മെർലിൻ മൺറോ സ്റ്റൈലിൽ ഏപ്രിൽ ചൂടിനെ തണുപ്പിക്കുന്ന ചാക്കോച്ചൻ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
25 SHARES
304 VIEWS

മെർലിൻ മൺറോയുടെ വിഖ്യാതമായൊരു ചിത്രമുണ്ട് , ‘കാറ്റടിച്ചു പറക്കുന്ന പാവാട’ ചിത്രം. ഇപ്പോഴിതാ മെർലിനെ അനുകരിക്കുകയാണ് ഈ വിഡ്ഢി ദിനത്തിൽ നമ്മുടെ സ്വന്തം ചാക്കോച്ചൻ. മെർലിൻ മൺറോയെ പ്രാദേശികവത്കരിച്ചു എന്നാണു അദ്ദേഹം ക്യാപ്‌ഷൻ നൽകിയിരിക്കുന്നത്. ഏപ്രിൽ ഹീറ്റിനെ സ്റ്റൈലായി തണുപ്പിക്കുന്ന കൊഴുമ്മൽ രാജീവൻ എന്നും ക്യാപ്‌ഷനിൽ പറയുന്നു. രതീഷ് പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ ആണ് കുഞ്ചാക്കോ ബോബൻ . ഈ ചിത്രത്തിൽ ചാക്കോച്ചന്റെ കഥാപാത്രമാണ് കൊഴുമ്മൽ രാജീവൻ.

 

View this post on Instagram

 

A post shared by Kunchacko Boban (@kunchacks)

Leave a Reply

Your email address will not be published. Required fields are marked *

LATEST