fbpx
Connect with us

അഗ്ലി ഫേസുള്ള നിങ്ങളെ ആളുകൾക്കെങ്ങനെ ഇഷ്ടമായെന്ന ചോദ്യത്തിനു മോഹൻലാൽ കൊടുത്ത ഉത്തരം

അല്ലെങ്കിൽ തന്നെ ഒന്ന് പുറത്ത് പോവണമെങ്കിൽ അര മണിക്കൂർ മേക്കപ്പ് നിർബന്ധമായ തന്റെ കൂട്ടുകാരി ഇന്ന് പക്ഷേ ഒരു മണിക്കൂർ ആയിട്ടും മേക്കപ്പ് കഴിയാത്തപ്പോ ദേഷ്യം വന്ന റൂംമേറ്റ് അവളോട് കാരണമന്വേഷിച്ചു.”എടി

 54 total views

Published

on

Lal Chand ന്റെ കുറിപ്പ്

അല്ലെങ്കിൽ തന്നെ ഒന്ന് പുറത്ത് പോവണമെങ്കിൽ അര മണിക്കൂർ മേക്കപ്പ് നിർബന്ധമായ തന്റെ കൂട്ടുകാരി ഇന്ന് പക്ഷേ ഒരു മണിക്കൂർ ആയിട്ടും മേക്കപ്പ് കഴിയാത്തപ്പോ ദേഷ്യം വന്ന റൂംമേറ്റ് അവളോട് കാരണമന്വേഷിച്ചു.”എടി ഇന്ന് മനു വരുന്നുണ്ട്. മേക്കപ്പ് ഇല്ലാതെ അവനെന്നെ കണ്ടാൽ അവനെന്നെ ഉപേക്ഷിച്ചു പോവ്വും” .ഈ ഒരുങ്ങുന്ന കുട്ടിയുടെ 3 വർഷമായിട്ടുള്ള കാമുകനാണ് ഇൻഫോപാർക്കിൽ ജോലി ചെയ്യുന്ന മനു. എന്നും രാത്രി വീഡിയോ കാൾ വിളിച്ചു മണിക്കൂറുകളോളം സംസാരിക്കാറുള്ളവർ പല തവണ കണ്ടിട്ടുള്ളവർ. ജീവിതത്തിലെ പല നിർണായക സന്ദർഭത്തിലും തീരുമാനമെടുക്കാൻ സഹായിച്ചിട്ടുള്ളവർ. അങ്ങനെ ഉള്ള കാമുകികാമുകന്മാർ ആണ് ഇവർ.

എന്റെ ഈ കൂട്ടുകാരി ഈ കഥ എന്നോട് ആദ്യം പറഞ്ഞപ്പോൾ ഇതെന്നിലൊരു ഞെട്ടൽ ആണുണ്ടാക്കിയത്. അവനെ വീഡിയോ കാൾ വിളിക്കാൻ വരെ ഇവൾ മേക്കപ്പ് ഇടാറുണ്ടെന്ന കാര്യമൊക്കെ പറയുന്നത് പിന്നീടാണ്.കൂട്ടുകാരിക്ക് ഇവളോട് സഹതാപം ആയിരുന്നു. പക്ഷേ എനിക്ക് സഹതാപം തോന്നിയത് അവനോടായിരുന്നു. “സൗന്ദര്യം” കാണുന്നവന്റെ കണ്ണിലാണെന്നൊക്കെ കാവ്യാത്മകമായി പറയാമെങ്കിലും, കുറെയൊക്കെ സമൂഹത്തിൽ നിലനിൽക്കുന്ന ഒരു പൊതുസൗന്ദര്യബോധമുണ്ട്. പെൺകുട്ടികളാണെങ്കിൽ വെളുത്തു മെലിഞ്ഞു കുറേ മുടി ഒക്കെ ആയി. എല്ലാ അവയവങ്ങളും ഒരു നിശ്ചിത അനുപാതത്തിൽ ആയി, പ്രസന്നമായ ഒരു മുഖം എന്നിങ്ങനെ. ആണുങ്ങൾക്കാണെങ്കിൽ താടി സിക്സ്പാക്ക് മസിൽ എന്നിങ്ങനെ. ഇതിൽ പല വാരിയേഷൻസ് വ്യക്തിപരമായി ഉണ്ടാവാറുണ്ടെങ്കിലും പൊതുസൗന്ദര്യബോധമായി ഇന്നും നിലനിൽക്കുന്നത് ഏറെക്കുറെ ഇതൊക്കെത്തന്നെയാണ്.

