ആസ്മാൻ ഭരദ്വാജ് സംവിധാനം ചെയ്ത ‘കുത്തേ’ (KUTTEY) ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. ചിത്രം 2023 ജനുവരി 13 ന് റിലീസ് ചെയ്യും. തബു, നസിറുദ്ദിൻ ഷാ, കൊങ്കണ സെൻ ശർമ്മ, അർജുൻ കപൂർ, രാധിക മദൻ, കുമുദ് മിശ്ര, ശാർദുൽ ഭരദ്വാജ് എന്നിവരാണ് പ്രധാന അഭിനേതാക്കൾ.

 

Leave a Reply
You May Also Like

ഇന്നലെ അന്തരിച്ച പൂനം പാണ്ഡെ ഇന്ന് ജീവനോടെ രംഗത്ത്, മരണവാർത്ത സൃഷ്ടിച്ചത് മനഃപൂർവ്വമെന്നും അതിന്റെ കാരണവും വെളിപ്പെടുത്തി താരം.

ബോളിവുഡ് നടി പൂനം പാണ്ഡെ അന്തരിച്ചു എന്ന വാർത്ത ഇന്നലെ ഏവരെയും ഞെട്ടിച്ചിരുന്നു. എന്നാൽ ഇപ്പോൾ…

മെസ്സിയുടെയും നെയ്മറിന്റെയും കട്ടൗട്ടുകള്‍ എടുത്തു മാറ്റരുതെന്ന് അഭ്യർത്ഥിച്ചു നടി രഞ്ജിനി

ലോകക്കപ്പ് ലഹരിയിലേക്കു നാടും നഗരവും പോകുകയാണ്. എന്നും ഫുട്ബാളിനെ സ്നേഹിക്കുന്ന കേരളത്തിൽ ഓരോ ടീമുകളുടെ ആരാധകരും…

രക്തചന്ദനത്തിൽ രക്തം പുരളുന്നു

രാജേഷ് ശിവ പുഷ്പ തെലുങ്കിൽ ഇറങ്ങിയ മസാലപപടങ്ങളിൽ നിന്നും വ്യത്യസ്തമല്ലെങ്കിലും കണ്ടിരിക്കാൻ പോന്ന എന്തെങ്കിലും അനുഭവപ്പെടുന്നു…

“അവകാശികൾ” ആഗസ്റ്റ് 17-ന്

“അവകാശികൾ” ആഗസ്റ്റ് 17-ന് കേരള ചലച്ചിത്ര അക്കാഡമി അംഗവും എഐവൈഎഫ് സംസ്ഥാന പ്രസിഡൻ്റുമായ എൻ.അരുൺ രചനയും…