കഥാപാത്രത്തെ സ്വന്തം പേരിനോടൊപ്പം കൊണ്ടു നടക്കാൻ യോഗമുണ്ടായ അഭിനേതാക്കളിൽ പ്രധാനിയായിരുന്നു മണവാളൻ ജോസഫ്

Gopala Krishnan ഒരു കഥാപാത്രത്തെ തന്റെ സ്വന്തം പേരിനോടൊപ്പം കൊണ്ടു നടക്കാൻ യോഗമുണ്ടായ

“കണ്ണ് തുറന്നപ്പോൾ എന്റെ സ്വന്തം അമ്മാവൻ എന്റെ ശരീരത്തിന് മുകളിലാണ്, എന്നെ അയാൾ ബലാത്സംഗം ചെയ്യുകയായിരുന്നു” വൈറലാകുന്ന കുറിപ്പ്

യഥാർത്ഥ ജീവിത കഥകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഹ്യൂമൻസ് ഓഫ് ബോംബൈ എന്ന

കേരളാ പൊലീസ് നെ സ്വകാര്യ ആവശ്യങ്ങൾക്ക് വാടകയ്ക്ക് ലഭിക്കുമോ ? സി.ഐ, എസ്‌ഐ റാങ്കിലുള്ളവരെ വരെ നമുക്ക് വാടകയ്ക്ക് എടുക്കാൻ സാധിക്കുമോ ?

കേരളാ പൊലീസിനെ സ്വകാര്യ ആവശ്യങ്ങൾക്ക് വാടകയ്ക്ക് ലഭിക്കുമോ ? പണമടച്ചാല്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക്

ഫ്രഞ്ച് ‘അവിഹിത’ ഡേറ്റിംഗ് ആപ്പിൽ അക്കൗണ്ട് തുറന്നിട്ടുള്ള 20% പേരും ഇന്ത്യക്കാരെന്ന്

ഇന്ത്യയിൽ ലൈംഗികത നിഷിദ്ധമായ വിഷയമാണ്. ഇന്ത്യയിൽ, വിവാഹത്തിന് മുമ്പ് മറ്റൊരാളുമായി ലൈംഗിക ബന്ധത്തിൽ

രാജമൗലിക്ക് അഭിനന്ദനപ്രവാഹം, ‘കാശ്മീർ ഫയൽസ്’ കാണാനില്ലെന്ന് വിവേക് അഗ്നിഹോത്രിക്ക് പരിഹാസം

95-ാമത് അക്കാദമി അവാർഡുകൾക്കുള്ള അന്തിമ നോമിനേഷനുകൾ പ്രഖ്യാപിച്ചു. ഇതിൽ ഇന്ത്യൻ ചിത്രമായ RRR-ലെ

തന്റെ വസ്ത്രധാരണത്തിന്റെ പേരിൽ മുസ്ലീങ്ങളും താനൊരു മുസ്ലീമായതിനാൽ ഹിന്ദുക്കളും വീട് തരുന്നില്ലെന്ന് ഉർഫി ജാവേദ്

ടി ഉര്‍ഫി ജാവേദ് പലപ്പോഴും വസ്ത്രധാരണം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന താരമാണ്.

“ദുബായിൽ ഇന്നലെയും മഴ പെയ്തു. ഷവർമയുടെ ……..”, വിവാഹമോചന വാർത്തകൾക്കിടെ ഭാമയുടെ ഭർത്താവിന്റെ കുറിപ്പ് ശ്രദ്ധിക്കപ്പെടുന്നു

2007 ലെ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.

ദുബായ് യിൽ ജോലിതേടുന്നവരുടെ ശ്രദ്ധയ്ക്ക് ! ദുബായിൽ പോകുന്നവർ ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ദുബായിൽ പോകുന്നവർ ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം കാട്ടി തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയുമോ?

കൈപ്പത്തിക്കു കുത്തിയാല്‍ താമരയ്ക്ക് വീഴുമോ?  ഇല്ലെന്ന് കമ്മിഷന്‍; ഹാക്കിങ്ങില്‍ അറിയേണ്ടതെല്ലാം ? ചിട്ടപ്പെടുത്തിയത്:

ചെറുപ്പത്തിൽ നമ്മൾ വിശ്വസിച്ചിരുന്ന “ശാസ്ത്രീയ മണ്ടത്തരങ്ങൾ” എന്തൊക്കെയാണ് ?