May be an image of 3 people, beard and people standing

പൊതുസൗന്ദര്യബോധത്തിന്റെ നിർമിതിയെക്കുറിച്ച് മോഹൻലാൽ ഒരു ഇന്റർവ്യൂവിൽ പറയുന്നത് ഒരുപക്ഷേ നിങ്ങളിൽ പലരും കണ്ടുകാണും. ഇത്ര അഗ്ലി ഫേസ് ഉള്ള നിങ്ങളെ എങ്ങനെ ആളുകൾക്ക് ഇഷ്ടമായി എന്ന ആ അവതാരകയുടെ ചോദ്യത്തിൽ വളരെയധികം ഇറിറ്റേറ്റഡ് ആയെങ്കിലും മോഹൻലാൽ കൊടുത്ത ഉത്തരം വളരെ ശ്രദ്ധേയമായിരുന്നു. ഞാൻ അവതരിപ്പിച്ച കഥാപാത്രങ്ങളോടുള്ള ഇഷ്ടം ക്രമേണ എന്നോടായി. എന്റെ മുഖത്തൊടായി. കണ്ടുകണ്ടു പരിചയിച്ചു അവർക്കത് സൗന്ദര്യമായി മാറി. സൗന്ദര്യം പലപ്പോഴും അങ്ങിനെയാണ്, പ്രേമം അതിന്റെ ഉച്ചസ്ഥായിയിൽ നിൽക്കുന്ന അവസ്ഥയിൽ തന്റെ കാമുകിയെ ഐശ്വര്യ റായിയേക്കാൾ സുന്ദരിയായി ഒരുവന് അനുഭവപ്പെടുന്നു. 26 വയസ്സായിട്ടും മുഖത്തു രോമം കിളിർക്കാത്ത കാമുകന് വിക്കി കൗശലിനെക്കാൾ പൗരുഷമുണ്ടെന്നു കാമുകിക്ക് തോന്നു.

