പ്രവാസിയായ സണ്ണിയുടെയും കുടുംബിനിയായ ക്ലാരയുടെയും കഥ പറയുന്ന ‘കുടുംബസ്ത്രീയും കുഞ്ഞാടും’ എന്ന ചിത്രം മെയ് 31ന് തീയറ്ററുകളിൽ എത്തുന്നു.

ധ്യാൻ ശ്രീനിവാസൻ,അന്നാ രേഷ്മ രാജൻ, കലാഭവൻ ഷാജോൺ, ബെന്നി പീറ്റേഴ്സ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒട്ടനവധി ചിത്രങ്ങൾ സംവിധാനം ചെയ്ത മഹേഷ് പി ശ്രീനിവാസൻ ആണ് കഥ എഴുതി ചിത്രം സംവിധാനം ചെയ്യുന്നത്.ഇൻഡി ഫിലിംസിന്റെ ബാ നറിൽ ബെന്നി പീറ്റേഴ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്.

തിരക്കഥ,സംഭാഷണം ശ്രീകുമാർ അറക്കൽ.ഡി ഒ പി ലോവൽ എസ്. എഡിറ്റർ രാജാ മുഹമ്മദ്. സിജിൽ കൊടുങ്ങല്ലൂർ, മണികണ്ഠൻ പെരുമ്പടപ്പ് എഴുതിയ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് ശ്രീജു ശ്രീധർ, മണികണ്ഠൻ പെരുമ്പടപ്പ് എന്നിവരാണ്. ഗായകർ എംജി ശ്രീകുമാർ,റിമി ടോമി,മണികണ്ഠൻ പെരുമ്പടപ്പ്.

ധ്യാൻ ശ്രീനിവാസൻ, കലാഭവൻ ഷാജോൺ, ബെന്നി പീറ്റേഴ്സ്, ജാഫർ ഇടുക്കി,മണിയൻപിള്ള രാജു, സലിംകുമാർ,ഗിന്നസ് പക്രു, പാഷാണം ഷാജി,അന്ന രേഷ്മ രാജൻ,സ്നേഹ ബാബു, സ്നേഹ ശ്രീകുമാർ, കാർത്തിക് വിഷ്ണു, റിനി (സ്റ്റാർ മാജിക് ),അർജുൻ, രാജ സാഹിബ്, ജയകൃഷ്ണൻ, കോബ്ര രാജേഷ്, മജീദ്, റഷീദ്,സജി സുരേന്ദ്രൻ, സാംസൺ, ഭക്തൻ, രാജീവ്, വിൽസൺ തോമസ്,അനാമിക, അംബിക മോഹൻ, മങ്കാ മഹേഷ്, ബിന്ദു എൽസ, സ്മിത സുനിൽകുമാർ, ജോർജ് കാച്ചപ്പിള്ളി,ബേബി ചേർത്തല, സരിത രാജീവ്,ഹരീഷ് ഭരണി, ലീല ഒറ്റപ്പാലം, അജിത് കുമാർ,മിനി, ഷാജി മാവേലിക്കര എന്നിവരും അഭിനയിക്കുന്നു.

പ്രൊഡക്ഷൻ കൺട്രോളർ ദീപു എസ് കുമാർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഡി മുരളി. ആർട്ട് രാധാകൃഷ്ണൻ പുത്തൻചിറ. മേക്കപ്പ് വിജിത്ത്,വസ്ത്ര ലങ്കാരം ഭക്തൻ മങ്ങാട്. ചീഫ് അസോസിയേറ്റ് ഡയറക്ടർസ് വിൽസൺ തോമസ്, സജിത്ത് ലാൽ. ഡബ്ബിങ് ആർട്ടിസ്റ്റ് സ്മിത സുനിൽകുമാർ.
.സ്റ്റിൽസ് ഷാലു പേയാട് .പി ആർ ഒ എം കെ ഷെജിൻ.

You May Also Like

ജവാൻ സിനിമയ്ക്ക് കാരണം ദളപതി വിജയ് എന്ന് ആറ്റ്‌ലി

രാജാ റാണിയിലൂടെ തമിഴിൽ അരങ്ങേറ്റം കുറിക്കുകയും വിജയ്ക്കൊപ്പം തെരി, മെർസൽ, ബിഗിൽ തുടങ്ങിയ മാസ് ഹിറ്റുകൾ…

എനിക്ക് പാടാനറിയില്ല, അഭിനയിക്കാനേ അറിയൂ , പൊതുവേദിയിൽ ശിവന്റെ അഞ്ജലി

കുടുംബപ്രേക്ഷകരുടെ പ്രിയ താരമാണ് ഗോപിക അനിൽ. സാന്ത്വനം പരമ്പരയിലെ അഞ്ജലിയായി വന്നു ആരാധകരെ സമ്പാദിച്ച താരം…

ഇറോട്ടിക് റൊമാൻ്റിക് ത്രില്ലർ ‘ബിറ്റർ മൂൺ’, പ്രണയം, ലൈംഗികത, വിരക്തി, പക, വെറുപ്പ് എന്നിവയെ പര്യവേഷണം ചെയുന്നു

റോമൻ പോളാൻസ്‌കി സംവിധാനം ചെയ്ത് പീറ്റർ കൊയോട്ടെ , ഇമ്മാനുവൽ സെയ്‌നർ , ഹഗ് ഗ്രാൻ്റ്…

ആർആർആറിനെ പിന്തള്ളി ‘ലാസ്റ്റ് ഫിലിം ഷോ’ എന്ന ഗുജറാത്തി ചിത്രം ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രി

രാജമൗലി ചിത്രം ആർആർആർ, കശ്മീർ ഫയൽസ്, റോക്കട്രി എന്നീ സിനിമകളെ പിന്തള്ളി ലാസ്റ്റ് ഫിലിം ഷോ…