അമീർ ഖാൻ നായകനായ ‘ലാൽ സിങ് ചദ്ദ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി . ആഗസ്റ്റ് 11 റിലീസ് . ഫോറസ്റ്റ് ഗമ്പിന്റെ ബോളിവുഡ് റീമേക്കിൽ കരീന കപൂർ, മോണ സിംഗ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. അദ്വൈത് ചന്ദൻ സംവിധാനം ചെയ്ത ചിത്രം ആമിർഖാൻ പ്രൊഡക്ഷൻസും Viacom18 Motion Picturesഉം ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

നിഗൂഢതകളുടെ പറുദീസയായ ആമസോൺ കാടുകളിലേക്ക് ഒരു വലിയ പര്യവേഷണമാണ് ഈ ചിത്രം
The Lost City of Z(2016) Raghu Balan ആമസോൺ കാടുകളിൽ ഉണ്ടെന്ന്