തേപ്പുക്കാരിയുടെ അനിയത്തിയെ കെട്ടി നായകന്റെ കൊലമാസ്സ് പ്രതികാരം . ഇതിലും വലിയ പണി അവൾക്ക് വേറെ കിട്ടാൻ ഇല്ല., രോമാഞ്ചം സീൻ തന്നെയാണ് . കുട്ടനാടൻ മാർപ്പാപ്പ എന്ന കുഞ്ചാക്കോ ബോബൻ സിനിമയിലേതാണ് രംഗം. താൻ പ്രണയിച്ചവൾ തന്നെ വിദഗ്ദമായി തേച്ചു. അതും പണമുള്ള ഒരുത്തനെ കിട്ടിയപ്പോൾ അവനെ വിവാഹം കഴിക്കാൻ തയ്യാറായി. അപ്പോൾ പിന്നെ അവളെക്കാൾ സുന്ദരിയായ അനിയത്തി ഉള്ളപ്പോൾ നായകന് ഇത്രയൊക്കെയേ ചെയ്യാൻ പറ്റൂ . വീഡിയോ കാണാം.

Leave a Reply
You May Also Like

ഓരോ തവണയും ഈ സിനിമ അയാളെ പുനർജീവിപ്പിക്കുന്നുണ്ട്

ഇപ്പോഴും ഉള്‍ക്കൊള്ളാനാവാത്തൊരു വേര്‍പാടാണ് സച്ചിയുടേത്, ഇന്നേക്ക് രണ്ട് വര്‍ഷം. Praveen Prabhakar ■ സൂഫി സന്യാസി…

സാമന്ത -ഉണ്ണിമുകുന്ദൻ ചിത്രം ‘യശോദ’ യുടെ റിലീസ് പ്രഖ്യാപിച്ചു.

സാമന്ത നായികയാവുന്ന ചിത്രമാണ് യശോദ. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. നവംബര്‍ 11നാണ് തെലുങ്ക്, തമിഴ്, കന്നഡ,…

ഡിജിറ്റല്‍ ലോകത്ത് മറ്റൊരു നേട്ടവുമായി മമ്മൂട്ടി, ഭാര്യാഭര്‍ത്താക്കന്മാരായി പൂർണിമയും ഇന്ദ്രജിത്തും (ഇന്നത്തെ ഏറ്റവും പുതിയ സിനിമാ അപ്‌ഡേറ്റുകൾ )

ഡിജിറ്റല്‍ ലോകത്ത് മറ്റൊരു നേട്ടവുമായി മമ്മൂട്ടി;പുഴു സിനിമയുടെ ഡിഎന്‍എഫ്ടി പുറത്തിറങ്ങി കൊച്ചി: സാങ്കേതികവിദ്യയുടെയും, ഉപകരണങ്ങളുടെയും, വാഹനങ്ങളുടെയും…

നായകനെയും പ്രതിനായകനെയും സൃഷ്ടിക്കുമ്പോൾ ഭരതൻ കാണിച്ച ശ്രദ്ധ ജിസ് ജോയ്ക്കും ബോബി സഞ്ജയിനും മാതൃകയാക്കാമായിരുന്നു

ജിസ് ജോയ് സംവിധാനം ചെയ്ത ‘ഇന്നലെ വരെ’ എന്ന ആസിഫ് അലി ചിത്രം സമ്മിശ്ര അഭിപ്രായങ്ങൾ…