‘കുടുക്ക് 2025’ന്റെ ടീസർ പുറത്തിറങ്ങി. കൃഷ്ണ ശങ്കർ ആണ് നായകനായെത്തുന്നത്. ബി​ല​ഹ​രി​ ഒരുക്കുന്ന ചിത്രം 2025ലെ ​കഥയാണ് പറയുന്നത്. ‘അ​ള്ള് ​രാ​മേ​ന്ദ്ര​ന്’ ​ശേ​ഷം ബിലഹരി സംവിധാനം ചെയുന്ന സിനിമയാണ് കുടുക്ക് 2025. ഷൈൻ ടോം ചാക്കോ, ദുർ​ഗ കൃഷ്ണ, സ്വാസിക എന്നിവർ ചിത്രത്തിൽ മറ്റു വേഷങ്ങളിൽ എത്തുന്നു.

Leave a Reply
You May Also Like

പഴയപുസ്തകത്തിന്റെ നീലമുഖം – കൃഷ്ണ പ്രിയ

ആമീ, നിന്റെ വാക്കുകളുടെ അക്ഷാംശത്തിലെ മൂന്നാം ബിന്ദുവില്‍ മരണമെന്ന് എഴുതി ചേര്‍ത്തിടത്തു ഞാന്‍ എന്റെ മൌനവും ചേര്‍ത്ത് വെയ്ക്കുന്നു. ഒരു വരിയില്‍ വെച്ച് അക്ഷരം മറന്ന് , ഭാഷ മറന്ന്, നിന്നെ മുറിവേല്‍പ്പിച്ചു പിന്തിരിഞ്ഞവരൊക്കെ ഗുഹകളില്‍ ശിലാലിഖിതങ്ങള്‍ കോറുന്നു.

ടൈറ്റാനിക് ദുരന്തവും പ്രവചിച്ചിരുന്നു

നൂറു വര്ഷം തികയുന്ന ലോകത്തിലെ ദുരന്തങ്ങളുടെ ദുരന്തമായി വിശേഷിപ്പിക്കപ്പെടുന്ന ടൈറ്റാനിക് ദുരന്തവും ഒരാള്‍ പ്രവചിച്ചിരുന്നു. അമേരിക്കന്‍ എഴുത്തുകാരന്‍ മോര്‍ഗന്‍ റോബര്‍ട്ട്‌സണ്‍ ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി എട്ടില്‍ എഴുതിയ ഫ്യൂട്ടിലിട്ടി എന്ന നോവലിലാണ് മുങ്ങുന്ന ഒരു കപ്പലിന്റെ കഥ പറയുന്നത്. ഈ നോവലില്‍ മുങ്ങുന്ന കപ്പലിന് വലിയ പ്രാധാന്യമില്ല എങ്കിലും എന്തൊക്കെ സമാനതകള്‍ ടൈറ്റാനിക് എന്ന കപ്പലുമായി ഉണ്ട് എന്നത് വളരെ കൌതുകകരമായി തോന്നിയേക്കാം. ദുരന്തത്തിന്

കാത്തിരിപ്പിന് വിരാമം, മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബൻ ടീസർ

കാത്തിരിപ്പിന് വിരാമം, മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബൻ ടീസർ. പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന…

“ഇത് ഗാന്ധിഗ്രാമം അല്ല കൊത്തയാണ്, ഇവിടെ ഞാൻ പറയുമ്പോൾ പകൽ ഞാൻ പറയുമ്പോൾ രാത്രി”, രാജാവ് എഴുന്നള്ളിക്കഴിഞ്ഞു, ‘കിംഗ് ഓഫ് കൊത്ത’ ടീസർ

“ഇത് ഗാന്ധിഗ്രാമം അല്ല കൊത്തയാണ്, ഇവിടെ ഞാൻ പറയുമ്പോൾ പകൽ ഞാൻ പറയുമ്പോൾ രാത്രി”, രാജാവ്…