ബോളിവുഡ് പുതിയ താഴ്ച്ചകളിലേക്ക്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
42 SHARES
506 VIEWS

ബോളിവുഡ് പുതിയ താഴ്ച്ചകളിലേക്ക്

രണ്ടു വലിയ സൂപ്പർതാരങ്ങളുടെ സിനിമകൾ. അതും രക്ഷാബന്ധൻ ഹോളിഡേ റിലീസ്.എന്നിട്ടും രണ്ടിന്റെയും നെറ്റ് കളക്ഷൻ ചേർത്ത് വെച്ചിട്ട് 25കോടി പോലും എത്തുന്നില്ല.ഈ വർഷം ഇറങ്ങിയ കെ ജി എഫ് 2 വിന്റെ ഹിന്ദി ഓപ്പണിങ് ഡേ നെറ്റ് കളക്ഷൻ 53+കോടി ആയിരുന്നു എന്ന് ഓർത്താൽ ബോളിവുഡിന്റെ വീഴ്ചയുടെ ലെവൽ മനസിലാവും. ലാൽ സിംഗ് ചദ്ധയുടെ ഓപ്പണിങ് ഡേ കളക്ഷൻ: 12 കോടി, രക്ഷാബന്ധൻ- 8 കോടി. ഇതിൽ ലാൽ സിംഗ് ചദ്ധ ബഡ്ജറ്റ് 180 കോടിയും രക്ഷാബന്ധൻ ബഡ്ജറ്റ് 70 കോടിയും ആണ്. കാണാൻ ആളില്ലാത്തത് കൊണ്ട് പലയിടത്തും ഷോ കാൻസൽ ചെയ്യുന്നു എന്നൊക്കെയാണ് വാർത്തകൾ.ബജറ്റ് കുറവായത് കൊണ്ട് ചിലപ്പോൾ രക്ഷാബന്ധൻ രക്ഷപെട്ടു പോവാൻ സാധ്യതയുണ്ട് പക്ഷെ ലാൽ സിംഗ് ചദ്ധ ? ഇനി ബോളിവുഡിന്റെ പ്രതീക്ഷകൾ മുഴുവൻ ബ്രഹ്മാസ്ത്രയിൽ.

Leave a Reply

Your email address will not be published. Required fields are marked *

LATEST

കോണ്ടം കൂടാതെ, മറ്റ് ഗർഭനിരോധന ഉൽപ്പന്നങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ?

കുട്ടികളെ വേണ്ടെന്ന് കരുതുന്ന പല ദമ്പതികളും ഗർഭനിരോധനത്തിനായി കോണ്ടം ഉപയോഗിക്കുന്നതായി പഠനങ്ങൾ കാണിക്കുന്നു.

ഉണ്ണിമുകുന്ദൻ സഹോദരനാണ് പ്രതിഫലമേ വേണ്ടാന്നു പറഞ്ഞു അഭിനയിച്ച ബാലയ്ക്ക് ഇതെന്തുപറ്റിയെന്ന് ലൈൻ പ്രൊഡ്യൂസർ

ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ നിർമാതാക്കൾ പ്രതിഫലം നൽകാതെ വ​ഞ്ചിച്ചുവെന്ന ബാലയുടെ ആരോപണത്തിനു