വിഷ്ണു ഉണ്ണികൃഷ്ണനെ പ്രധാന കഥാപാത്രമാക്കി കെ. ആര്. പ്രവീണ്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുറി’. കോക്കേഴ്സ് മീഡിയ എന്റര്ടൈന്മെന്റ്സാണ് സിനിമ നിര്‍മ്മിക്കുന്നത്. സുരഭി ലക്ഷ്മി, വിഷ്ണു ഗോവിന്ദന്, വിനോദ് തോമസ്, സാഗര്‍ സൂര്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
“ചൂടറിയാൻ; ആദ്യം തീയറിയണം എന്നാണ്!! ഈ കുറി.. അടി-പിടി-സ്നേഹ സന്ദേശങ്ങൾ നിറഞ്ഞ; കുറിക്കു കൊള്ളുന്നൊരു സാധാരണ കഥ ! ” കുറി ഒഫീഷ്യൽ ട്രെയ്ലർ കാണാം.