“രണ്ട് മണിക്കൂറത്തെ കാത്തിരിപ്പിന് ഒടുവിൽ…” ഇതെന്തെന്നു മനസ്സിലായോ ഒരു പ്രകൃതി വിസ്മയം

0
75

Krishnanunni As

എന്റെ രണ്ട് മണിക്കൂറത്തെ കാത്തിരിപ്പിന് ഒടുവിൽ……

രണ്ടു മണിക്കൂർ കൊണ്ടാണ് ഈ നക്ഷത്ര ചലന ⭐⭐ചിത്രം പൂർത്തീകരിച്ചത്.നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പറയണേ..(എന്താണ് ഈ ചിത്രം അറിയാത്തവർക്…..);ഭൂമിയുടെ കറക്കം മൂലം നക്ഷത്രങ്ങൾ ചലിക്കുന്നുതായി കാണാം…..ആ ചലനം ഫോട്ടോയിൽ കൊണ്ടുവരുന്നതാണ് star trails photography എന്ന് പറയുന്നത് 😊❣️ഈ ഫോട്ടോ രണ്ടുമണിക്കൂർ നക്ഷത്രം ചലിച്ചതാണ് രേഖപ്പെടുത്തിയിരിക്കുന്നത്…💙🖤  (date of capture:18/01/2021)

May be an image of nature and sky

**