കൈക്ക് പരുക്കേറ്റത്തിന്റെ ചിത്രം പങ്കുവച്ചു കുഞ്ചാക്കോ ബോബൻ. ‘അജഗജാന്തരം’ എന്ന ഹിറ്റിനു ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകൻ . ഒരു പരുക്കൻ കഥാപാത്രം ഡിമാൻഡ് ചെയ്ത’ പരുക്ക്’ എന്നാണ് കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയയിലൂടെ അറിയിക്കുന്നത്. ടിനു പാപ്പച്ചൻ മൂവി എന്ന ടാഗും ‘കയ്യിലിരിപ്പ്’ എന്ന ടാഗും ചിത്രത്തിലുണ്ട്. ചിത്രത്തിൽ കുഞ്ചാക്കോ ബോബനൊപ്പം ആന്റണി വര്‍ഗീസും അര്ജുൻ അശോകനും പ്രധാന വേഷങ്ങളിലുണ്ട്. ജിന്റോ ജോര്‍ജ് ആണ് ഛായാഗ്രഹണം.

അഞ്ച് വര്‍ഷത്തിന് ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ‘ ഒഫീഷ്യൽ ട്രെയിലർ
അഞ്ച് വര്‍ഷത്തിന് ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്. ചിത്രത്തിന്റെ