വ്യത്യസ്തമായ കഥയും, ആവിഷ്ക്കരണവുമായെത്തുന്ന കുണ്ടന്നൂരിലെ കുത്സിത ലഹള, ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധേയമായി

വ്യത്യസ്തമായ കഥയും, ആവിഷ്ക്കരണവുമായെത്തുന്ന, കുണ്ടന്നൂരിലെ കുത്സിത ലഹള എന്ന ചിത്രത്തിൻ്റെ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രേക്ഷകരെ ആകർഷിച്ച് ശ്രദ്ധേയമായി.
കേഡർ സിനി ക്രിയേഷൻസിന്റെ ബാനറിൽ ‘അക്ഷയ് അശോക്’ രചനയും,സംവിധാനം ചെയ്യുന്ന കുണ്ടന്നുരിലെ കുത്സിത ലഹള എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ഡിസംബർ മാസം ചിത്രം തീയേറ്ററിലെത്തും.

ലുക്മാൻ അവറാൻ,വീണ നായർ,ആശ മഠത്തിൽ,പ്രദീപ് ബാലൻ,ദാസേട്ടൻ കോഴിക്കോട്,ജെയിൻ ജോർജ്,സുനീഷ് സാമി, അധിൻ ഒള്ളൂർ, അനുരാത് പവിത്രൻ, എന്നിവർക്ക് ഒപ്പം ഒരുകൂട്ടം പുതുമുഖ അഭിനേതാക്കളും ചിത്രത്തിൽ അണിനിരക്കുന്നു. കേഡർ സിനി ക്രിയേഷൻസ് നിർമ്മിക്കുന്നചിത്രത്തിൻ്റെ രചനയും ,സംവിധാനവും അക്ഷയ് അശോക് ആണ് നിർവഹിച്ചിരിക്കുന്നത്, ഛായാഗ്രഹണം – ഫജ്ജു എം വി, ചിത്രസയോജനം – അശ്വിൻ ബി, പശ്ചാത്തല സംഗീതം – മെൽവിൻ മൈക്കൽ,ആഷൻ – റോബിൻ ടോം, ചീഫ് അസോസിയേറ്റ് ഡയറ്ടർ – അധിൻ ഒള്ളൂർ,സൗരഭ് ശിവ, അസിസ്റ്റൻ്റ് ഡയറക്ടർ – അനഗ് എസ് ദിനേശ്,വൈശാഖ് എം വി,ആനന്ദ് ചന്ദ്രൻ,അക്ഷയ് സത്യ , വസ്ത്രാലങ്കാരം – മിനി സുമേഷ്,വരികൾ – അക്ഷയ് അശോക്,ജിബിൻ കൃഷ്ണ, വി എഫ് എക്സ് – രന്തിഷ് രാമകൃഷ്ണൻ, പ്രൊഡക്ഷൻ മാനേജർ – നിഖിൽ സി.എം, ഡിസൈൻ – അധിൻ ഒളളൂർ, മാർക്കറ്റിംഗ് – സുഹൈൽ ഷാജി, പി.ആർ.ഒ- അയ്മനം സാജൻ.ചിത്രം ഡിസംബറിൽ തീയേറ്ററിൽ എത്തും. – അയ്മനം സാജൻ

You May Also Like

റിഡ്‌ലി സ്കോട്ട് & ഹിസ്റ്റോറിക്കൽ ആക്ഷൻ ഡ്രാമ ഒരു ഒന്നൊന്നൊരു കോംബോ ആണ്

ArJun AcHu റിഡ്‌ലി സ്കോട്ട് & ഹിസ്റ്റോറിക്കൽ ആക്ഷൻ ഡ്രാമ ഒരു ഒന്നൊന്നൊരു കോംബോ ആണ്.…

ബുദ്ധിജീവിക്കാർ കെ. എസ് ഗോപാലകൃഷ്ണന്റെ സിനിമകളെ പുച്ഛിക്കും, എന്നാൽ ബുദ്ധിജീവിക്കാർക്ക് അവാർഡ് കിട്ടാൻ കെ. എസ് ഗോപാലകൃഷ്ണന്റെ സിനിമ വേണം

Roy VT ’80കളുടെ രണ്ടാംപകുതിയിലും ’90കളുടെ ആദ്യപകുതിയിലും മലയാളത്തിൽ നിലനിന്ന സെക്സ് തരംഗത്തിന് അനുസൃതമായി നിർമ്മാതാക്കൾക്കും,…

അമ്മയുടെ ജന്മദിനാഘോഷത്തിന് മിനി ഡ്രസ്സിൽ തിളങ്ങി കരീന. വില കേട്ട് ഞെട്ടി ആരാധകർ.

ബോളിവുഡിലെ സ്റ്റൈലിഷ് നടിമാരിലൊരാളാണ് കരീന കപൂർ. സ്റ്റൈലിഷ് നടിമാരുടെ ലിസ്റ്റ് എടുത്തു കഴിഞ്ഞാൽ മുൻപന്തിയിൽ തന്നെ താരത്തിന് സ്ഥാനം ഉണ്ടാകും. ഇപ്പോഴിതാ തൻറെ അമ്മയുടെ ജന്മദിനാഘോഷത്തിന് താരം എത്തിയ വേഷവും ആ വസ്ത്രത്തിൻ്റെ വിലയും ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

സൽമാൻ ഖാൻ ചിത്രം ടൈഗർ 3: ടവൽ ഫൈറ്റിൽ കത്രീന കൈഫിനൊപ്പം പോരാടുന്ന നടി ആരാണെന്ന് അറിയാമോ, ഹോളിവുഡിലെ ഒരു സ്റ്റണ്ട് വുമൺ എന്ന നിലയിൽ അവർ പ്രശസ്തയാണ്

സൽമാൻ ഖാൻ ചിത്രം ടൈഗർ 3 ദീപാവലിക്ക് ഒരു പൊട്ടിത്തെറിയാണ് പ്രതീക്ഷിക്കുന്നത് . ചിത്രത്തെ കുറിച്ച്…