fbpx
Connect with us

Narmam

കുട്ട്യാലി ഹാജീ ആനപ്പുറത്ത് ഇരുന്നു വയറിളക്കരുത്…

തെരഞ്ഞെടുപ്പിലെ ജയാരവം ഒരാഴ്ചയായിട്ടും തീര്‍ന്നിട്ടില്ല, വാശിയേറിയ പോരാട്ടത്തിനു ഒടുവിലാണ് കുട്ട്യാലി ഹാജി ഇരുന്നൂറു വോട്ടിനു പോക്കര്‍ ഹാജി യെ തോല്‍പ്പിച്ചത്.

 91 total views,  1 views today

Published

on

തെരഞ്ഞെടുപ്പിലെ ജയാരവം ഒരാഴ്ചയായിട്ടും തീര്‍ന്നിട്ടില്ല, വാശിയേറിയ പോരാട്ടത്തിനു ഒടുവിലാണ് കുട്ട്യാലി ഹാജി ഇരുന്നൂറു വോട്ടിനു പോക്കര്‍ ഹാജി യെ തോല്‍പ്പിച്ചത്..തീര്‍ത്തും ഒരട്ടിമറി വിജയം,, ആ ആരവമാണ് നാടെങ്ങും, പോക്കര്‍ ഹാജിയെ തട്ടകത്തില്‍ തന്നെ മലര്‍ത്തിയടിച്ച കുട്ട്യാലി ഹാജി പഞ്ചായത്തില്‍ തന്നെ താരമായി. ചരിത്രത്തില്‍ ആദ്യമായി പഞ്ചായത്ത്‌ ഭരണം ലഭിച്ചതിനാല്‍ പഞ്ചായത്ത് പ്രസിടന്റ്റ് സ്ഥാനവും കൂട്ടത്തിലെ കുലപതിയായ കുട്ട്യാലി ഹാജിയെ തേടിയെത്തി.

മുന്നന്നിയുടെ പഞ്ചായത്ത് കമ്മിറ്റി കൂടി കുട്ട്യാലി ഹാജിക്ക് ഒരുഗ്രന്‍ സ്വീകരണ പരിപാടി ഒരുക്കാന്‍ വേണ്ടി തീരുമാനിച്ചു..പഞ്ചായത്ത് പ്രസിടന്റ്റ് ആയി സ്ഥാനമേല്‍ക്കുന്ന ദിവസം തന്നെ ആഘോഷിക്കാനാണ് ഭൂരിപക്ഷവും അഭിപ്രായപ്പെട്ടത്, തീരുമാനം അങ്ങിനെ തന്നെയായി.

അന്ന് വ്യാഴാഴ്ച രാവിലെ പഞ്ചായത്തിലെ തിങ്ങി നിറഞ്ഞ സദസ്സിനു മുമ്പില്‍ കുട്ട്യാലി ഹാജി സത്യപ്രതിജ്ഞ ചെയ്തു പുറത്തിറങ്ങിയതും ജനക്കൂട്ടം കുട്ട്യാലി ഹാജിയെ ഉടലോടെ പൊക്കിയെടുത്തു ഉയര്‍ത്തി…എങ്ങും കുട്ട്യാലി ഹാജിക്ക് വേണ്ടി ജയ്‌ വിളികള്‍.. കരിമരുന്നിന്റെ കാതടപ്പിക്കുന്ന ശബ്ദങ്ങല്‍ക്കിടയിലും ആവേശമുയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍..നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുണ്ട് സ്വീകരണ റാലിക്ക് കൊഴുപ്പ് കൂട്ടാന്‍,,

പഞ്ചായത്ത് ആപ്പീസിന്റെ തൊട്ടടുത്ത്‌ നിന്നും ജാഥ ആരംഭിക്കുകയാണ്, മുന്നില്‍ അനൌന്‍സ്മെന്റ് വണ്ടിയും തൊട്ടു പിറകിലായി നെറ്റിപ്പട്ടം കെട്ടിയ ഗജവീരനും , തൊട്ടു പിറകിലായി മറ്റൊരു വണ്ടിയും, അതിനു പിറകിലാണ് പുരുഷാരം ജാഥയായി അടി വെക്കുന്നത്,

Advertisement



കുട്ട്യാലി ഹാജി ആനപ്പുറതാണു, ആദ്യമായി ആനപ്പുറത്ത് കയറിയ കുട്ട്യാലി ഹാജി ആകെ ഭയപ്പാടിലാണ് ഇരിക്കുന്നത്, ജാഥ ഇനിയും ഒരു കിലോമീറ്ററോളം മുമ്പോട്ട്‌ പോയിട്ട് വേണം സമാപിക്കാന്‍, എന്ത് ചെയ്യും, ആന കുലുങ്ങി നടക്കുന്തോറും ആനപ്പുറത്തെ ഇരിപ്പില്‍ കുട്ട്യാലി ഹാജിക്ക് ഇരിപ്പുറക്കതെയായി, കുറച്ചൊരു ധൈര്യത്തിനായി കുട്ട്യാലി ഹാജി മുന്നില്‍ കണ്ട ഒരു വയറില്‍ കയറി പിടിച്ചു, ഇപ്പോള്‍ ലേശം സമാധാനം കൈവന്നു കുട്ട്യാലി ഹാജിക്ക്, കുട്ട്യാലി ഹാജിയും ജാഥയും ആവേശമായി അങ്ങനെ നീങ്ങുകയാണ്.