ചെറുപ്പത്തിൽ നമ്മൾ വിശ്വസിച്ചിരുന്ന “ശാസ്ത്രീയ മണ്ടത്തരങ്ങൾ” എന്തൊക്കെയാണ്? ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം

അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസിൽ അറസ്റ്റിൽ നിന്ന് രാഖി സാവന്തിന് ഒരു ദിവസത്തെ ഇളവ്, കോടതി ഉത്തരവ്

ഡ്രാമ ക്വീൻ എന്നറിയപ്പെടുന്ന രാഖി സാവന്ത് ഈ ദിവസങ്ങളിൽ വാർത്തകളിൽ ഇടം പിടിക്കുകയാണ്.

അവതാർ എന്ന ചിത്രത്തിൽ കാണുന്ന സാങ്കൽപിക ലോകം സംവിധായകൻ ജെയിംസ് കാമറൂണിന്റെ ഭാവനയിൽ വിരിഞ്ഞത് ആണ് , യഥാർഥത്തിൽ അങ്ങനെ ഒരു സ്ഥലം ഭൂമിയിലുണ്ടോ ?

അവതാർ എന്ന ചിത്രത്തിൽ കാണുന്ന സാങ്കൽപിക ലോകം സംവിധായകൻ ജെയിംസ് കാമറൂണിന്റെ ഭാവനയിൽ

കുട്ടിക്കാലത്ത് മുറിയടച്ചിരുന്നു മണിക്കൂറുകളോളം കരഞ്ഞിട്ടുണ്ട് എന്ന് രശ്മിക മന്ദാന

കുട്ടിക്കാലത്ത്, രശ്മിക മന്ദാന മുറിയിൽ പൂട്ടിയിട്ട് മണിക്കൂറുകളോളം കരയുമായിരുന്നു ദക്ഷിണേന്ത്യയ്‌ക്കൊപ്പം, ബോളിവുഡിലും തന്റേതായ

‘ബീസ്റ്റി’ന്റെ ‘ഏപ്രിൽ ദുരന്തം’ രജനികാന്തിന്റെ ‘ജയിലർ’ നൈസായി ഏപ്രിൽ റിലീസിൽ നിന്ന് പിന്മാറുമോ ?

നെൽസൺ സംവിധാനം ചെയ്ത രജനികാന്തിന്റെ ജയിലർ തമിഴ് പുതുവർഷത്തിൽ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും

കൗമാരക്കാരനും യുവതിയും തമ്മിലുള്ള പ്രണയം പ്രമേയമായ ‘ക്രിസ്റ്റി’യിൽ ചുംബന രംഗത്തില്‍ മാത്യുസിന്റെ ചമ്മലിനെ കുറിച്ച് മാളവിക

മാളവിക മോഹനൻ, മാത്യു തോമസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന, നവാഗതനായ ആൽവിൻ ഹെൻറി

കള്ളിച്ചെല്ലമ്മ സിനിമയിൽ സൈക്കിളുമായി നിൽക്കുന്ന, 20 സെക്കന്റിൽ മാത്രം വന്നുപോയ ആ ചെറുപ്പക്കാരൻ പിന്നീട് പ്രശസ്തനായി, മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവനായി

മലയാളികളുടെ സ്വന്തം പപ്പേട്ടൻ പി പത്മരാജന്റെ മുപ്പത്തി രണ്ടാമത് ചർമവാർഷികമാണിന്ന്. അത്രമാത്രം ഹൃദ്യമായ

“ശംഖുമുഖിയിൽ ഇന്ദുഗോപൻ ഇത്രയും മനോഹരമായി എഴുതിയ ഒരു സീൻ അതെ നിലവാരത്തിൽ എക്സിക്യൂട്ട് ചെയ്യാൻ പറ്റിയില്ല ഷാജികൈലാസിന്”

Ansil Rahim ‘കോടതിയിലേക്കുള്ള വളവ് തിരിഞ്ഞ് താഴെക്കൊരു ചെറിയ ഇറക്കമാണ്. പയ്യന് പിന്നിലുണ്ട്

“ഈ രണ്ട് നാട്യക്കാരികളെ ജീവിതത്തിൽ ഒഴിവാക്കി നിർത്തിയിരുന്നെങ്കിൽ ദിലീപിന്റെ ജീവിതം മറ്റൊരു തരത്തിലാവുമായിരുന്നില്ലേ”, അഡ്വ സംഗീത ലക്ഷ്മണയുടെ വിവാദ കുറിപ്പ്

മഞ്ജുവാര്യർ, കാവ്യാമാധവൻ എന്നിവർ തമ്മിലുള്ള ബന്ധം എന്താണെന്നു മലയാളികളോട് വിശദീകരിക്കേണ്ട ആവശ്യമേയില്ല. അവർ

നല്ലൊരു സിനിമക്കാരനല്ലെങ്കിലും ഒടിടി സാദ്ധ്യതകൾ മലയാളിക്ക് പരിചയപ്പെടുത്തി എന്ന കാര്യത്തിൽ ഭാവിയിൽ സന്തോഷ് പണ്ഡിറ്റ് ആദരിക്കപ്പെട്ടേക്കാം, കുറിപ്പ്

