മഞ്ജു വാര്യരും ബിജുമേനോനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ലളിതം സുന്ദരം’ – ഒഫീഷ്യൽ ട്രെയിലർ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
25 SHARES
297 VIEWS

മഞ്ജു വാര്യരും ബിജുമേനോനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന സിനിമയാണ് ‘ലളിതം സുന്ദരം’ . മഞ്ജു വാര്യർ പ്രൊഡക്ഷൻസും സെഞ്ച്വറിയും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മധു വാര്യരാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിലൂടെ മഞ്ജു വാര്യരുടെ സഹോദരനായ മധു വാര്യർ സംവിധായകനായി കൂടി അരങ്ങേറ്റം കുറിക്കുകയാണ്. സൈജു കുറുപ്പ്, ദിലീഷ് പോത്തൻ തുടങ്ങിയവരുമുണ്ട്. പ്രമോദ് മോഹൻ ആണ് രചന നിർവഹിച്ചിരിക്കുന്നത്. ക്യാമറ പി. സുകുമാർ. ബിജിബാൽ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം.

ഒഫീഷ്യൽ ട്രെയിലർ

LATEST

പ്രഭാസിന്റെ അമ്മ പാകം ചെയ്ത ബിരിയാണിയോളം സ്വാദിഷ്ടമായ ബിരിയാണി ഇതുവരെ അനുഭവിച്ചിട്ടില്ലെന്ന് നടൻ സൂര്യ

തെലുങ്ക് നടൻ പ്രഭാസിന്റെ അമ്മ പാകം ചെയ്ത ബിരിയാണിയോളം സ്വാദിഷ്ടമായ ബിരിയാണി ഇതുവരെ