പലരും പറയുന്നത് പോലെ മനസ്സിലെ സൗന്ദര്യം, ബാഹ്യസൗന്ദര്യം എന്നിങ്ങനെ വേർതിരിവ് ഉണ്ടെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല.നമുക്ക് ഇഷ്ടം തോന്നുന്നവരുടെ എല്ലാ പ്രത്യേകതകളും നമുക്ക് സൗന്ദര്യമായിരിക്കും. അവളുടെ കട്ടപ്പല്ല്. മോണ കാണിച്ചു കൊണ്ടുള്ള ആ ചിരി. അയാളുടെ ആ മെലിഞ്ഞ കൈകാലുകൾ, രോമം കിളിർക്കാത്ത മുഖം. അതൊക്കെ സൗന്ദര്യമാണ്. അതൊന്നുമില്ലാത്ത അവർ അവരല്ലാതാകും.നമ്മൾ ഏറ്റവും കൂടുതൽ സൗന്ദര്യമുള്ളവരാകുന്നത് എപ്പോഴാണെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ അത് നമ്മൾ മേക്കപ്പ് ഇടുമ്പോഴല്ല മറിച്ച് നമ്മൾ ഏറ്റവും കൂടുതൽ സന്തോഷവാന്മാരായിരിക്കുമ്പോളാണ്. അത് നമ്മൾ നമ്മളായിരിക്കുമ്പോഴാണ്, നമ്മളെ നമ്മളായിത്തന്നെ മറ്റുള്ളവർ അംഗീകരിക്കുമ്പോഴാണ്. മനസ്സിനും ശരീരത്തിനും മൂടുപടങ്ങളില്ലാതെ നമുക്ക് നിൽക്കാൻ സാധിക്കുമ്പോഴാണ്. ഒരുറക്കത്തിൽ നിന്ന് എണീച്ച് വന്നു മുടിപോലും മാടിയൊതുക്കാതെ നിങ്ങളെ കാണുന്ന നിങ്ങളുടെ കാമുകിയുടെ ആത്മവിശ്വാസം നിങ്ങൾ കണ്ടിട്ടുണ്ടോ? നീ ചിരിക്കുമ്പോൾ മോണ കാണുന്നത് വൃത്തികേടാണെന്ന് എല്ലാരും പറഞ്ഞതിൽപ്പിന്നെ നിയന്ത്രിച്ചു മാത്രം ചിരിക്കാറുള്ള നിങ്ങളുടെ കാമുകി സ്വയം മറന്ന് പൊട്ടിച്ചിരിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? ഇതൊന്നും കണ്ടിട്ടില്ലെങ്കിൽ നിങ്ങൾ അശേഷം നിർഭാഗ്യവാനാണ്. മുകളിലെ കഥയിലെപ്പോലെ അവളുടെ കൂട്ടുകാർക്ക് പോലും കാണാൻ പറ്റുന്ന അവളുടെ സൗന്ദര്യം കാണാൻ സാധിക്കാതെ പോയ ഹതഭാഗ്യവാനാണ്.

മഞ്ജുവാര്യർ വളരെ സുന്ദരിയായിരിക്കുന്ന ഒരു ഫോട്ടോ ഇപ്പൊ ട്രെൻഡിങ്ങിൽ ആണല്ലോ. വളരെ മനോഹരമായ ഒരു ഫോട്ടോ തന്നെയാണത്, കണ്ടിരിക്കാൻ ഒരു സുഖവുമുണ്ട്. പക്ഷേ അത് വളരെയധികം പേർക്ക് ആത്മവിശ്വസം പകർന്നു കൊടുക്കുന്ന ഒരു ഫോട്ടോയാണെന്ന അഭിപ്രായത്തോട് നല്ല വിയോജിപ്പുണ്ട്. ആത്മവിശ്വാസം എന്നത്കൊണ്ട് നിങ്ങൾ എന്താണ് ഉദ്യേശിക്കുന്നത്? അത്പോലെ ഗ്രേസ്ഫുൾ ആയാൽ ആത്മവിശ്വാസം വരുമെന്നോ? അതോ ആത്മവിശ്വാസം വരണമെങ്കിൽ അതുപോലെ ഗ്രേസ്ഫുൾ ആവണമെന്നോ ?

Advertisementസുന്ദരനോ, സുന്ദരിയോ ആയിരിക്കുക എന്നത് നല്ല കാര്യം തന്നെയാണ്. കാണുന്നവർക്കും അതൊരു സുഖകരമായ അനുഭവമാണ്. പക്ഷേ അതിനെ ആത്മവിശ്വാസമായി കൂട്ടിക്കുഴക്കുമ്പോൾ പൊതുസൗന്ദര്യബോധപ്രകാരം ആവാൻ പറ്റാത്തവർക്ക് ഉള്ള ആത്മവിശ്വാസം കൂടി ഇല്ലാതാക്കുകയല്ലേ അത് ചെയ്യുന്നത്. മഞ്ജു വാര്യർ പ്രചോദനമാകുന്നത് അവരുടെ തീരുമാനങ്ങളിലൂടെയാണ്. കല്യാണം കഴിഞ്ഞതോടെ തന്റെ ജീവിതം തീർന്നു ഇനി സ്വപ്നങ്ങളെല്ലാം മറക്കാം എന്ന് വിചാരിച്ചിരുന്നവർക്ക് ഇനിയും സ്വപ്നം കാണാനും അത് യാഥാർഥ്യമാക്കാനും അവസരമുണ്ട് എന്ന് തെളിയിച്ചു കാണിച്ചു കൊടുക്കുന്നതുകൊണ്ടാണ്. അതായിരിക്കണം പ്രചോദനം. അതൊരു ഫോട്ടോയെക്കാളൊക്കെ വളരെ വലുതാണ്‌. വളരെ വളരെ വലുത്.

