പൊതുവേ ക്ഷേത്രങ്ങളില്‍ ഉത്സവാവസരങ്ങളില്‍ എഴുന്നള്ളിപ്പിനു മാത്രം കാണുന്ന ഒരു കലാരൂപം ആണു കുറും കുഴല്‍ .ഇന്ന് ഈ കലാരൂപം അന്യം നിന്നു കൊണ്ടിരിക്കുന്നു എന്നതാണു വാസ്തവം
വൈദഗ്ദ്ധ്യം നിറഞ്ഞ ഒരു പാരമ്പര്യം നമുക്ക് ഉണ്ടായിരിന്നു എന്നത് ചരിത്രം
വിരളമായിക്കൊണ്ടിരിക്കുന്ന കുറുംകുഴല്‍ വിദഗ്ദ്ധന്മാരില് ഒരാളാണു ശ്രീ മാപ്രാണം ഉണ്ണിക്കൃഷ്ണന് ,അദ്ദേഹത്തിന്റെ ഒരു ചെറിയ കുറുംകുഴല്‍ പ്രകടനം കണ്ടോളൂ..