അപാരധൈര്യം തന്നെ സമ്മതിക്കണം (video)

0
311

അപാരധൈര്യം തന്നെ സമ്മതിക്കണം. നാഷണൽ ജിയോഗാഫിക്കിലും അനിമൽ പ്ലാനറ്റിലും വലിയ വലിയ പാമ്പുകളെ അനായാസം പിടിക്കുന്ന പാശ്ചാത്യ വനിതകളെ നമ്മൾ കണ്ടിട്ടുണ്ടാകും. എങ്കിലും സാമൂഹികമായ പുരോഗതി ഇന്നും ശൈശവദിശയിൽ തുടരുന്ന ഈ നാട്ടിൽ ഇതൊരു അത്ഭുതം തന്നെ. കിണറ്റിൽ നിന്നും കൊടിയ വിഷമുള്ള മൂർഖനെ രക്ഷപെടുത്താൻ പിടിക്കുന്ന വനിത ഇതിനോടകം സോഷ്യൽമീഡിയയിൽ വൈറൽ ആയിട്ടുണ്ട്. 

Advertisements