‘ലളിതം സുന്ദരം’ ഡാൻസ് ചലഞ്ചുമായി മഞ്ജു വാര്യർ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
38 SHARES
456 VIEWS

മഞ്ജുവാര്യരുടെ സഹോദരൻ മധുവാര്യർ സംവിധാനം ചെയ്ത് ബിജു മേനോനും മഞ്ജു വാര്യരും അഭിനയിക്കുന്ന ലളിതം സുന്ദരം സിനിമയുടെ അടിപൊളി ഡാൻസ് സ്റ്റെപ്പുമായി മഞ്ജുവും കൂട്ടരും. പ്രസന്ന മാസ്റ്റർ കൊറിയോഗ്രഫി ചെയ്ത ഡാൻസ് ആണ് മഞ്ജുവും ദീപ്തി സതിയും സൈജു കുറുപ്പും എല്ലാം ചേർന്ന് ചുവടുവയ്ക്കുന്നത്. അവർ വെറുതെ ചുവടു വയ്ക്കുകയല്ല , അതിലൂടെ ഡാൻസ് ചലഞ്ച് ആണ് ലക്ഷ്യമിടുന്നത്. ഈ സ്റ്റെപ്പ് ഒരുപാട് പേർക്ക് ഇഷ്ടമായെന്നും ഇതുകണ്ടിട്ടു നിങ്ങൾ ആ സ്റ്റെപ്പ് ചെയുന്നത് കാണാൻ ആഗ്രഹമുണ്ട് എന്നും പറഞ്ഞുകൊണ്ടാണ് മഞ്ജുവും കൂട്ടരും നൃത്ത ചുവടുവയ്ക്കുന്നത് . എന്തായാലും സംഗതി അടിപൊളി ഡാൻസ് തന്നെ. അനവധി പേർ പ്രശംസകളുമായി കമന്റ് ബോക്സ് നിറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു പെണ്ണിന്റെ മാറിലെ തുണി ഒരല്പം മാറി കിടന്നാല്‍ ഒന്ന് കണ്ണോടിക്കാത്ത സദാചാര വാദികള്‍ ആരേലും ഇന്നീ നാട്ടില്‍ ഉണ്ടോ…? എന്നാണു അമേയ മാത്യുവിന്റെ ചോദ്യം

പ്രശസ്ത നടിയും മോഡലുമാണ് അമേയ മാത്യു. 2017ല്‍ പുറത്തിറങ്ങിയ ആട് 2വിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക്

ടീച്ചറുടെ ലെഗ്ഗിൻസ്

ഇന്ന് മാധ്യമങ്ങളും സോഷ്യൽ സോഷ്യൽ മീഡിയയും ചർച്ച ചെയ്യുന്ന പ്രധാനവിഷയത്തിന്റെ മാധ്യമ തലക്കെട്ട്

സിൽക്ക് സ്മിതയുടെ ബിഗ്രേഡ് ചിത്രത്തിൽ നായകനായ, ഉർവശിയുടെ സഹോദരൻ നന്ദുവിന് പിന്നെന്തുസംഭവിച്ചു ?

കൗമാരക്കാരനായ വീട്ടുവേലക്കാരൻ ആ വീട്ടിലെ മുതിർന്ന മൂന്നു സ്ത്രീകളുമായി ഉണ്ടാകുന്ന അസാധാരണ ബന്ധത്തിന്റെ