സ്ത്രീകളെ സാഡിസ്റ്റിക് രീതിയില്‍ ഉപയോഗിക്കുന്ന നീലച്ചിത്രങ്ങള്‍ സ്ത്രീകള്‍ എന്തുകൊണ്ടാണ് കൂടുതലായി കാണുന്നത് എന്നതുമായി ബന്ധപ്പെട്ട് ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷക വിദ്യാര്‍ത്ഥി സ്റ്റീഫന്‍ ഡേവിഡോവിസ് അടുത്തിടെ പഠനം നടത്തിയിരുന്നു. സ്ത്രീകളുടെ നീലച്ചിത്രം കാണലിന്റെ പിന്നാമ്ബുറ കഥകള്‍ വിശദമാക്കികൊണ്ട് സ്റ്റീഫന്‍ ‘എവരിബഡി ലൈസ്’ എന്ന പേരില്‍ ഒരു പുസ്തകവും പ്രസിദ്ധീകരിച്ചിരുന്നു. മനഃശാസ്ത്രജ്ഞയായ അവാനി തിവാരിയും സ്റ്റീഫന്റെ വാദങ്ങളോട് യോജിക്കുന്നു.ക്രൂര പീഡനങ്ങളും വന്യ വേഴ്ചകളുമുള്ള നീലചിത്രം കാണുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വര്ദ്ധനവുണ്ടായെന്നു പറയുന്ന സ്റ്റീഫന്‍ അതിന്റെ കാരണങ്ങളും വിശദീകരിക്കുന്നുണ്ട്.
ഇന്റര്‍നെറ്റില്‍ നീലചിത്രം ‘സേര്‍ച്ച്’ ചെയ്യുന്ന സ്ത്രീകള്‍ ഭൂരിഭാഗവും ഫോഴ്സ്ഡ്, റേപ്പഡ് എന്നീ വാക്കുകളാണ് ഉപയോഗിക്കുന്നത്. ഇതിനര്‍ത്ഥം ക്രിമിനല്‍ സ്വഭാവമുള്ള ക്രൂരമായ ലൈംഗിക ദൃശ്യങ്ങള്‍ കാണാന്‍ സ്ത്രീകള്‍ ഇഷ്ടപ്പെടുന്നു എന്നതാണെന്നും പഠനത്തില്‍ പറയുന്നു. 20 ശതമാനത്തോളം സ്ത്രീകള്‍ പേര് ലസ്ബിയന്‍ ചിത്രങ്ങള്‍ കാണാന്‍ ഇഷ്ടപ്പെടുന്നവരാണെന്നും പഠനം പറയുന്നു.ഇതിനു കാരണം സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ ചിത്രീകരിക്കുന്ന പോണ് സിനിമകള്‍ക്ക് സ്ത്രീകളുടെ ഇടയില്‍ വളരെ പ്രചാരമുണ്ടെന്നാണെന്നും ഇതിന്റെ ആരാധകര്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് ഇടയില്‍ നിന്നാണ് കൂടുതലെന്നും പഠനം പറയുന്നു.ഒരു വിഭാഗം സ്ത്രീകളെങ്കിലും ബലപ്രയോഗം ആസ്വദിക്കുന്നുവെന്നു പറയുന്ന ഗ്രന്ഥകാരന് വൈകൃതങ്ങള്‍ ചിത്രീകരിക്കുന്ന സെക്സ് സിനിമ സ്ത്രീകള്‍ ഇഷ്ടപ്പെടുന്നതിന്റെ ഒരു കാരണം ഇതാണെന്നു ചൂണ്ടിക്കാട്ടുന്നു. പോണ് സിനിമ കാണുന്നത് സ്ത്രീ പുരുഷ സമത്വത്തിന്റെ ഭാഗമാണെന്ന് വിശ്വസിച്ച് പോണ് സെക്സ് ആസ്വദിക്കുന്നവരും കുറവല്ല പുസ്തകം പറയുന്നു.
സൈക്കിളജിസ്റ്റായ അവനി തിവാരി സ്ത്രീകള്‍ രതി വൈകൃത്യങ്ങള്‍ ആസ്വദിക്കുന്നതിന് പ്രധാനമായും രണ്ട് കാരണങ്ങളാണ് പറയുന്നത്. ഒന്നാമത്തേത് സ്ത്രീകള്‍ക്ക് പലപ്പോഴും ഭാവനകളുടെ പൂര്‍ത്തീകരണമാണ് പോണ് സിനിമകള്‍. സ്ത്രീകള്‍ എപ്പോഴും ആധുനികരാകാന്‍ ഇഷ്ടപ്പെടുകയും അതോടൊപ്പം അവരെപ്പോഴും സമത്വവും അധികാരവും ഇഷ്ടപ്പെടുന്നവരും അതിനുവേണ്ടി നിരന്തരം പ്രയത്നിക്കുകയും ചെയ്യുന്നവരാണ്. യഥാര്‍ത്ഥ ജീവിതത്തില്‍ സ്ത്രീകള്‍ അധികാരം ആസ്വദിക്കുമ്ബോള്‍ ഭാവനയില്‍ അവരെപ്പോഴും ആണിന് വിധേയയാകാന്‍ ഇഷ്ടപ്പെടുന്നു. ഇതാണ് ബലാത്കാരമായുള്ള സെക്സില്‍ സ്ത്രീകള്‍ കൂടുതല്‍ ആസ്വാദ്യത കണ്ടെത്തുന്നതിന് പ്രധാന കാരണം. സമൂഹത്തില്‍ ലൈംഗിക ചൂഷണങ്ങള്‍ നടക്കുന്നുണ്ടെന്ന് വിസ്മരിക്കുന്നവരോ അതല്ലെങ്കില്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഇത്തരം ചൂഷണങ്ങള്‍ക്ക് വിധേയരാകാത്തവരോ ആണ് പ്രധാനമായും പോണ് സിനിമകളിലെ വൈകൃതങ്ങളുടെ ആരാധകരാകുന്നതെന്നും അവാനി തിവാരി പറയുന്നു.സ്ത്രീസമത്വത്തിനുവേണ്ടി വാദിയ്ക്കുമ്ബോഴും പ്രയത്നിക്കുമ്ബോഴും ഉള്ളിന്റെ ഉള്ളില്‍ സ്ത്രീകള്‍ക്ക് തങ്ങള്‍ ഒരു പുരുഷകേന്ദ്രീകൃത സമൂഹത്തിന്റെ ഭാഗമാണെന്നു വിശ്വസിക്കുന്നു. മാത്രമല്ല പുരുഷന്റെ കായികബലത്തെ അംഗീകരിക്കുകയോ ആസ്വദിയ്ക്കുകയോ ചെയ്യുന്നുമുണ്ട്. അവനി പറയുന്നു.