മുന്നില്‍ പോകുന്ന അനൌന്‍സ്മെന്റ് വണ്ടിയിലേക്ക് പിറകിലെ ജനരേട്ടര്‍ വെച്ച വണ്ടിയില്‍ നിന്നും പോകുന്ന വയറിലാണ് കുട്ട്യാലി ഹാജി പിടിച്ചിരിക്കുന്നത്..ഇതോടെ മുന്നിലെ അനൌന്‍സ്മെന്റ് വണ്ടിയിലെക്കുള്ള വൈദ്യുതി ബന്ധം ഇടയ്ക്കിടയ്ക്ക് വിച്ചേദിക്കപ്പെട്ടു കൊണ്ടിരുന്നു.കുട്ട്യാലി ഹാജി യുണ്ടോ ഇതൊക്കെ അറിയുന്നു, ആന കുലുങ്ങുന്തോറും കുട്ട്യാലി ഹാജിയും, വയറും കുലുങ്ങാന്‍ തുടങ്ങി..വയറു കുലുങ്ങുപോളൊക്കെ അനൌന്‍സ്മെന്റിനും തടസ്സമായി.

കുട്ട്യാലി ഹാജി വയറില്‍ പിടിച്ചതിനാലാണ് കരണ്ടു പ്രശ്നമുണ്ടാക്കുന്നതെന്ന് വണ്ടിയിലുള്ളവര്‍ക്ക് മനസ്സിലായി. ഇടക്കൊന്നു കണക്ഷന്‍ ലഭിച്ചതോടെ മുമ്പിലെ അനൌന്‍സ്മെന്റ് വണ്ടിയില്‍ നിന്നും ശബ്ദം ഉയര്‍ന്നു, കുട്ട്യാലി ഹാജി…. ആനപ്പുറത്ത് ഇരുന്നു വയറിളക്കരുത്… ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നു…കുട്ട്യാലി ഹാജീ ആനപ്പുറത്ത് ഇരുന്നു വയറിളക്കരുത്… കുട്ട്യാലി ഹാജീ ആനപ്പുറത്ത് ഇരുന്നു വയറിളക്കരുത്…ജാഥയില്‍ അണി നിരന്നവരും, ജാഥ വീക്ഷിക്കുന്നവരും എല്ലാം ഈ അനൌന്‍സ്മെന്റ് കേട്ട് പൊട്ടിച്ചിരിച്ചു പോയി

 92 total views,  2 views today

Advertisement



Continue Reading
Advertisement
Advertisement
Entertainment8 hours ago

നടൻ നാഗാ‌ർജുനയ്ക്കായി 22 വർഷംകൊണ്ട് ഒരുകോടിയുടെ ക്ഷേത്രം പണിത് കടുത്ത ആരാധകൻ

Uncategorized9 hours ago

ധ്യാനിന് ഇല്ലാത്ത എന്ത് അശുദ്ധിയാണ് ദുർഗയ്ക്കു കല്പിച്ചു കൊടുക്കേണ്ടത് ?

history9 hours ago

ഫോട്ടോ എടുക്കാൻ ജിമ്മിന് ഒരു സെക്കൻഡ് മാത്രം

Entertainment11 hours ago

അച്ഛന്മാരും മക്കളും അവാർഡിന് വേണ്ടി പൊരിഞ്ഞ പോരാട്ടം, അവാർഡ് ചരിത്രത്തിൽ തന്നെ ഇതാദ്യം, നാളെയറിയാം

Entertainment12 hours ago

“അനു ഷോട്ട് റെഡി’’ എന്ന് ജീത്തു സാർ മൈക്കിലൂടെ പറയുമ്പോൾ ഞങ്ങൾ മൂന്നുപേരും ഓടിച്ചെല്ലും

Entertainment12 hours ago

എമ്പുരാന്റെ തിരക്കഥ പൂർത്തിയാക്കി മുരളി ഗോപി, ‘റെഡി ഫോർ ലോഞ്ച്’

Entertainment14 hours ago

മാനും കടുവയുമെല്ലാം ഒരു കൂട്ടിലാണോ രാജമൗലി സാർ … രാജമൗലിക്കെതിരെ ട്രോൾ പൂരം

Science14 hours ago

ഭൂമിയിൽ ലോഹക്കഷണങ്ങൾ കൂട്ടിമുട്ടിച്ചാൽ ശബ്ദം കേൾക്കും, ബഹിരാകാശത്തുവച്ചോ ? വിസ്മയിപ്പിക്കുന്ന യാഥാർഥ്യം വായിക്കാം

Entertainment14 hours ago

തുടർച്ചയായി 100 കോടി വിജയങ്ങൾ, ശിവകാർത്തികേയൻ സൂപ്പർതാര പദവിയിലേക്ക്

controversy14 hours ago

ഞാൻ സംവിധായകർക്ക് വെറുതെ ചരടുവലിച്ച് കളിക്കാനുള്ള പാവയല്ല; അലൻസിയർ.

AMAZING14 hours ago

ഒരു കിലോമീറ്റർ പിന്നിട്ട് സ്കൂളിലെത്തുന്ന പത്തുവയസ്സുക്കാരി വരുന്നത് ഒറ്റകാലിൽ; സഹായഹസ്തവുമായി സോനു സൂദ്

controversy15 hours ago

എൻറെ സുഹൃത്താകാൻ സ്റ്റാറ്റസിൻ്റെ ആവശ്യമില്ല, പക്ഷേ ശത്രു ആകാൻ വേണം, അത് അവർക്കില്ല; തുറന്നടിച്ച് ബാല.

controversy6 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment17 hours ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment1 day ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment2 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment2 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story2 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment3 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment3 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment4 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment4 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment5 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment6 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment7 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Advertisement