ഡാൻസ് ചെയ്യാനും അഭിനയിക്കാനും മാത്രമല്ല തേങ്ങയിടാനും ചാക്കോച്ചന് അറിയാം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
17 SHARES
201 VIEWS

”ഒരു കരിക്ക് ഷേക്ക് കുടിക്കാൻ മോഹം..ഒന്നും നോക്കിയില്ല അപ്പൊത്തന്നെ തെങ്ങു കേറി….കരിക്കിട്ടു …ഷെയ്ക്കടിച്ചു ഉണ്ടാക്കി…കുടിച്ചു” എന്ന് ചാക്കോച്ചൻ. ഫേസ്ബുക്കിൽ കരിക്കിടാൻ തെങ്ങിൽ കയറുന്നതിന്റെ ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. തെങ്ങിന്റെ മണ്ടയിൽ നിൽക്കുന്നതിന്റെ ചിത്രങ്ങളും ഉണ്ട്.
”ആഗ്രഹങ്ങൾ മാറ്റിവെക്കരുത് …പരിശ്രമിച്ചു ,അപ്പോൾത്തന്നെ സാധിക്കണം!” എന്നും പറയുന്നുണ്ട്. എന്തായാലും ഡാൻസ് ചെയ്യാനും അഭിനയിക്കാനും മാത്രമല്ല തെങ്ങിൽ കേറാനും തേങ്ങയിടാനും ചാക്കോച്ചന് അറിയാം. ‘ഹോളി’ഡേ ഫൺ’ എന്ന ഹാഷ് ടാഗോടെയാണ് കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക് പോസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു പെണ്ണിന്റെ മാറിലെ തുണി ഒരല്പം മാറി കിടന്നാല്‍ ഒന്ന് കണ്ണോടിക്കാത്ത സദാചാര വാദികള്‍ ആരേലും ഇന്നീ നാട്ടില്‍ ഉണ്ടോ…? എന്നാണു അമേയ മാത്യുവിന്റെ ചോദ്യം

പ്രശസ്ത നടിയും മോഡലുമാണ് അമേയ മാത്യു. 2017ല്‍ പുറത്തിറങ്ങിയ ആട് 2വിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക്

ടീച്ചറുടെ ലെഗ്ഗിൻസ്

ഇന്ന് മാധ്യമങ്ങളും സോഷ്യൽ സോഷ്യൽ മീഡിയയും ചർച്ച ചെയ്യുന്ന പ്രധാനവിഷയത്തിന്റെ മാധ്യമ തലക്കെട്ട്

സിൽക്ക് സ്മിതയുടെ ബിഗ്രേഡ് ചിത്രത്തിൽ നായകനായ, ഉർവശിയുടെ സഹോദരൻ നന്ദുവിന് പിന്നെന്തുസംഭവിച്ചു ?

കൗമാരക്കാരനായ വീട്ടുവേലക്കാരൻ ആ വീട്ടിലെ മുതിർന്ന മൂന്നു സ്ത്രീകളുമായി ഉണ്ടാകുന്ന അസാധാരണ ബന്ധത്തിന്റെ