വ്യത്യസ്തമായ കഥയും, ആവിഷ്ക്കരണവുമായെത്തുന്ന ‘കുണ്ടന്നൂരിലെ കുത്സിത ലഹള’ ട്രെയ്‌ലർ

വ്യത്യസ്തമായ കഥയും, ആവിഷ്ക്കരണവുമായെത്തുന്ന, കുണ്ടന്നൂരിലെ കുത്സിത ലഹള എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ റിലീസ് ചെയ്തു .കേഡർ സിനി ക്രിയേഷൻസിന്റെ ബാനറിൽ ‘അക്ഷയ് അശോക്’ രചനയും,സംവിധാനം ചെയ്യുന്ന കുണ്ടന്നുരിലെ കുത്സിത ലഹള എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ഡിസംബർ മാസം ചിത്രം തീയേറ്ററിലെത്തും.

ലുക്മാൻ അവറാൻ,വീണ നായർ,ആശ മഠത്തിൽ,പ്രദീപ് ബാലൻ,ദാസേട്ടൻ കോഴിക്കോട്,ജെയിൻ ജോർജ്,സുനീഷ് സാമി, അധിൻ ഒള്ളൂർ, അനുരാത് പവിത്രൻ, എന്നിവർക്ക് ഒപ്പം ഒരുകൂട്ടം പുതുമുഖ അഭിനേതാക്കളും ചിത്രത്തിൽ അണിനിരക്കുന്നു. കേഡർ സിനി ക്രിയേഷൻസ് നിർമ്മിക്കുന്നചിത്രത്തിൻ്റെ രചനയും ,സംവിധാനവും അക്ഷയ് അശോക് ആണ് നിർവഹിച്ചിരിക്കുന്നത്, ഛായാഗ്രഹണം – ഫജ്ജു എം വി, ചിത്രസയോജനം – അശ്വിൻ ബി, പശ്ചാത്തല സംഗീതം – മെൽവിൻ മൈക്കൽ,ആഷൻ – റോബിൻ ടോം, ചീഫ് അസോസിയേറ്റ് ഡയറ്ടർ – അധിൻ ഒള്ളൂർ,സൗരഭ് ശിവ, അസിസ്റ്റൻ്റ് ഡയറക്ടർ – അനഗ് എസ് ദിനേശ്,വൈശാഖ് എം വി,ആനന്ദ് ചന്ദ്രൻ,അക്ഷയ് സത്യ , വസ്ത്രാലങ്കാരം – മിനി സുമേഷ്,വരികൾ – അക്ഷയ് അശോക്,ജിബിൻ കൃഷ്ണ, വി എഫ് എക്സ് – രന്തിഷ് രാമകൃഷ്ണൻ, പ്രൊഡക്ഷൻ മാനേജർ – നിഖിൽ സി.എം, ഡിസൈൻ – അധിൻ ഒളളൂർ, മാർക്കറ്റിംഗ് – സുഹൈൽ ഷാജി, പി.ആർ.ഒ- അയ്മനം സാജൻ.ചിത്രം ഡിസംബറിൽ തീയേറ്ററിൽ എത്തും. – അയ്മനം സാജൻ

You May Also Like

വധഭീഷണിയുടെ സാഹചര്യത്തിൽ സൽമാൻ ഖാന് തോക്ക് ലൈസൻസ് അനുവദിച്ചു

വധഭീഷണിയുടെ സാഹചര്യത്തിൽ സൽമാൻ ഖാന് തോക്ക് ലൈസൻസ് അനുവദിച്ചു സൽമാൻ ഖാനെതിരെ വധഭീക്ഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ…

“ജഗതിയെ ഒഴിവാക്കി ഈ ചിത്രം എടുക്കാനാവില്ലെന്നു പടം കണ്ടു കഴിയുമ്പോൾ നിങ്ങള്ക്ക് മനസിലാകും”

സിബിഐ ഐ സീരീസിലെ അഞ്ചാം സിനിമ ‘സിബിഐ 5 ദി ബ്രെയിൻ’ റിലീസ് ആകാൻ പോകുന്നു.…

പുനരാവിഷ്കാരങ്ങളിലെ പുതുമ

പുനരാവിഷ്കാരങ്ങളിലെ പുതുമ നിഖിൽ വേണുഗോപാൽ 1985 ഇലാണ് “കാതോട് കാതോരം“ എന്ന ചിത്രവും അതിലെ ഗാനങ്ങളും…

‘അനാഗരിഗം’ എന്ന ഒരൊറ്റ ബിഗ്രേഡ് സിനിമയിലൂടെ ആരാധകമനസുകളിൽ മറക്കാനാവാത്ത സ്ഥാനം നേടിയ വഹീദ

മറക്കാനാവുമോ ഈ ശാലീനസുന്ദരിയെ ? Moidu Pilakkandy “അനാഗരിഗം” എന്ന ഒരൊറ്റ ബിഗ്രേഡ് സിനിമയിലൂടെ ആരാധകമനസുകളിൽ…