ഷോജി സെബാസ്റ്റ്യന്‍റെ ‘എല്‍’ വരുന്നു, ടീസർ റിലീസായി;

യുവസംവിധായകന്‍ ഷോജി സെബാസ്റ്റ്യന്‍ ഒരുക്കിയ പുതിയ ചിത്രമാണ് ‘എല്‍’. ടീസർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. ത്രില്ലര്‍ മൂവിയായ ഈ ചിത്രം ഏറെ നിഗൂഢതകള്‍ നിറഞ്ഞ സിനിമ കൂടിയാണ് ‘എല്‍’ ന്‍റെ ചിത്രീകരണം ഇടുക്കിയിലും ഗോവയിലുമായി പൂര്‍ത്തിയായി.

പോപ് മീഡിയ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. കഥ, തിരക്കഥ, സംഭാഷണം- ഷെല്ലി ജോയ്, ഷോജി സെബാസ്റ്റ്യന്‍, ക്യാമറ- അരുണ്‍കുമാര്‍, പ്രൊജക്റ്റ് ഡിസൈന്‍ ആന്‍റ് കളര്‍ ഗ്രേഡിംഗ് – ബെന്‍ കാച്ചപ്പിള്ളി, എഡിറ്റര്‍- സൂരജ് അയ്യപ്പൻ, സംഗീതം- ബ്ലെസ്സൺ തോമസ്, ഗാനരചന- റോഷൻ ബോബൻ,സൗണ്ട് മിക്സ് – ഹാപ്പി ജോസ് മേക്കപ്പ്-കൃഷ്ണന്‍, ആര്‍ട്ട്-ഷിബു, കോസ്റ്റ്യും ഡിസൈനര്‍- സുല്‍ഫിയ മജീദ്, പി ആര്‍ ഒ- പി ആര്‍ സുമേരന്‍, പോസ്റ്റര്‍ ഡിസൈന്‍- എസ് കെ ഡി ഡിസൈന്‍ ഫാക്ടറി.

Leave a Reply
You May Also Like

‘അഞ്ചാം തമ്പുരാൻ’, ചിലർക്കെങ്കിലും ദത്തൻ, ബ്രഹ്മദത്തൻ എന്നീ പേരുകൾ ചില്ലറ ആശയക്കുഴപ്പം ഉണ്ടാക്കി, അത് കൂടെ കണക്കിലെടുത്താണ് ഈ പോസ്റ്റ്‌

ലിസൺ ഈഴുവത്ര അഞ്ചാം തമ്പുരാൻ ഭാരതപ്പുഴയുടെ തീരത്തുള്ള അത്രക്ക് ശാന്തമല്ലാത്ത സുന്ദര ഗ്രാമം , കണിമംഗലം…

ഷൈൻ ടോമിനെ കുറിച്ച് ബി ഉണ്ണിക്കൃഷ്ണന്റെ വാക്കുകൾ ചില യുവതാരങ്ങൾ ശ്രദ്ധിച്ചുകേൾക്കണം

യുവതാരങ്ങളുടെ സമീപനങ്ങൾ ചർച്ചയാകുകയും വിലക്കുകളും മറ്റും ഏർപ്പെടുത്തുകയും ചെയുമ്പോൾ മറ്റൊരു യുവതാരത്തെ കുറിച്ചുള്ള അഭിപ്രായമാണ് ഇപ്പോൾ…

പെൻഡുലം – സ്വപ്നായനത്തിന്റെ അടരുകൾ , മലയാളത്തിൽ ഇത്തരം സിനിമകൾ പ്രോത്സാഹിക്കപ്പെടേണ്ടതാണ്

Ramkumar Raaman ചില സിനിമകളുണ്ട്, കാഴ്ചക്കാരന്റെ വൈകാരിക തലങ്ങളുമായിട്ട് എളുപ്പം പൊരുത്തപ്പെടുകയും കൂടുതൽ സംവേദനമാത്മകമാവുകയും ചെയ്യുന്നവ.…

നി​ഗൂഡതകൾ ഒളിപ്പിച്ച്, പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി, ‘കിർക്കൻ’ ടീസർ

നി​ഗൂഡതകൾ ഒളിപ്പിച്ച്, പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി, ‘കിർക്കൻ’ലെ ആദ്യ ടീസർ ! *ചിത്രം ഏപ്രിലിൽ…