Làurëntius Mäthéî പോസ്റ്റ് പോസ്റ്റ്-മോഡേൺ മലയാള സിനിമയുടെ പിതാവ് എന്ന നിലയിൽ ഞാൻ

“സഹപ്രവർത്തകയുടെ ശരീരത്തെ കടന്നാക്രമിക്കുമ്പോൾ ഞങ്ങളീ സദ്യക്ക് വന്നതല്ലെന്ന മട്ടിൽ വിനീത്ശ്രീനിവാസൻ, ബാറിൽ കാബറെ കാണാനിരിക്കുന്നപോലെ ബിജിബാൽ”

എറണാകുളം ഗവണ്മെന്റ് ലോ കോളേജിൽ തങ്കം സിനിമയുടെ പ്രമോഷന് വേണ്ടിയും യൂണിയൻ ഉദ്‌ഘാടനത്തിനു

എന്തുകൊണ്ട് പൃഥ്വിരാജ് ‘അഥീന’ സിനിമയെ മൈൻഡ് ബ്ലോയിങ് എന്ന് പറഞ്ഞെന്ന് 10 മിനുട്ട് നീണ്ടുനിൽക്കുന്ന ഓപ്പണിങ് സീൻ കാണുമ്പോൾ തന്നെ മനസ്സിലാവും

SP Hari സിനിമ മോഹികളും പ്രവർത്തകരും കാണേണ്ട സിനിമയാണ് അഥീന .എന്തുകൊണ്ട് പൃഥ്വിരാജ്

മയക്കുവെടി വച്ച ശേഷം കറുത്ത തുണികൊണ്ട് ആന യുടെ കണ്ണ് മറയ്ക്കുന്നതും ഇടയ്ക്കിടയ്ക്ക് നനച്ചു കൊടുക്കുന്നതും എന്തിന് ?

📌 കടപ്പാട്:ഡോ. അരുൺ സഖറിയ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി കാട്ടാനകൾ

സുന്നത്ത് കഴിച്ച ലിംഗത്തിന് സ്ത്രീക്ക് രതിമൂര്‍ച്ഛ നല്‍കാനാവില്ല എന്നത് പാശ്ചാത്യരുടെ ഒരു തെറ്റിദ്ധാരണയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ

ബിബിൻ ജോർജ്ജ് – വിഷ്ണു ഉണ്ണികൃഷ്‍ണൻ ടീം രചനയും സംവിധാനവും നിർവ്വഹിച്ച ‘വെടിക്കെട്ട്’ ഒഫീഷ്യൽ ട്രെയിലർ

ബിബിൻ ജോർജ്ജ് – വിഷ്ണു ഉണ്ണികൃഷ്‍ണൻ ടീം രചനയും സംവിധാനവും നിർവ്വഹിച്ച ‘വെടിക്കെട്ട്’

കാക്കിപ്പട – എട്ട് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലചെയ്ത പ്രതിക്ക് സംരക്ഷണം നൽകേണ്ടിവന്ന ഒരു സംഘം റിസേർവ്‍ഡ് പൊലീസുമാരുടെ കഥ

Muhammed Sageer Pandarathil എസ്.വി. പ്രൊഡക്ഷന്‍സിന്റ ബാനറില്‍ ഖത്തർ പ്രവാസിയായ ഷെജി വലിയകത്ത്

ലവ് ടുഡേ സിനിമയിലെ പോലെ ലവേഴ്സ് ഫോൺ പരസ്പരം എക്‌ചേഞ്ച് ചെയ്തു, കാമുകന്റെ ഫോണിൽ കാമുകി കണ്ടത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ

പ്രദീപ് രംഗനാഥൻ സംവിധാനം ചെയ്ത ലവ് ടുഡേ കഴിഞ്ഞ വർഷം നവംബറിലാണ് റിലീസ്

പുലർച്ചെ 2 മണിക്ക് ആസാം മുഖ്യനെ വിളിച്ചു ഷാരൂഖ്… ഷാരൂഖിന് അസം മുഖ്യമന്ത്രിയുടെ വാഗ്ദാനം !

നടൻ ഷാരൂഖ് ഖാൻ തന്നെ വിളിച്ചപ്പോൾ തിയേറ്ററിലുണ്ടായ അക്രമ സംഭവത്തിൽ നടപടിയെടുക്കുമെന്ന് ഉറപ്പ്

ആകെ ചെയ്തത് 15- 16 പടമാണ്, അതിനിടയില്‍ മോഹന്‍ലാല്‍ നെ വെച്ച് സിനിമ ചെയ്തില്ലെങ്കില്‍ മോഹന്‍ലാലിന്റെ റേഷന്‍ കാര്‍ഡും ആധാറും കട്ടാവും

കഴിഞ്ഞ ദിവസം അടൂർ ഗോപാലകൃഷ്ണൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞ കാര്യം വിവാദത്തിൽ കലാശിച്ചിരുന്നു.