 55 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment23 mins ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment44 mins ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment58 mins ago

നീണ്ട ഇടവേളക്ക് ശേഷം ജഗദീഷ് ശക്തമായ കഥാപാത്രവുമായി തിരിച്ചു വരുന്ന സസ്പെൻസ് ത്രില്ലെർ

Entertainment1 hour ago

ഡൌൺ ടൌൺ മിററിന്റെ കവർ ചിത്രത്തിന് വേണ്ടി മാരക ഗ്ലാമർ ലുക്കിൽ ഐശ്വര്യ ലക്ഷ്മി

Entertainment2 hours ago

ബോളീവുഡിന്റെ നിറസൗന്ദര്യമായിരുന്ന സൊനാലി ബെന്ദ്രേ വീണ്ടും

Entertainment2 hours ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment3 hours ago

ഒന്നിലധികം ട്വിസ്റ്റുകളും സസ്പെൻസുകളുമായി ‘ട്രോജൻ ‘ മെയ് 20 ന്, ട്രോജൻ എന്ന മൂവിയെ കുറിച്ച്‌ ഡോക്ടർ ജിസ് ബൂലോകം ടീവിയോട്

Entertainment3 hours ago

മോഡേൺ സാരിയിൽ അതിസുന്ദരിയായി അനുപമ പരമേശ്വരൻ

Entertainment3 hours ago

എനിക്ക് എന്തിനാണ് നീ ആ നോട്ടം തരുന്നത്. ചോദ്യവുമായി എസ്തർ അനിൽ.

Entertainment3 hours ago

ദുബായിൽ സ്കൈഡൈവിംഗ് ആഘോഷമാക്കി മലയാളികളുടെ പ്രിയപ്പെട്ട നടി. ഇത് ആരാണെന്ന് മനസ്സിലായോ?

Entertainment3 hours ago

ഓറഞ്ചിൽ അതിസുന്ദരിയായി പ്രിയാമണി.

Entertainment3 hours ago

ഒരു ലക്ഷം രൂപയിലധികം വിലവരുന്ന കളിപ്പാട്ടം ആവശ്യപ്പെട്ട മകൻ.വൈറലായി നവ്യയുടെ വാക്കുകൾ.

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 month ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment1 month ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment3 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment4 weeks ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment44 mins ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment2 hours ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment2 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment2 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment2 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment2 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment3 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment5 days ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Entertainment5 days ago

മോഹൻലാലും മമ്മൂട്ടിയും ജയസൂര്യയെ കണ്ടു പഠിക്കണമെന്ന് ‘മേരി ആവാസ് സുനോ’ കണ്ടിറങ്ങിയ സന്തോഷ് വർക്കി

Entertainment6 days ago

പ്രിയവാര്യർ മലയാളത്തിലേക്ക് തിരിച്ചുവരുന്നു, വരവ് രജിഷയ്ക്കൊപ്പം

Uncategorized6 days ago

കങ്കണ റനൌട്ട് കേന്ദ്ര കഥാപാത്രമാകുന്ന ‘ദാക്കഡ്’ ഒഫീഷ്യൽ ട്രെയിലർ 2

Entertainment6 days ago

ഉലകനായകന്റെ അടിപൊളി ഡാൻസ്, വിക്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുന്നു

Advertisement