കുറുക്കൻ ” പുതിയ പോസ്റ്റർ.

വിനീത് ശ്രീനിവാസന്‍, ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന ‘കുറുക്കന്‍’ എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ റിലീസ് ചെയ്തു.വര്‍ണ്ണചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിൽ സുധീര്‍ കരമന, ശ്രീകാന്ത് മുരളി, ദിലീപ് മേനോൻ,ജോജി ജോണ്‍, അശ്വത് ലാല്‍,ബാലാജി ശര്‍മ്മ, കൃഷ്ണന്‍ ബാലകൃഷ്ണന്‍, നന്ദന്‍ ഉണ്ണി, അസീസ് നെടുമങ്ങാട്,മാളവികാ മേനോന്‍, ഗൗരി നന്ദ, ശ്രുതി ജയൻ, അഞ്ജലി സത്യനാഥ്, അന്‍സിബാ ഹസ്സന്‍, തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.

ജിബു ജേക്കബ് ഛായാഗ്രഹണം നിർവഹിക്കുന്നു. മനോജ് റാംസിംഗ് തിരക്കഥ സംഭാഷണമെഴുതുന്നു. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഉണ്ണി ഇളയരാജാ സംഗീതം പകരുന്നു. എഡിറ്റിംഗ്- രഞ്ജന്‍ ഏബ്രഹാം, പ്രൊഡക്ഷന്‍ ഡിസൈനര്‍-ജോസഫ് നെല്ലിക്കല്‍,കോസ്റ്റ്യൂം-സുജിത് മട്ടന്നൂര്‍, മേക്കപ്പ്-ഷാജി പുല്‍പ്പള്ളി, അസ്സോസ്സിയേറ്റ് ഡയറക്ടര്‍-അനീവ് സുകുമാരന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സൈനുദ്ദീൻ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷെമീജ് കൊയിലാണ്ടി, സ്റ്റിൽസ്-പ്രേംലാൽ പട്ടാഴി,പരസ്യക്കല-കോളിൻസ് ലിയോഫിൽ, വിതരണം-വർണ്ണച്ചിത്ര ബിഗ്സ്ക്രീൻ, പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply
You May Also Like

വിക്രം ഏജൻ്റ്  ടീന മമ്മൂട്ടിയോടൊപ്പം

വിക്രം ഏജൻ്റ്  ടീന മമ്മൂട്ടിയോടൊപ്പം അയ്മനം സാജൻ വിക്രമിലെ ഏജന്റ് ടീന ഇനി മമ്മൂട്ടിയോടൊപ്പം. ബി.ഉണ്ണികൃഷ്ണൻ…

ചുവപ്പിൽ അതിസുന്ദരിയായി ദീപ്തി. ചിത്രങ്ങൾ കാണാം

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് ദീപ്തി. വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ മലയാളികളുടെ മനസ്സിൽ ഇടം നേടാൻ താരത്തിന് ആയിട്ടുണ്ട്.

കറുപ്പ് ഗൗണിൽ അതിസുന്ദരിയായി അനശ്വര രാജൻ

അനശ്വര രാജൻ മലയാളികളുടെ പ്രിയപ്പെട്ട താരമാണ്. ഉദാഹരണം സുജാത (2018) എന്ന ചിത്രത്തിലൂടെയാണ് അനശ്വര സിനിമാ…

തമിഴ്നാട്ടിൽ ജനിച്ച സത്യകലയ്ക്ക് ഒരു മലയാളി മങ്കയുടെ ശാലീനതയും അഴകും ഉണ്ടായിരുന്നു

Sayeed Musava മലയാള സിനിമയിൽ ലക്ഷണമൊത്ത ഒരു സുന്ദരിയായ നടി 1980-ൽ അവതരിച്ചു. തമിഴ്നാട്ടിൽ ജനിച്ച…