“അദൃശ്യ ജാലകങ്ങൾക്കു വേണ്ടി ടൊവിനോ കുറച്ചത് 15 കിലോ, ടൊവിനോയുടേത് ലോക താരങ്ങൾക്കൊപ്പം നിൽക്കാൻ കഴിയുന്ന പ്രകടനം”

മലയാളത്തിന്റെ പ്രിയ നടൻ ടൊവിനോ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത് ഡോ. ബിജു സംവിധാനം ചെയുന്ന

“തിയേറ്ററിൽ വന്നവരൊക്കെ മാളികപ്പുറത്തിന് ടിക്കറ്റെടുക്കുന്നു, നന്പകൽ നേരത്തു മയക്കം അവാർഡ് സിനിമയെന്നതാണ് ആളുകളുടെ ധാരണ” – കുറിപ്പ്

നൻപകൽ നേരത്ത് മയക്കം !” തീയറ്റർ അനുഭവം, താളവട്ടത്തിലെ കഥാപാത്രങ്ങളിലൂടെ..! 20.01.2023. പേയാട്

‘വെങ്കലം’ – കമ്മാളൻ മൂശാരിമാരുടെ ഇടയിലുണ്ടായിരുന്ന ബഹുഭർതൃത്വവും ആധുനിക ജീവിത രീതികളും തമ്മിലുള്ള സംഘർഷം

Sunil Kolattukudy Cherian ഭരതൻ-ലോഹിതദാസ് ടീമിന്റെ ‘വെങ്കല’ത്തിന് 30 വയസ്സ്. കമ്മാളൻ മൂശാരിമാരുടെ

തൃശ്ശൂരിലെ തിരുവല്ലാമലയിൽ നിന്നും മോഡലിംഗ് രംഗത്തേക്ക് വന്ന പെൺകുട്ടിയാണ് ഭുവനേശ്വരി ദേവി പൊതുവാൾ

തൃശ്ശൂർ ജില്ലയിലെ തിരുവല്ലാമല എന്നാ കൊച്ചു ഗ്രാമത്തിൽ നിന്നും മോഡലിംഗ് രംഗത്തേക്ക് വന്ന

ഹാക്ക് ചെയ്യപ്പെട്ട ഫെയ്‌സ്ബുക്ക് അക്കൗണ്ട് നിങ്ങൾക്കുതന്നെ തിരിച്ചെടുക്കാം

ഹാക്ക് ചെയ്യപ്പെട്ട ഫെയ്‌സ്ബുക്ക് അക്കൗണ്ട് നിങ്ങൾക്കുതന്നെ തിരിച്ചെടുക്കാം ഫെയ്‌സ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടാല്‍ എന്ത്

“ഇതേ തീം ഉള്ള ഒരു പരസ്യ ചിത്രത്തിൽ നിന്ന് കിട്ടിയ സ്പാർക്ക് ഉപയോഗിച്ച് ഉണ്ടാക്കിയ കഥക്ക് ഒരു വൻ തീയായി മാറാനൊന്നും കഴിഞ്ഞില്ല”, വിമർശക്കുറിപ്പ്

Fury Charlie LJP യുടെ ജെല്ലിക്കെട്ട് ഒഴികെ എല്ലാ സിനിമകളും ചെറുതോ വലുതോ

തെന്നിന്ത്യയുമായി പിണങ്ങിയ രശ്മിക മന്ദാന ബോളിവുഡിൽ തൊടുന്നതെല്ലാം പരാജയം, അവിടെ നിലനിൽക്കണമെങ്കിൽ ഇനി ഒറ്റവഴി

സൗത്ത് ഇൻഡസ്ട്രീസുമായി ഒത്തുപോകുന്നില്ല രശ്മിക മന്ദാന. അവളുടെ അഭിപ്രായങ്ങൾ തിരിച്ചടിക്ക് കാരണമാകുന്നു. കന്നഡ

ചില ഐതിഹ്യങ്ങളുമായൊക്കെ എവിടൊക്കെയോ കെട്ടുപിണഞ്ഞു കിടക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നൻപകൽ നേരത്ത് മയക്കം’

ഒന്നാന്തരം കാഴ്ചാനുഭവം ആണ് “നൻപകൽ നേരത്ത് മയക്കം” പകർന്ന് തരുന്നത്. അസംഖ്യം വായനകൾ